Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിന് ഇന്നു തുടക്കം; രാജ്യത്തെ 150 കേന്ദ്രങ്ങളില്‍ വന്ദേ മാതര സംഘാലാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 10:37 am IST
in India

ന്യൂദല്‍ഹി: ദേശീയ ഗീതം വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിന് ഇന്നു തുടക്കം. ഒരു വര്‍ഷ പരിപാടികള്‍ക്കു തുടക്കം കുറിച്ച് രാജ്യത്തെ 150 കേന്ദ്രങ്ങളില്‍ വന്ദേ മാതര സംഘാലാപനമുണ്ട്. കാര്‍ഗില്‍ യുദ്ധ സ്മാരകം മുതല്‍ ആന്‍ഡമാന്‍-നിക്കോബാര്‍ സെല്ലുലാര്‍ ജയില്‍ വരെ വന്ദേ മാതര ആലാപന വേദിയാകും.

ന്യൂദല്‍ഹി ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ 10ലെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷം ഉദ്ഘാടനം ചെയ്യും. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന, വന്ദേ മാതര സംഘാലാപനത്തിനു പുറമേ സ്മരണിക സ്റ്റാമ്പ്, നാണയ പ്രകാശനം, ഡോക്യുമെന്ററി പ്രദര്‍ശനം, വന്ദേ മാതരത്തിന്റെ 150 വര്‍ഷത്തെ ചരിത്രം അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനം, വയലിന്‍ മാന്ത്രികന്‍ ഡോ. മഞ്ജുനാഥ് മൈസൂര്‍ നയിക്കുന്ന സംഗീത പരിപാടി എന്നിവയുമുണ്ടാകും. ദേശീയതല ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലെ എല്ലാ ഓഫീസുകളിലും വന്ദേ മാതരം സംഘാലാപനമുണ്ട്. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണം കാണാനുള്ള ക്രമീകരണമൊരുക്കും.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നു ഭാരതത്തെ മോചിപ്പിക്കാനുള്ള മന്ത്രമായി ഉയര്‍ന്നുവന്ന വന്ദേ മാതരം 1875 നവംബര്‍ ഏഴിന് അക്ഷയ നവമി ദിനത്തിലാണ് ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ചത്. 2026 നവം. ഏഴു വരെ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്നു. പരിപാടികളുടെ പ്രചാരണത്തിനു കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വേേു:െ//്മിറലാമമേൃമാ150.ശി/ എന്ന വെബ്സൈറ്റ് ആരംഭിച്ചു. സംഘ ഗാനാലാപനത്തിനായി മുഴുവന്‍ ഗാനത്തിന്റെയും വരികളോടു കൂടിയ ഓഡിയോ, വന്ദേമാതരത്തോടു കൂടിയ കരോക്കെ എന്നിവയും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിജെപി നേതൃത്വത്തില്‍ ഇന്നു മുതല്‍ 26 വരെ വന്ദേ മാതരം 150-ാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് അറിയിച്ചു. വന്ദേ മാതര സംഘാലാപനങ്ങള്‍, ഘോഷ യാത്രകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയുണ്ടാകും. സ്‌കൂളുകള്‍, കോളജുകള്‍, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും പരിപാടികളുണ്ട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിവിധ രചനാ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. എന്നും പ്രചോദനമായ വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷം അവിസ്മരണീയമാക്കണമെന്ന് മന്‍ കി ബാത്ത് 127-ാം പതിപ്പില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

Tags: Kargil War MemorialAndaman and Nicobar Cellular Jail150th anniversary celebrationsNational anthemVande MataramYear-long programme150 centres across the countrySinging of Vande Mataram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇറാന്‍ വനിതാ ഫുട്‌ബോള്‍ ടീം ദേശീയഗാനം ആലപിച്ചില്ല

India

വന്‌ദേമാതരം മതനിരപേക്ഷമല്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ, ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യം

എബിവിപി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം എന്ന വിഷയത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു
Kerala

രാജ്യവിരുദ്ധതയെ പ്രതിരോധിച്ചത് വന്ദേമാതരത്തിലൂടെ: ജെ. നന്ദകുമാര്‍

India

വന്ദേ മാതരത്തോട് അനാദരവ് കാണിച്ചാൽ ശിക്ഷ ഉറപ്പാക്കും ; ദേശീയ ഗീതത്തിന് പ്രോട്ടോക്കോൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ

കീരവാണി ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ വന്ദേമാതരം അവതരിപ്പിക്കുന്നതിന്‍റെ എഐ ചിത്രം
India

77ാം റിപ്പബ്ലിക് ആഘോഷത്തിന്റെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്നായി കീരവാണിയുടെ ‘വന്ദേമാതരം’; റഹ്മാന് ശേഷം വീണ്ടും വന്ദേമാതരം അവതരിപ്പിക്കുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.