Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂരിരുട്ടില്‍ ഇരുട്രാക്കുകള്‍ക്കും ഇടയിലായി ഒരു രൂപം, അത് ആ പെൺകുട്ടിയായിരുന്നു; ശ്രീക്കുട്ടിക്കായി പ്രാര്‍ത്ഥനയോടെ രക്ഷകനായ ലോക്കോ പൈലറ്റ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 5, 2025, 03:28 pm IST
in Kerala
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയും ലോക്കോ പൈലറ്റ് എൻ.വി മഹേഷും

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയും ലോക്കോ പൈലറ്റ് എൻ.വി മഹേഷും

കൊല്ലം: ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവിലെ വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിക്കുന്ന പാലോട് പച്ച സ്വദേശി ശ്രീക്കുട്ടി (19) ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് രക്ഷകനായ ആ ലോക്കോ പൈലറ്റ്.

കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷന്‍ കൊട്ടാരം നഗറിലെ വീടായ സരയുവിലിരുന്ന് ലോക്കോ പൈലറ്റ് എന്‍.വി. മഹേഷ് ആ ദുരന്തരാത്രിയിലെ അനുഭവങ്ങള്‍ പങ്കുവച്ചു. ‘ഒരു പെണ്‍കുട്ടിയെ കേരള എക്‌സ്പ്രസില്‍ നിന്നും അക്രമി ചവിട്ടിത്തള്ളിയിട്ടിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും വയര്‍ലസ് സന്ദേശമെത്തി. കൂറ്റാകൂരിരുട്ട്. മനസില്‍ മുഴുവന്‍ ഭയാശങ്കയായിരുന്നു. എതിര്‍ദിശയില്‍ മെമു ഓടിക്കുകയായിരുന്നല്ലോ. 29 വര്‍ഷത്തെ സര്‍വീസിനിടെ താനോടിച്ചിട്ടുള്ള ട്രെയിന്‍ ആര്‍ക്കും അപകടം ഉണ്ടാക്കിയിട്ടില്ല. ഈ കുട്ടിക്കും ഒന്നും സംഭവിക്കരുതെ എന്നു പ്രാര്‍ത്ഥിച്ചു. വളരെ ശ്രദ്ധിച്ച് വേഗത കുറച്ചായിരുന്നു യാത്ര. കടയ്‌ക്കാവൂര്‍ കഴിഞ്ഞ വേളയിലാണ് മുമ്പിലെ കൂരിരുട്ടില്‍ ഇരുട്രാക്കുകള്‍ക്കും ഇടയിലായി ഒരു രൂപം കണ്ടത്. അത് ആ പെണ്‍കുട്ടിയായിരുന്നു. ഞാന്‍ ട്രെയിന്‍ നിര്‍ത്തി. ഗുരുതരമായി പരിക്കുകള്‍ പറ്റിയ കുട്ടിയെ ആദ്യത്തെ ബോഗിയില്‍ കയറ്റി വര്‍ക്കലയിലേക്ക് എത്തിച്ചു. അവിടെ ആംബുലന്‍സ് സജ്ജമായിരുന്നു.

ആശുപത്രിയിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയും സുഹൃത്തുക്കള്‍ മുഖേനയും അറിയുന്നുണ്ട്. ജീവന്‍ രക്ഷിക്കാനായി എന്നു പറയണമെങ്കില്‍ അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരണം. എനിക്കും ഒരു മകളുണ്ട്. ഒരച്ഛന്റെ മനസ് പറഞ്ഞറിയിക്കാനാവില്ല. എങ്ങനെയെങ്കിലും ആ പെണ്‍കുട്ടിയുടെ ജീവിതം പഴയതുപോലെ ആകണമേയെന്നാണ് ഇപ്പോള്‍ പ്രാര്‍ത്ഥന’ അദ്ദേഹം പറഞ്ഞു.

ഞായര്‍ രാത്രി നടന്ന സംഭവം സംബന്ധിച്ച് അദ്ദേഹം എഴുതിയ കുറിപ്പ് റെയില്‍വെ ഗ്രൂപ്പുകളില്‍ വൈറലായി മാറിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി. കുട്ടൂകാരിയുമായി തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്കുള്ള യാത്രാമധ്യേയാണ് ശ്രീക്കുട്ടിക്ക് നേരെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മദ്യപന്റെ അക്രമമുണ്ടായത്. കൂട്ടുകാരിക്ക് നേരെയും അക്രമമുണ്ടായി എങ്കിലും വാതിലിന്റെ ഹാന്‍ഡിലില്‍ മുറുകെ പിടിച്ചതും സഹയാത്രികന്‍ സഹായിച്ചതും രക്ഷയായി.

Tags: Kerala Expressgirl attackedLoco Pilot N.V. MaheshWireless messageTragic nightRailway safety
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണഗീതം പാടി തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍മാര്‍; പ്രധാനമന്ത്രിയെക്കാണാനുള്ള തീവണ്ടിയാത്ര അവിസ്മരണീയമാക്കി അംഗങ്ങള്‍

Kerala

പ്രാർത്ഥനകൾക്ക് ഫലം കാണുന്നു; ശ്രീക്കുട്ടി അപകടനില തരണം ചെയ്തു, ആന്തരിക രക്തസ്രാവം കുറഞ്ഞു, കുറ്റം സമ്മതിച്ച് പ്രതി

Kerala

പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങുന്നില്ല; കേരള എക്‌സ്പ്രസ് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടു

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.