Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മഹസര്‍ അപൂര്‍ണം, എല്ലാം അഞ്ചുവരിയിലൊതുക്കി, ബോധപൂർവം പിഴവ് ആവർത്തിച്ചു

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Oct 31, 2025, 10:29 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു 2019ല്‍ വഴിയൊരുക്കിയത് അപൂര്‍ണമായ ദേവസ്വം മഹസറും അനുബന്ധ രേഖകളും. നിയമപരമായ വ്യവസ്ഥകളൊന്നും പാലിക്കാതെ ഏതാനും വരികളില്‍ മഹസര്‍ ഒതുക്കിയാണ് കൊള്ളയ്‌ക്കു കളമൊരുക്കിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സപ്തം. ഏഴിന് ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് വീണ്ടും പാളികള്‍ ഇളക്കിയപ്പോഴും മഹസറില്‍ ബോധപൂര്‍വം പിഴവാവര്‍ത്തിച്ചെന്നും കണ്ടെത്തി. അന്വേഷണ ഭാഗമായി എസ്‌ഐടി രണ്ടു തവണ മഹസര്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. അവ ദേവസ്വം ബോര്‍ഡ് കൈമാറിയില്ല. തുടര്‍ന്ന് എസ്‌ഐടി സ്വരം കടുപ്പിച്ചപ്പോഴാണ് മഹസര്‍ രേഖകള്‍ അപൂര്‍ണമാണെന്നത് അന്വേഷണ സംഘത്തെ അറിയിച്ചത്.

2019ല്‍ സ്വര്‍ണ കവചിത പാളികള്‍ സന്നിധാനത്തു നിന്ന് ഇളക്കുമ്പോള്‍ 1998ല്‍ സ്വര്‍ണം പൊതിഞ്ഞപ്പോഴത്തെ മഹസറിന് അനുബന്ധമായാണ് പുതിയ മഹസര്‍ തയാറാക്കേണ്ടിയിരുന്നത്. സ്വര്‍ണം പൊതിയാന്‍ വിജയ് മല്യക്ക് ദേവസ്വം ബോര്‍ഡ് അനുമതിയേകിയ സാഹചര്യം മുതല്‍ പണികള്‍ നടത്തി പൂര്‍ത്തീകരിച്ചതു വരെ വ്യക്തമാക്കിയ ശേഷം 2019ല്‍ വീണ്ടും പാളികള്‍ ഇളക്കാനുള്ള കാരണവും മഹസറില്‍ നിയമ പ്രകാരം സൂചിപ്പിക്കേണ്ടതാണ്. കൂടാതെ ഇതിന് അനുമതി നല്കിയ തീയതി, അതിനായി നടത്തിയ ആചാര കര്‍മങ്ങള്‍, വാതിലുകള്‍, കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്‍പങ്ങള്‍ അടക്കമുള്ളവ ഇളക്കിയ തീയതി, സമയം, ഉദ്യോഗസ്ഥരുടെയും തന്ത്രി അടക്കമുള്ളവരുടെയും സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍, എവിടെ പണി നടത്തി, ആരാണ് സ്‌പോണ്‍സര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം മഹസറില്‍ വേണം. ഓരോ ദിവസത്തെയും നിര്‍മാണ പുരോഗതി വ്യക്തമാക്കുന്ന ഡെയ്‌ലി സ്‌പോട്ട് മഹസറും ആവശ്യമാണ്.

ദിവസേന പണിയാരംഭിച്ച സമയം, എന്തു പണികള്‍ ചെയ്തു, വൈകിട്ട് എപ്പോള്‍ പൂര്‍ത്തിയായി, ഉപയോഗിച്ച സ്വര്‍ണത്തിന്റെ അളവ്, ബാക്കി സ്വര്‍ണം എവിടെ സൂക്ഷിച്ചു എന്നിവ ഡെയ്‌ലി മഹസറിലും കൃത്യമായി രേഖപ്പെടുത്തണം. 2019ല്‍ ഇക്കാര്യം വ്യക്തമാക്കുന്ന ഡെയ്‌ലി മഹസര്‍ തയാറാക്കിയിരുന്നില്ല. നിര്‍മാണ സ്ഥലത്ത് ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമില്ലായിരുന്നു എന്നത് വ്യക്തമായി.

1999ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞപ്പോള്‍ നിയമ പ്രകാരം പൂര്‍ണമായ മഹസറാണോ തയാറാക്കിയതെന്നത് പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. അങ്ങനെയെങ്കില്‍ സ്വര്‍ണം പൊതിഞ്ഞ ഓരോ ഭാഗത്തിന്റെയും കൃത്യമായ തൂക്കം മഹസറിലുണ്ടാകണം.

ഈ രേഖകളെല്ലാം ദേവസ്വം കമ്മിഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, തിരുവാഭരണ കമ്മിഷണര്‍ അടക്കമുള്ളവരുടെ രജിസ്റ്ററുകളില്‍ ലഭ്യമാകേണ്ടതാണ്. മഹസര്‍ ബുക്കിലും എം ബുക്കിലും ഇതിന്റെ കോപ്പികള്‍ ലഭിക്കണം. ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് ദേവസ്വം വിജിലന്‍സ് കണക്കാക്കിയത് യുബി ഗ്രൂപ്പ് 1998ല്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ്. ഇതു കേവലം അനുമാനമാണൊയെന്നും സംശയമുണ്ട്.

Tags: temple assetsDwarapalaka sculpturesSabarimala gold theft#SabarimalaGold05Special Investigation Team (SIT)theft investigationDevaswom Mahasarincomplete documentation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

Kerala

‘സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് അധികൃതർ , ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല ’, തന്ത്രി കണ്ഠരര് രാജീവര്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.