Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് ടാൻസാനിയയിൽ കലാപം രൂക്ഷം; മരണം 800 കവിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 01:01 pm IST
in World

ഡൊഡോമ: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ടാൻസാനിയൻ തെരുവുകളിൽ കലാപം രൂക്ഷം. അക്രമത്തിൽ മരണം 800 കവിഞ്ഞു.

എഴുപത് ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ടാന്‍സാനിയയുടെ തിരക്കേറിയ വാണിജ്യ തലസ്ഥാനമായ ഡാര്‍ എസ് സലാം മൂന്ന് ദിവസമായി അരാജകത്വത്തില്‍ മുങ്ങി.

മലയാളികൾ അടക്കം ഇരുപതിനായിരത്തോളം ഇന്ത്യക്കാരുള്ള രാജ്യമാണ് ടാൻസാനിയ. പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് സാംബിയ സുലുഹു ഹസ്സൻ 97 ശതമാനത്തിലധികം വോട്ടു നേടി വിജയിച്ചെന്ന അവകാശവാദം അംഗീകരിക്കാത്തവർ തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കുകയാണ്. സുരക്ഷാ സേനയുടെ വെടിയേറ്റാണ് നൂറുകണക്കിനാളുകൾ മരിച്ചത്. തുടക്കത്തില്‍ ഡാര്‍ എസ് സലാമില്‍ കേന്ദ്രീകരിച്ചിരുന്ന പ്രതിഷേധങ്ങള്‍ മ്വാന്‍സ, അരുഷ തുടങ്ങിയ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു.

പ്രധാന വഴികള്‍ യുദ്ധക്കളങ്ങളാക്കി മാറ്റി. കലാപത്തിനിടെ സര്‍ക്കാര്‍ കെട്ടിടങ്ങളും ഓഫീസുകളും വാഹനങ്ങളും കത്തിച്ചു, ഇതിനെ തുടർന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യത്തെ വിന്യസിക്കാനും തീരുമാനിച്ചു. 2025 ഒക്ടോബർ 29 നാണ് തെരഞ്ഞെടുപ്പ് നടന്നത്. അട്ടിമറി ആരോപണവുമായി ഒരു വിഭാഗം തെരുവിലിറങ്ങി വോട്ടെടുപ്പിനെതിരെ പ്രതിഷേധിക്കുകയും വോട്ടെണ്ണൽ തടസ്സപ്പെടുത്തുകയും ചെയ്തതോടെയാണ് സ്ഥിതി കലുഷിതമായത്.

Tags: TanzaniaTanzania protestTanzania electionViolence in Tanzania
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

താന്‍സാനിയ പ്രസിഡന്‍റ് സാമിയ സുലുഹു ഹസ്സന്‍ (വലത്ത്)
World

താന്‍സാനിയയില്‍ പ്രസിഡന്‍റ് സാമിയ സുലുഹു ഹസ്സനെതിരെ കലാപം;പൊലീസ് വെടിവെപ്പ് ; കൊല്ലപ്പെട്ടത് 700 പേര്‍; കലാപം തെരഞ്ഞെടുപ്പിന് ശേഷം

Kerala

കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവികനെ കാണാതായി

അന്താരാഷ്ട്ര ഭഗവദ് ഗീത സമ്മേളനത്തിന്‍റെ പ്രഖ്യാപനം നടത്താന്‍ ഹരിയാനയില്‍ എത്തിയ ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിം വനിത. അനിസ കപൂഫി എംബേഗ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു (വലത്ത്)
India

അന്താരാഷ്‌ട്ര ഗീതാമഹോത്സവം പ്രഖ്യാപിക്കാനുള്ള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിംവനിത

India

ഡിഫൻസ് ഇൻ്റലിജൻസ് ഏജൻസി മേധാവിയുടെ ടാൻസാനിയ സന്ദർശനം എന്തിന് ; ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യയുടെ സുപ്രധാന നീക്കങ്ങൾ

India

ടാൻസാനിയയിലേക്ക് 30,000 ടൺ ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഭാരതം 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.