Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവിടുത്തെ ഹിന്ദു എന്നാണ് മതമാണ് മതമാണ് എന്റെ പ്രാണനും ശക്തിയുമെന്ന് കെ.എം. ഷാജിയെപ്പോലെ പറയുക: ശാന്താനന്ദ മഹര്‍ഷി

ഇവിടുത്തെ ഹിന്ദു എന്നാണ് മതമാണ് മതമാണ് എന്റെ പ്രാണനും ശക്തിയുമെന്ന് കെ.എം. ഷാജിയെപ്പോലെ പറയുകയെന്ന ചോദ്യമുയര്‍ത്തി ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശക്തി ശാന്താനന്ദ മഹര്‍ഷി. മുസ്ലിം ലീഗ് നേതാവായ കെ.എം. ഷാജിയ്‌ക്കെതിരെയാണ് ശക്തി ശാന്താനന്ദ മഹര്‍ഷി ആഞ്ഞടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 10:40 pm IST
in Kerala

തിരുവനന്തപുരം:ഇവിടുത്തെ ഹിന്ദു എന്നാണ് മതമാണ് മതമാണ് എന്റെ പ്രാണനും ശക്തിയുമെന്ന് കെ.എം. ഷാജിയെപ്പോലെ പറയുകയെന്ന ചോദ്യമുയര്‍ത്തി ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശക്തി ശാന്താനന്ദ മഹര്‍ഷി. മുസ്ലിം ലീഗ് നേതാവായ കെ.എം. ഷാജിയ്‌ക്കെതിരെയാണ് ശക്തി ശാന്താനന്ദ മഹര്‍ഷി ആഞ്ഞടിച്ചത്.

മസ്ജിദുകള്‍ പ്രാര്‍ത്ഥനാലയങ്ങളാണ്. എന്നാല്‍ അവിടെ ചെയ്യുന്നത് പ്രാര്‍ത്ഥന മാത്രമല്ല, നാളെ ആര്‍ക്ക് വോട്ട് കൊടുക്കണം എന്ന പ്രഖ്യാപനവും അവിടെ നടക്കുന്നുണ്ട്. ആരാണ് ഭരിക്കേണ്ടത് എന്ന അവിടെ തീരുമാനിക്കുന്നു. നമ്മുടെ കൂട്ടത്തിലുള്ള ഒരു ഐഎഎസ്, ഐപിഎസ് കാരന്‍ ഉണ്ടാവണം. അതിനായി നമ്മുടെ ഐഎഎസ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഉണ്ടാവണം. മന്ത്രിക്കസേരകള്‍ നമ്മുടെ ആളുകളെ കൊണ്ട് നിറയ്‌ക്കണം. പാര്‍ലമെന്‍റില്‍ നമ്മുടെ ആളുകള്‍ നിറയണം. അവിടെയാണ് മതമാണ്, മതമാണ് എന്ന് പറയാനുള്ള വികാരം കുത്തിവെയ്‌ക്കാനുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തന്ത്രം.- ശക്തി ശാന്താനന്ദ മഹര്‍ഷി പറയുന്നു.

മതത്തിന്റെ പേരില്‍ മരിക്കാന്‍ നടക്കുന്നവര്‍ ജീവിക്കുന്ന പാര്‍ട്ടി നിലനില്‍ക്കുമ്പോള്‍ വോട്ടിലൂടെ ആരിവിടെ ഭരിയ്‌ക്കണം എന്ന് തീരുമാനിക്കുന്നവരാണ് പൊളിറ്റിക്കല്‍ ഇസ്ലാമെന്നും ശാന്താനന്ദ മഹര്‍ഷി പറയുന്നു.

കെ.എം. ഷാജിയുടെ മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന പ്രസംഗമാണ് ശാന്താനന്ദ മഹര്‍ഷിയുടെ ഈ പ്രതികരണത്തിന്റെ കാരണം. “മതമല്ല മതമല്ല മതമല്ല പ്രശ്നം. എന്നാല്‍ കേട്ടോ…ഞങ്ങള്‍ക്ക് മതമാണ് മതമാണ് മതമാണ് പ്രശ്നം…അത് ഞങ്ങളുടെ ഐഡന്‍റിറ്റിയാണ്. കൊക്കിലെ ശ്വാസം നിലയ്‌ക്കുന്നത് വരെ മതം മതം തന്നെയാണ് ഞങ്ങളുടെ പ്രശ്നം. “- ഇതായിരുന്നു കെ.എം. ഷാജിയുടെ വിവാദപ്രസംഗം.

Tags: km shajiSakthi Santhanandha MaharshiShri Sharada Mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം.ഷാജിയുടെ കണ്ടെത്തല്‍ കണ്ടോ വെള്ളാപ്പള്ളി പറഞ്ഞത് അപരമതവിദ്വേഷവും ഷാജിയുടേത് സ്വന്തം മതസ്നേഹവുമെന്ന്

Kerala

എകെ ബാലന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന് മൂത്ത് നരച്ച് ബുദ്ധി കുറവായിരിക്കുന്നു-കെഎം ഷാജി

Kerala

ചാല കലാപം മുതൽ മാറാട് കലാപം വരെ; മുസ്ലിം ലീഗ് അധികാരത്തിലിരുന്നപ്പോൾ നടന്ന വർ‌ഗീയ ലഹളകൾ മറക്കരുതെന്ന് കെടി ജലീൽ

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ കെ.എം. ഷാജിയെ വര്‍ഗ്ഗീയവാദിയെന്ന് ആരെങ്കിലും വിളിച്ചോ? സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ച

Kerala

വെള്ളാപ്പള്ളിയെ വര്‍ഗ്ഗീയ വാദിയാക്കാന്‍ ശ്രമം; സമ്മതിക്കില്ലെന്ന് എസ് എന്‍ഡിപിയും ഹിന്ദുസംഘടകളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.