Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“കഞ്ചനൊപ്പം കുട്ടികൾ വേദി പങ്കിട്ട് സമ്മാനം വാങ്ങേണ്ടെന്ന തീരുമാനത്തിന് കയ്യടി”:ബാലതാരത്തെ പ്രഖ്യാപിക്കാത്ത പ്രകാശ് രാജിനെ പരിഹസിച്ച് ശ്രീജിത് പണിക്കർ

മികച്ച ഗാനരചനാ അവാർഡിന് അർഹമായ വരികൾ എന്ന് കുറിച്ചു കൊണ്ടായിരുന്നു ശ്രീജിത് പണിക്കർ പ്രകാശ് രാജിനെ പരിഹസിച്ച് തുടങ്ങിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 11:58 am IST
in Kerala

കൊച്ചി : സംസ്ഥാന ചലച്ചിത്ര അവാർഡിലെ പോരായ്‌മകളെ പരിഹസിച്ചും വിമർശിച്ചും പ്രശസ്ത രാഷ്‌ട്രീയ നിരീക്ഷകനും ചാനൽ ചർച്ചകളിൽ നിറസാന്നിധ്യവുമായ ശ്രീജിത് പണിക്കർ. ഗാനരചയിതാവ് അവാർഡ്, ബാലതാരത്തെ പ്രഖ്യാപിക്കാത്ത നടപടി എന്നിവയിലാണ് ശ്രീജിത് പരിഹാസേന വിമർശനം ചൊരിഞ്ഞത്. മികച്ച ഗാനരചനാ അവാർഡിന് അർഹമായ വരികൾ എന്ന് കുറിച്ചു കൊണ്ടായിരുന്നു ശ്രീജിത് പണിക്കർ പ്രകാശ് രാജിനെ പരിഹസിച്ച് തുടങ്ങിയത്

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :

“പിടിച്ചതെല്ലാം പുലിവാല് ഡാ

കാണ്ടാമൃഗത്തിന്റെ തോല് ഡാ”

അർത്ഥസമ്പുഷ്ടമായ സൂപ്പർ വരികൾ ഡാ!

പ്രകാശ് രാജേ, മികച്ച അവാർഡ് ഡാ!”- എന്നായിരുന്നു ശ്രീജിത് പണിക്കരുടെ വിമർശനം.

ഇതിനു പുറമെ മികച്ച ബാലതാരത്തെ പ്രഖ്യാപിക്കാത്ത നടപടിയെയും അദ്ദേഹം വിമർശിച്ചു.

“സ്താനാർത്തി ശ്രീക്കുട്ടൻ” എന്ന സിനിമയിലെ കുട്ടികളായ അഭിനേതാക്കളെയൊന്നും മ്മടെ കുച്ച്ഭി ചേട്ടൻ കണ്ടില്ലെന്ന് തോന്നുന്നു. മികച്ച ബാലതാരം ഇല്ലത്രേ! അതെന്തായാലും ഒരു കഞ്ചനൊപ്പം കുട്ടികൾ വേദി പങ്കിട്ട് സമ്മാനം വാങ്ങേണ്ടെന്ന തീരുമാനത്തിന് കയ്യടി. ” – ശ്രീജിത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.

Tags: best lyricist vedanChild artistSreejith Panickeractor Prakash RajKerala state film awards 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഉഡാന്‍ യാത്രി കഫെയിലെ 10 രൂപയുടെ ചായ ആസ്വദിക്കുന്ന ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

എയർപോർട്ടിൽ 10 രൂപയ്‌ക്ക് ചായ നല്‍കുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ ‘ഉഡാൻ യാത്രി കഫെ’ സൂപ്പര്‍ഹിറ്റ്; ചിത്രം പങ്കുവെച്ച് ശ്രീജിത് പണിയ്‌ക്കര്‍

India

ചണ്ഡികാഹോമത്തിൽ ഇരുന്നത് ഭാര്യയുടെ വിശ്വാസത്തെ ബഹുമാനിക്കുന്നത് കൊണ്ട് : ഇരട്ടത്താപ്പ് മറുപടി നൽകിയ പ്രകാശ് രാജ്

India

പ്രകാശ് രാജ് ഉയര്‍ന്ന നിലവാരമുള്ള നടനാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത് ; അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന് എനിക്കറിയേണ്ട കാര്യമില്ല

Entertainment

അർജുൻ സർജ സംവിധാനം ചെയ്ത സീതാ പയനം റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളിൽ 9 കോടി ഗ്രോസ് കളക്ഷൻ കരസ്ഥമാക്കി

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.