Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി എം ശ്രീയിൽ പിണറായി ഭയന്നത് മത തീവ്രവാദ സംഘടനകളെ; ജമാ അത്തെ ഇസ്ലാമിക്കും പോപ്പുലർ ഫ്രണ്ടിനും മുന്നിൽ വീണ്ടും മുട്ടുകുത്തി: എം.ടി രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 04:12 pm IST
in Kerala

തൃശൂർ: പി.എം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി ഭയന്നത് സിപിഐ യെ അല്ല മത തീവ്രവാദ സംഘടനകളെയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സിപിഐയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് വാർത്തകൾ. എന്നാൽ അത് വാസ്തവ വിരുദ്ധമാണ്. ഇതിലും വലിയ വിഷയങ്ങൾ ഉണ്ടായപ്പോഴും, ഇതിലും വലിയ ഭിന്നതകൾ ഉണ്ടായപ്പോഴും സർക്കാർ സിപിഐയെ മുഖവിലയ്‌ക്ക്‌ എടുത്തിട്ടില്ലെന്നും എം. ടി രമേശ് പറഞ്ഞു.

മത ഭീകരവാദ സംഘടനകൾ ഈ പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. അവരുടെ ഇഷ്ടത്തിന് വേണ്ടിയാണ് ഇപ്പോഴത്തെ തീരുമാനം. വിദ്യാഭ്യാസമന്ത്രി പി.എം ശ്രീയെ ന്യായീകരിച്ചത് മാധ്യമങ്ങളുടെ മുന്നിലാണ്. പിന്മാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം എന്താണ് എന്ന് അറിയാൻ താല്പര്യമുണ്ടെന്നും എം. ടി രമേശ് പറഞ്ഞു.
കേരളത്തിലെ ചില മുസ്ലിം സംഘടനകളാണ് പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് നിലപാട് എടുത്തത്.

സമസ്തയെയും ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും പ്രീതിപ്പെടുത്താനാണ് ഇപ്പോഴത്തെ തീരുമാനം. അല്ലാതെ സിപിഐ യെ ഭയന്നല്ല, മത തീവ്രവാദ സംഘടനകളെ ഭയന്നാണ് ഇപ്പോഴത്തെ തീരുമാനം എടുത്തിട്ടുള്ളത്. സർക്കാർ ആരെയാണ് ഭയക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളി ആണ്. മതമൗലികവാദ സംഘടനയുടെ മുന്നിൽ സർക്കാർ മുട്ടുമടക്കുന്നുവെന്നും എം ടി രമേശ് പറഞ്ഞു.

എൻ ഇ പിയിൽ വിദ്യാഭ്യാസ മന്ത്രി കാണാത്ത എന്ത് പ്രശ്നമാണ് ഉപസമിതി കാണാൻ പോകുന്നത്. സംസ്ഥാന സർക്കാർ തീരുമാനിച്ച് ഒപ്പിട്ട ശേഷം മറ്റുള്ളവർ അറിയില്ല എന്ന് പറയുന്നത് കൂട്ട് ഉത്തരവാദിത്വമില്ലായ്‌മയാണ്. മുഖ്യമന്തി അറിയാതെയാണോ ധാരണ ഒപ്പിട്ടത്. എന്ത് കൊണ്ട് പിന്നോട്ട് പോയി എന്നത് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മറുപടി പറയണം

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇപ്പോൾ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾ എല്ലാം തന്നെ നടപ്പിലാക്കാൻ പോകുന്നതല്ല. ജനങ്ങളുടെ വോട്ട് മാത്രം ലക്ഷ്യമിട്ട് കൊണ്ടാണ് അത് കേരള ജനത മനസ്സിലാക്കി കഴിഞ്ഞു . ഇപ്രാവശ്യം വാഗ്ദാനങ്ങളുടെ കിറ്റാണ് നൽകിയിരിക്കുന്നത്. ഇത് നടപ്പിലാക്കാനുള്ള ഫണ്ട് ഒന്നും കേരള സർക്കാരിന് കൈവശമില്ല എന്ന് കേരള ജനത മനസ്സിലാക്കിയ കാര്യമാണ്.

ബിജെപി സംസ്ഥാന പ്രസിഡൻ്റിനെതിരായ വാർത്തകളിൽ ഒരു വസ്തുതകളുമില്ല എന്നത് കൊണ്ടാണ് മറ്റാരും അത് ഏറ്റെടുക്കാത്തത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം ഒരു കുഭകോണത്തിൽ കേസ് എടുക്കുന്നില്ലെങ്കിൽ ആലോചിക്കാമല്ലോയെന്നും എം. ടി രമേശ് പറഞ്ഞു. 2013 ൽ കോടതി തള്ളി കളഞ്ഞ കേസാണ്. ആരോപണങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഒരു ദിവസത്തെ ആയുസില്ല.

ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റിനെ കുറിച്ച് രാജ്യത്ത് എല്ലാവർക്കും അറിയാം. ഈ വാർത്ത ഇപ്പോൾ വന്നതിന് പിന്നിൽ ശബരിമല സ്വർണ്ണ കൊള്ളയാണ്
ശബരിമല വിഷയത്തിൽ സമരത്തിന് നേതൃത്വം നൽകുന്ന സംസ്ഥാന പ്രസിഡൻ്റിനെതിരെ വാർത്ത വന്നതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി എം.വി ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ ബാബു, അഡ്വ. കെ ആർ ഹരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags: cpiM.T RameshChief Minister Pinarayi VijayanReligious extremist organizationsBJP state general secretaryPM Shri project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

Kerala

പൂരംമുടക്കിയതിനെക്കുറിച്ച് ഒച്ചവെച്ച വിഎസ് സുനില്‍ കുമാറിന് സീറ്റില്ല, പകരം തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന ദുര്‍ബല സ്ഥാനാര്‍ത്ഥി

Kerala

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി പി ഐയും

Kerala

സിപിഐയില്‍ നിന്ന് പുറത്താക്കിയ സി സി മുകുന്ദന്‍ ദല്‍ഹിയിലേക്ക്,കോണ്‍ഗ്രസ് നേതൃത്വവുമായി വെളളിയാഴ്ച ചര്‍ച്ച

Kerala

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി; സ്ഥാനാർത്ഥിയാകും, ആരുടെ പിന്തുണയും സ്വീകരിക്കും, പലതും തുറന്നു പറയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.