Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണം ചെമ്പാക്കിയ ഗോള്‍ഡ്‌സ്മിത്ത് സുരക്ഷിതന്‍ എഫ്‌ഐആറില്‍ പ്രധാനികളെ ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 07:21 am IST
in Kerala

പത്തനംതിട്ട: ദേവസ്വം വിജിലന്‍സ് അന്വേഷണം ആധാരമാക്കിയുള്ള ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ നിന്നു പ്രധാന വ്യക്തികളെ ഒഴിവാക്കി. ഏതു സമ്മര്‍ദത്തിലാണ് ഉന്നതര്‍ ഒഴിവാക്കപ്പെട്ടതെന്ന ചോദ്യത്തിന് തൃപ്തികരമായ വിശദീകരണമില്ല. കേസ് അന്വേഷിക്കുന്നത് ഹൈക്കോടതി നിയമിച്ച പ്രത്യേക സംഘം (എസ്‌ഐടി) ആയതിനാല്‍ അല്‍പ്പം വൈകിയാലും ഉന്നതര്‍ പ്രതിപ്പട്ടികയില്‍ വന്നേക്കാമെന്നാണ് പ്രതീക്ഷ. വിജിലന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ എന്നത് ശ്രദ്ധേയമാണ്. ഇത് ഹൈക്കോടതി പരിഗണനയിലുമെത്തിയില്ല. വിജിലന്‍സിനും ക്രൈംബ്രാഞ്ചിനും മേലേ സര്‍ക്കാര്‍ സമ്മര്‍ദമുണ്ടോയെന്ന സംശയം ശക്തമാണ്

ദ്വാരപാലക പാളി മോഷണവുമായി ബന്ധപ്പെട്ട 3700/25-ാം നമ്പര്‍ എഫ്‌ഐ ആറില്‍ ദേവസ്വം ഉന്നതരെ എന്തുകൊണ്ട് ഒഴിവാക്കിയെന്നതാണ് പ്രധാന ചോദ്യം. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും രണ്ടാം പ്രതി മുരാരി ബാബുവിനെയും മാത്രം കേന്ദ്രീകരിച്ചാണ് കേസില്‍ എസ്‌ഐടി അന്വേഷിച്ചത്. സ്വര്‍ണം പൊതിഞ്ഞ പാളികള്‍ പരിശോധിച്ചു ചെമ്പെന്നു രേഖപ്പെടുത്തിയ ദേവസ്വം ഗോള്‍ഡ്‌സ്മിത്തിനെ എസ്‌ഐടി ചോദ്യം ചെയ്യാത്തത് ക്രൈംബ്രാഞ്ചില്‍ തന്നെ സംസാരമാണ്.

കട്ടിളപ്പാളിക്കൊള്ള സംബന്ധിച്ച 3701/25-ാം നമ്പര്‍ എഫ്‌ഐആറില്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍. വാസു, മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍ അടക്കമുള്ളവരാണ് പ്രതിസ്ഥാനത്ത്. പ്രതിപ്പട്ടികയില്‍ ഇവര്‍ എട്ടാം സ്ഥാനത്താണ്. ഇവര്‍ നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കാളികളല്ലെന്ന മുന്‍വിധിയിലായിരുന്നു ദേവസ്വം വിജിലന്‍സ് അന്വേഷണമെന്നതിന് തെളിവാണിത്. ഇവിടെയും കേസില്‍ ഒന്നും രണ്ടും പ്രതികള്‍ പോറ്റിയും മുരാരി ബാബുവുമാണ്. തുടക്കം മുതല്‍ തന്നെ അന്വേഷണം ഇവരിലേക്ക് കേന്ദ്രീകരിക്കാന്‍ ദേവസ്വം വിജിലന്‍സ് വഴിയൊരുക്കിയെന്ന സംശയമാണ് ബലപ്പെടുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മിനു പങ്കുണ്ടൊയെന്ന ചോദ്യവും പ്രസക്തം.

2019ലെ ശബരിമല പുറപ്പെടാ ശാന്തിയെയും ചോദ്യം ചെയ്യാത്തത് വീഴ്ചയാണ്. ഭസ്മവും യോഗദണ്ഡുമണിഞ്ഞ് യോഗനിദ്രയിലായിരുന്ന അയ്യപ്പസ്വാമിയെ ആചാര കര്‍മങ്ങളിലൂടെ ഉണര്‍ത്തിയാണോ വാതില്‍പ്പാളികള്‍ ഇളക്കിയതെന്നത് പരിശോധിക്കേണ്ടത് ദേവസ്വം വിജിലന്‍സാണ്. എസ്‌ഐടിക്ക് ശബരിമലയിലേത് ഗൗരവമുള്ള കവര്‍ച്ചാ കേസ് മാത്രം. വിവിധ ദിവസങ്ങളിലായി പാളികള്‍ ഇളക്കി മാറ്റിയപ്പോള്‍ സന്നിധാനത്തുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടതായിരുന്നു. ദേവസ്വം ഗാര്‍ഡുകളും ഇതില്‍പ്പെടും. ദ്വാരപാലക ശില്‍പ പാളികള്‍ പോലീസ് സംരക്ഷണമില്ലാതെ സന്നിധാനത്തു നിന്നു കടത്തിയ കുറ്റത്തില്‍ നിന്ന് ദേവസ്വം ഉന്നതര്‍ക്ക് ഒഴിഞ്ഞുമാറാനാകാത്ത സാഹചര്യത്തില്‍ അവരെ എന്തുകൊണ്ട് 3700/25-ാം നമ്പര്‍ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയില്ലെന്നതും പ്രസക്തമാണ്.

 

Tags: Sabarimala Controversy#SabarimalaGold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണ ദാനം: ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് കണക്കില്ല

Kerala

ശബരിമലയില്‍ 2025ലും കൊള്ളക്ക് ശ്രമം നടന്നു? 1,048 പവന്‍സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു

Kerala

സ്വര്‍ണ ഉരുപ്പടികളും മണി കൊണ്ടുപോയെന്ന് പ്രവാസി

Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം മണിയില്‍ തട്ടി വഴിമാറുന്നു; അന്വേഷണത്തിലും ആശങ്ക

Article

അഴിമതിയുടെ ആളോഹരി ആനന്ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.