Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഡെ ചെസ് ലോകകപ്പ് : പ്രജ്ഞാനന്ദ കഷ്ടിച്ച് കടന്നു, ഗുകേഷ്, വിദിത് ഗുജറാത്തി,എരിഗെയ്സി ഉള്‍പ്പെടെ 10 പേര്‍ മൂന്നാം റൗണ്ടില്‍, നിഹാല്‍ സരിന്‍ പുറത്ത്

ഗോവയില്‍ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പ് 2025ല്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി, പ്രണവ് എന്നിവര്‍ വ്യാഴാഴ്ച മൂന്നാം റൗണ്ടിലേക്ക് കടന്നു. അതേ സമയം, ഇന്ത്യയുടെ നിഹാല്‍ സരിന്‍, റൗണക് എന്നിവര്‍ പുറത്തായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2025, 11:24 pm IST
in Sports, Chess
ഇന്ത്യയുടെ മുന്‍നിരതാരങ്ങളായ ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, വിദിത് ഗുജറാത്തി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട് )

ഇന്ത്യയുടെ മുന്‍നിരതാരങ്ങളായ ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, വിദിത് ഗുജറാത്തി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട് )

ഗോവ: ഗോവയില്‍ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പ് 2025ല്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി, പ്രണവ് എന്നിവര്‍ വ്യാഴാഴ്ച മൂന്നാം റൗണ്ടിലേക്ക് കടന്നു. അതേ സമയം, ഇന്ത്യയുടെ നിഹാല്‍ സരിന്‍, റൗണക് എന്നിവര്‍ പുറത്തായി. നോക്കൗട്ട് രീതിയായതിനാല്‍ തോറ്റവര്‍ പുറത്താകുന്ന രീതിയാണ് ഇവിടെ. കാരണം 206 പേരാണ് ഈ ടൂര്‍ണ്ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്.

ആകെ പത്ത് താരങ്ങളാണ് ഇതോടെ മൂന്നാം റൗണ്ടിലേക്ക് കടന്നത്. പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പെന്‍റല ഹരികൃഷ്ണ, പ്രണവ്, എസ്എല്‍ നാരായണന്‍, , ദീപ്തയാന്‍ ഘോഷ്, കാര്‍ത്തികേയന്‍ വെങ്കിട്ടരമണന്‍, പ്രണവ് വി, പ്രാണേഷ് എം എന്നിവരാണ് മൂന്നാം റൗണ്ടിലേക്ക് കടന്ന പത്ത് ഇന്ത്യന്‍ താരങ്ങള്‍. തോറ്റു പുറത്തായ ഇന്ത്യന്‍ താരങ്ങളില്‍ നിഹാല്‍ സരിന്‍, റൗണക് സാധ്വാനി, അരവിന്ദ് ചിതംബരം എന്നിവര്‍ ഉള്‍പ്പെടുന്നു.

ഓരോ റൗണ്ടിലും കളിക്കാര്‍ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളാണ് കളിക്കുക. ഇതില്‍ സമനിലയായാല്‍ ട്രൈബ്രേക്കറായി റാപ്പിഡ് മത്സരം നടക്കും. ആസ്ത്രേല്യയുടെ തെമൂര്‍ കുയ്ബൊക്കറാവുമായാണ് പ്രജ്ഞാനന്ദയുടെ രണ്ടാം റൗണ്ട് മത്സരം നടന്നത്. ആദ്യം നടന്ന രണ്ട് ക്ലാസിക് ഗെയിമുകള്‍ സമനിലയിലായതിനെ തുടര്‍ന്ന് മത്സരം ടൈബ്രേക്കറിലേക്ക് കടന്നു. 5 പ്ലസ് 3 ബ്ലിറ്റ്സില്‍ പ്രജ്ഞാനന്ദ തെമൂറിനെ തോല്‍പിക്കുകയായിരുന്നു. റേറ്റിംഗില്‍ പ്രജ്ഞാനന്ദയേക്കാള്‍ 200 പോയിന്‍റ് കുറവാണെങ്കിലും തെമൂര്‍ പ്രജ്ഞാനന്ദയോട് ഇ‍ഞ്ചോടിഞ്ച് പൊരുതിയാണ് തോറ്റത്.

ചെസ്സിലെ മെസ്സിയായ 12കാരന്‍ വിദിത് ഗുജറാത്തിയോട് പൊരുതിത്തോറ്റു
ചെസ്സിലെ മെസ്സിയെന്ന് അറിയപ്പെടുന്ന 12കാരന്‍ ഫോസ്റ്റിനോ ഓറോ ഇന്ത്യയുടെ വിദിത് ഗുജറാത്തിയോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. ക്ലാസിക് ഗെയിമുകളില്‍ ഓരോന്ന് വീതം ജയിച്ച് സമനിലയായതോടെ വിജയിയെ തീരുമാനിക്കാന്‍ ബ്ലിറ്റ്സ് ടൈബ്രേക്കര്‍ വേണ്ടിവന്നു. അതിലും അവസാനനിമിഷം വരെ വിദിത് ഗുജറാത്തിയെ വിറപ്പിച്ച ശേഷമാണ് ഫോസ്റ്റിനോ ഓറോ കീഴടങ്ങിയത്.

പക്ഷെ ഇന്ത്യക്കാരില്‍ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായ മുന്‍നിരതാരങ്ങളില്‍ ഒരാള്‍ നിഹാല്‍ സരിന്‍ ആണ്. ഗ്രീക്ക് ഗ്രാന്‍ഡ് മാസ്റ്ററായ കുര്‍കുലോസ് ആര്‍ഡിറ്റിസ് സ്റ്റമാറ്റിസ് ആണ് നിഹാല്‍ സരിനെ തോല്‍പിച്ചത്. 2700 റേറ്റിംഗ് ഉള്ള നിഹാല്‍ തന്നേക്കാള്‍ റേറ്റിംഗ് കുറവായ താരത്തോട് തോറ്റ് പുറത്താവുകയായിരുന്നു. രണ്ട് ക്ലാസിക് ഗെയിമുകളില്‍ സമനില പിടിച്ചതോടെ ഇരുവരും ടൈബ്രേക്കറിലൂടെയാണ് പുറത്തായത്.

അരവിന്ദ് ചിതംബരത്തിന്റെ തോല്‍വിയായിരുന്നു മറ്റൊരു ഷോക്ക്. ഇന്ത്യക്കാരനായ, റാങ്കിംഗ് കുറവായ കെ. വെങ്കട്ടരമണനാണ് അരവിന്ദ് ചിതംബരത്തിന്റെ അന്തകനായത്.

 

 

Tags: Fide Chess World Cup 2025Chess World Cup GoaPraggnanandhaaArjun ErigaisiChessVidit GujaratiGukesh DChess World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Chess

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Chess

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Sports

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.