Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിശൂലിന്റെ ഭാഗമായി കരസേനയുടെ ‘മരുജ്വാല’ കണ്ട് അമ്പരന്ന് പാകിസ്ഥാനും ബംഗ്ലാദേശും

ത്രിശൂലിന്റെ ഭാഗമായി ഇന്ത്യന്‍ കരസേന രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയില്‍ നടത്തുന്ന മരുജ്വാല എന്ന അഭ്യാസപ്രകടനം കണ്ട് അമ്പരന്ന് പാകിസ്ഥാനും ബംഗ്ലാദേശും. ഇന്ത്യയുടെ മേല്‍ എളുപ്പം കുതിരകയറാമെന്ന ബംഗ്ലാദേശിന്റെ വ്യാമോഹം കൂടിയാണ് ഇന്ത്യന്‍ കരസേനയുടെ കരുത്ത് കണ്ടതോടെ പൊലിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 08:58 pm IST
in India, Defence
മരുജ്വാല എന്ന പേരില്‍ ത്രിശൂലിന്‍റെ ഭാഗമായി കരസേന നടത്തിയ അഭ്യാസപ്രകടനങ്ങളുടെ ഭാഗമായി നടന്ന ബോംബ് സ്ഫോടനം (ഇടത്ത്) സൈനികാഭ്യാസങ്ങള്‍ (വലത്ത് മുകളിലും താഴെയും)

മരുജ്വാല എന്ന പേരില്‍ ത്രിശൂലിന്‍റെ ഭാഗമായി കരസേന നടത്തിയ അഭ്യാസപ്രകടനങ്ങളുടെ ഭാഗമായി നടന്ന ബോംബ് സ്ഫോടനം (ഇടത്ത്) സൈനികാഭ്യാസങ്ങള്‍ (വലത്ത് മുകളിലും താഴെയും)

അഹമ്മദാബാദ് : ത്രിശൂലിന്റെ ഭാഗമായി ഇന്ത്യന്‍ കരസേന രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയില്‍ നടത്തുന്ന മരുജ്വാല (Marujwala) എന്ന അഭ്യാസപ്രകടനം കണ്ട് അമ്പരന്ന് പാകിസ്ഥാനും ബംഗ്ലാദേശും. ഇന്ത്യയുടെ മേല്‍ എളുപ്പം കുതിരകയറാമെന്ന ബംഗ്ലാദേശിന്റെ വ്യാമോഹം കൂടിയാണ് ഇന്ത്യന്‍ കരസേനയുടെ കരുത്ത് കണ്ടതോടെ പൊലിഞ്ഞത്. ഇന്ത്യയുടെ സേനാപ്രകടനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പാകിസ്ഥാന്‍ സേനയും അമ്പരന്നിരിക്കുകയാണ്.

കരസേനയുടെ സുദര്‍ശന്‍ ചക്ര കോപ്സ് (Sudarshan Chakra Corps) ആണ് ഈ അഭ്യാസപ്രകടനം നടത്തിയത്. രാത്രിയും പകലുമായിട്ടായിരുന്നാു ഈ പ്രകടനം. ഥാര്‍ മുരുഭൂമി മേഖലയില്‍ രാത്രിയില്‍ നടത്തിയ വെടിവെയ്‌പ്, ടാങ്ക് ഉപയോഗിച്ചുള്ള ആക്രമണം എന്നിവ അരങ്ങേറി. ഇന്ത്യയുടെ ഏറ്റവും പുതിയ.ലേസര്‍ ഗണ്ണുകള്‍, ടാങ്കുകള്‍, യന്ത്രത്തോക്കുകള്‍ എന്നിവ ഉപയോഗിച്ചു.

മരുജ്വാല എന്ന് പേരിട്ടിരിന്ന അഭ്യാസപ്രകടനത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ശരിക്കും ഥാര്‍ മരുഭൂമിയെ അഗ്നിജ്വാലയാക്കുന്ന പ്രകടനങ്ങളാണ് നടന്നത്. പൊടുന്നനെയുള്ള ആക്രമണങ്ങള്‍, ശക്തമായ ബോംബ് സ്ഫോടനങ്ങള്‍ എന്നിവയും പരീക്ഷണാര്‍ത്ഥം നടത്തി.

