Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വസ്ത് നാരി, സശക്ത് പരിവാര്‍ അഭിയാന് മൂന്ന് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 10:41 am IST
in India

ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സ്വസ്ത് നാരി, സശക്ത് പരിവാര്‍ അഭിയാന്‍ പദ്ധതിക്ക് മൂന്ന് ഗിന്നസ് ലോക റിക്കാര്‍ഡുകള്‍.

ഒരു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അംഗങ്ങളായ ആരോഗ്യ സംരക്ഷണ പദ്ധതി (3,21,49,711 പേര്‍), ഒരാഴ്ചയ്‌ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സ്തനാര്‍ബുദ പരിശോധനക്ക് രജിസ്റ്റര്‍ ചെയ്ത പദ്ധതി (9,94,349 പേര്‍), സംസ്ഥാനതലത്തില്‍ ഒരാഴ്ചക്കുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത പദ്ധതി (1,25,406 പേര്‍) എന്നീ മേഖലകളിലാണ് ഗിന്നസ് റിക്കാര്‍ഡ് നേടിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി നേട്ടത്തെ അഭിനന്ദിച്ചു. ഇത്തരം നേട്ടങ്ങള്‍ സ്ത്രീശാക്തീകരണ ശ്രമങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുകയും സ്ത്രീശക്തിയില്‍ പരിവര്‍ത്തനാത്മക സ്വാധീനം ചെലുത്തുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ ആരോഗ്യ ശാക്തീകരണത്തിലെ ഒരു നാഴികക്കല്ലാണ് പദ്ധതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു.

സപ്തം. 17 മുതല്‍ ഒക്ടോ. 2 വരെ നീണ്ടുനിന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കംകുറിച്ചത്. 11 കോടിയിലധികം പേരാണ് പദ്ധതിയുടെ ഭാഗമായത്. രാജ്യത്തെ സ്ത്രീകള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, കുട്ടികള്‍ എന്നിവരുടെ ആരോഗ്യവും പോഷകാഹാരവും മെച്ചപ്പെടുത്തുക, നേരത്തെയുള്ള കണ്ടെത്തല്‍ ഉറപ്പാക്കുക, അവശ്യ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക, ആരോഗ്യകരമായ ഒരു ഭാരതത്തിനായി കുടുംബങ്ങളെ ശാക്തീകരിക്കുക എന്നിവയിലാണ് പദ്ധതി ശ്രദ്ധകേന്ദ്രീകരിച്ചത്.

Tags: Guinness World recordsSwast NariSashakt Parivar Abhiyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലൂരിലെ ഗിന്നസ് പരിപാടി : സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പോലീസ് : നടി ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തും

World

ഒരിക്കലും പുകവലിച്ചിട്ടില്ല, അപൂർവ്വം മദ്യപാനം : ഗിന്നസ് റെക്കോർഡ്സ് ഉടമയായ 112 വയസ്സുള്ള മുതുമുത്തശ്ശൻ അന്തരിച്ചു 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.