Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം നവംബര്‍ 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ ശ്രദ്ധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 06:33 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി,കാര്‍ത്തിക (1/4)
സന്താനങ്ങളില്‍നിന്ന് പലവിധ സഹകരണങ്ങളും ഉണ്ടായേക്കും. സുഹൃത്തുക്കളുടെ ചതിക്കും അപ്രീതിക്കും കാരണമാകുന്നതാണ്. ആരോഗ്യനില അഭിവൃദ്ധിപ്പെടും. പൊതുജീവിതനിലവാരം കൂടും. ബിസിനസ്സില്‍ സര്‍ക്കാര്‍ ഇടപെടല്‍ മൂലം നഷ്ടങ്ങള്‍ വരാനിടയുണ്ട്.

ഇടവക്കൂറ്: കാര്‍ത്തിക (3/4),രോഹിണി, മകയിരം (1/2)
സാമ്പത്തികനില മെച്ചപ്പെടും. ദൂരയാത്ര ഗുണകരമാവില്ല. വിനോദങ്ങള്‍ക്കുവേണ്ടി ധാരാളം പണംചെലവഴിക്കും. പുതിയ സ്ഥാനപ്രാപ്തിയും അധികാരപ്രാപ്തിയുമുണ്ടാകും. കര്‍മരംഗത്ത് സമാധാനമുണ്ടാകും. ആയുര്‍വേദ ഔഷധവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്.

മിഥുനക്കൂറ്: മകയിരം (1/2),തിരുവാതിര, പുണര്‍തം (3/4)
വിദ്യാവിനോദങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കും. ഭൂസ്വത്ത് വാങ്ങും. പാര്‍ട്ണര്‍ഷിപ്പ് മുഖേന നേട്ടമുണ്ടാകും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. യുവജനങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും. വിനോദയാത്ര മാറ്റിവയ്‌ക്കേണ്ടിവരും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4),പൂയം, ആയില്യം
വിദേശത്തുള്ളവര്‍ മുഖേന പലവിധ നേട്ടങ്ങളും ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കോടതിയുമായും ബന്ധപ്പെടേണ്ട സന്ദര്‍ഭമുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. കുടുംബസ്ഥിതി അഭിവൃദ്ധിപ്പെടും. ഭൂമിയില്‍നിന്നും വാടകയില്‍നിന്നും നേട്ടമുണ്ടാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പുതിയ വാഹനം അധീനതയില്‍ വന്നുചേരും. ബിസിനസിലും വിദ്യാഭ്യാസകാര്യത്തിലും പുരോഗതിയുണ്ടാകും.
ഭാര്യയുമായി പിണങ്ങി നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. പൊതുസ്ഥാപനങ്ങളിലും ഭരണകാര്യങ്ങളിലും നന്നായി ശോഭിക്കാന്‍ കഴിയും. പാര്‍ട്ണര്‍ഷിപ്പ് വ്യവസായത്തില്‍നിന്ന് വമ്പിച്ച ആദായം ലഭിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം,ചിത്തിര (1/2)
ഓണ്‍ലൈന്‍ ബിസിനസ്സുള്ളവര്‍ക്ക് അനുകൂല സമയമാണ്. ജീവിതനിലവാരം മെച്ചപ്പെടും. ബിസിനസ്സില്‍ കൂടുതല്‍ സമയം ചെലവഴിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. അന്യദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുന്നതാണ്. വിദേശത്ത് വ്യാപാരത്തിലേര്‍പ്പെട്ടവര്‍ വിജയിക്കും.

തുലാക്കൂറ്: ചിത്തിര (1/2),ചോതി, വിശാഖം (3/4)
വാഹനം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. സ്ത്രീജനങ്ങളില്‍നിന്ന് സഹായം ലഭിക്കും. ഒരു കര്‍മ്മം ഉപേക്ഷിച്ച് മറ്റൊരു കര്‍മത്തിന് ശ്രമിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4),അനിഴം, തൃക്കേട്ട
കര്‍മരംഗം തൃപ്തികരമായിരിക്കും. മന്ദീഭവിച്ചു കിടക്കുന്ന വ്യാപാര സ്ഥാപനം ഉയര്‍ച്ചയിലേക്ക് വരും. സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലംമാറ്റമോ സസ്‌പെന്‍ഷനോ പ്രതീക്ഷിക്കാം. ശത്രുക്കളില്‍നിന്ന് ചില പ്രയാസങ്ങള്‍ നേരിടും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വൈദ്യം, സാങ്കേതിക വിദ്യാഭ്യാസം എന്നിവ നേടിയവര്‍ക്ക് ദൂരസ്ഥലത്ത് ജോലി ലഭിക്കുന്നതാണ്. ഭാഗ്യാന്വേഷികള്‍ക്ക് ഈ കാലയളവില്‍ ലോട്ടറി അടിക്കാനിടയുണ്ട്. കാര്‍ഷികാദായം ലഭിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയും വരുമാനത്തില്‍ വര്‍ധനവുമുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4),തിരുവോണം, അവിട്ടം (1/2)
അവനവന്റെ അധ്വാനം മുഖേന സാമ്പത്തിക ഉന്നതി വര്‍ധിക്കും. പ്രോത്‌സാഹജനകങ്ങളായ രേഖകളോ സന്ദേശങ്ങളോ കൈയില്‍ വന്നുചേരും. പ്രധാനപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാനിടയുണ്ട്. ഏറ്റെടുത്ത പ്രവൃത്തികള്‍ നല്ല നിലയില്‍ നിര്‍വഹിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

കുംഭക്കൂറ്: അവിട്ടം (1/2),ചതയം, പൂരുരുട്ടാതി (3/4)
ഏജന്‍സി ഏര്‍പ്പാടുകളില്‍നിന്ന് ആദായം ലഭിക്കും. കുടുംബസുഖം കുറയും. ഏറ്റെടുത്ത ജോലിവിജയകരമായി നടത്തും. സര്‍ക്കാര്‍ ജോലി ലഭിക്കാനവസരമുണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷന്‍, സ്ഥലംമാറ്റം എന്നിവയുണ്ടാകും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങും. ഉദ്ദിഷ്ടകാര്യങ്ങള്‍ സാധ്യമാകും. ആത്മവിശ്വാസം വര്‍ധിക്കും. വീടുപണിയില്‍ വേണ്ടത്ര പു
രോഗതിയുണ്ടാകും. പരസ്യം മുഖേന ആദായം ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഉദ്യോഗസ്ഥര്‍ക്ക് എക്‌സിക്യൂട്ടീവ് അധികാരം കൈയാളേണ്ടതായിവരും. എല്ലാ കാര്യങ്ങളിലും തടസങ്ങള്‍ വന്നുപെട്ടേക്കും. വസ്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ചതിയില്‍പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.