കരസേനയുടെ പ്രകടനം കഴിയുന്നതിന് തൊട്ടുപിന്നാലെ നാവിക, വ്യോമസേനകളുടെ അഭ്യാസപ്രകടനങ്ങളും ത്രിശൂല്‍ എന്ന് പേരിട്ടിരിക്കുന്ന ത്രിസേനാ സൈനികാഭ്യാസത്തിന്റെ ഭാഗമായി നടക്കും. രാജസ്ഥാനിലെ ഥാര്‍ മരുഭൂമി മുതല്‍ ഗുജറാത്തിലെ സര്‍ ക്രീക്ക് ഭാഗം വരെയാണ് കര, നാവിക, വ്യോമസേനകളുടെ ശക്തിപ്രകടനം നടക്കുക.

നാവിക സേനയുടെ പ്രകടനം സര്‍ ക്രീക്കിലാണ് പ്രധാനമായും നടക്കുക. ഈ പ്രദേശങ്ങളിലെ വ്യോമപാത ഒഴിവാക്കാന്‍ വിമാനക്കമ്പനികള്‍ക്കും പൈലറ്റുമാര്‍ക്കും നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം വ്യോമസേനയുടെ പ്രകടനം ഥാര്‍ മരുഭൂമിയില്‍ നടക്കും. നവമ്പര്‍ 13 വരെയാണ് ഈ അഭ്യാസപ്രകടനങ്ങള്‍.

ആരാണ് സുദര്‍ശന്‍ ചക്ര കോപ്സ് ?
ചൊവ്വാഴ്ച മരുജ്വാലയുടെ ഭാഗമായി പ്രകടനം നടത്തിയ സുദര്‍ശന്‍ ചക്ര കോപ്സ് ആരാണെന്ന് അറിയേണ്ടേ? എക്സ് എക്സ് ഐ (XXI) എന്നും അറിയപ്പെടുന്ന ആക്രമണത്തിനുള്ള ഭോപാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റ് ആണ് സുദര്‍ശന്‍ ചക്ര കോപ്സ്. കരസേനയുടെ സതേണ്‍ കമാന്‍റിന്റെ ഭാഗമാണിത്. ശത്രുമേഖലയിലേക്ക് ആഴത്തില്‍ തുളഞ്ഞുകയറുന്ന, അതിവേഗം ആക്രമണത്തിന് സജ്ജമാകുന്ന സേനയായാണ് സുദര്‍ശന്‍ ചക്ര കോപ്സ് അറിയപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധകാലത്താണ് ഈ യൂണിറ്റ് രൂപീകരിക്കപ്പെടുന്നത്. 1990ല്‍ വീണ്ടും പുനസംഘടിപ്പിക്കപ്പെട്ടു. അതിന് ശേഷം ഇടയ്‌ക്കിടെ സൈനികാഭ്യാസങ്ങളിലൂടെ എത്രമാത്രം ആക്രമണസജ്ജമാണ് എന്ന് വിലയിരുത്തലുകള്‍ നടത്തുന്ന പതിവുണ്ട്. സുദര്‍ശന്‍ ചക്ര കോപ്സിന്റെ കമാന്‍റ് ഇപ്പോള്‍ ലഫ്. ജനറല്‍ അരവിന്ദ് ചൗഹാന്‍ ആണ്. ലഫ്. ജനറല്‍ പ്രീത് പാല്‍ സിങ്ങിന് പകരം ഇക്കഴിഞ്ഞ ആഗസ്തിലാണ് അരവിന്ദ് ചൗഹാന്‍ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. ഭീകരവിരുദ്ധ ഓപ്പറേഷന്‍ മുതല്‍ ഹൈ ആള്‍ടിട്യൂഡിലെ (സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തിലുള്ള പ്രദേശം) സൈനിക വിന്യാസത്തില്‍ വരെ വിദഗ്ധനാണ് അരവിന്ദ് ചൗഹാന്‍. യുദ്ധരംഗത്ത് 34 വര്‍ഷത്തെ അനുഭവപരിചയമുണ്ട്.

Tags: Sudarshanchakra corpsindian armyOperation SindoorIndia Pak warTrishul exerciseMarujwalaThar desert
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.