Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

60ന്റെ നിറവില്‍ മുന്‍ ശബരിമല മേല്‍ശാന്തി; മേല്‍ശാന്തി സമാജത്തിന്റെയും യോഗക്ഷേമ സഭയുടെയും നേതൃത്വത്തിൽ ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 12:04 pm IST
in Kottayam

വൈക്കം: മുന്‍ ശബരിമല മേല്‍ശാന്തി വൈക്കം ആറാട്ടുകുളങ്ങര ഇടമന ദാമോധരന്‍ പോറ്റി 60ന്റെ നിറവില്‍. മുന്‍ ശബരിമല മാളികപ്പുറം മേല്‍ശാന്തി സമാജത്തിന്റെയും യോഗക്ഷേമ സഭയുടെയും നേതൃത്വത്തിലാണ് ദാമോദരന്‍ പോറ്റിയുടെ ഷഷ്ഠി പൂര്‍ത്തി ആഘോഷം സംഘടിപ്പിച്ചത്.

കിഴക്കേ നട ഗൗഢ ബ്രാഹ്മണ സമാജം ഹാളില്‍ ഗണപതി ഹോമം മൃത്യുജ്ഞയ ഹോമം, തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം പൈവെളിക്കല്‍ കേശവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഷഷ്ഠി പൂര്‍ത്തി ചടങ്ങുകള്‍ നടന്നു. നിലിമന പരമേശ്വരന്‍ നമ്പൂതിരി, ഏഴിക്കോട് ശശി നമ്പൂതിരി, ഏഴിക്കോട് സതിശന്‍ നമ്പൂതിരി, മാരമറ്റത്ത് മന പി.ജി.നാരായണന്‍ നമ്പൂതിരി, മോനാട്ട് മന കൃഷ്ണന്‍ നമ്പുതിരി, ഇണ്ടംതുരുത്തി മന നീലകണ്ഠന്‍ നമ്പൂതിരി, മുരളിധരന്‍ നമ്പൂതിരി, മുരിഞ്ഞൂര്‍ മന വിഷ്ണുനമ്പൂതിരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന സമ്മേളനം വൈക്കം പി.എന്‍. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പുതുമന മനു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാടവന പരമേശ്വരന്‍ നമ്പൂതിരി, വൈക്കം രാമചന്ദ്രന്‍, നീലിമന ഗോവിന്ദന്‍ നമ്പൂതിരി, മഹേശ് മംഗലശ്ശേരി, അജിതന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടമന കൊട്ടാരത്തില്‍ മഠത്തില്‍ നാരായണന്‍ പോറ്റിയുടെയും സാവിത്രിയുടെയും പുത്രനായ ദാമോധരന്‍ പോറ്റി 15 വയസ്സില്‍ അമ്പലപ്പുഴ ദാമോധരന്‍ നമ്പൂതിരിയുടെ ശിക്ഷണത്തിലാണ് പൂജാധി കാര്‍മ്മങ്ങള്‍ സ്വായത്ത്വമാക്കിയത്. സരസ്വതി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍. വിഷ്ണു ദാമോധര്‍, വിദ്യാ ദാമോധരന്‍ മരുമക്കള്‍ – വിദ്യ, ശ്രീജിത് ദാമോധര്‍

Tags: Former Sabarimala MelshanthiVaikom Arattukulangara Idamana Damodaran PottyTurning 60Shashti celebrationFormer Sabarimala Malikappuram Melshanthi Samajam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.