Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിയുടെ പടിയിറക്കം സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം: എംപ്ലോയീസ് സംഘ്

കോളേജിന്റെ മുന്നില്‍നിന്നു തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച് വിദ്യാര്‍ത്ഥി പുറത്തുവിട്ട വീഡിയോയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായ പ്രചരണത്തിന്റെ ഭാഗമാണെന്ന് എംപ്ലോയീസ് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 09:23 pm IST
in Kerala, Thiruvananthapuram

തൃശൂര്‍:ഫീസ് വര്‍ദ്ധനയുടെ പേരില്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് പഠനം അവസാനിപ്പിച്ചു എന്ന് പറയുന്ന വിദ്യാര്‍ത്ഥിയുടെ നടപടി വാസ്തവവിരുദ്ധമാണെന്നും സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്‌ട്രീയ ശ്രമത്തിന്റെ ഭാഗമാണെന്നും കാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് സംഘ് ആരോപിച്ചു.

താമരശേരി സ്വദേശിയായ വിദ്യാര്‍ത്ഥി ഫീസ് വര്‍ദ്ധനവ് താങ്ങാനാവാത്തതിന്റെ പേരില്‍ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ പഠനം അവസാനിപ്പിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കോളേജിന്റെ മുന്നില്‍നിന്നു തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച് വിദ്യാര്‍ത്ഥി പുറത്തുവിട്ട വീഡിയോയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായ പ്രചരണത്തിന്റെ ഭാഗമാണെന്ന് എംപ്ലോയീസ് സംഘ് വ്യക്തമാക്കി.

”ഫീസ് വര്‍ദ്ധന യാഥാര്‍ത്ഥ്യമാണെങ്കിലും അതിന് പ്രധാന കാരണം സര്‍ക്കാര്‍ കൃത്യമായി ഗ്രാന്റ് അനുവദിക്കാത്തതാണ്. കൊറോണയ്‌ക്കു ശേഷമുള്ള വര്‍ഷങ്ങളില്‍ സര്‍വകലാശാലയ്‌ക്ക് ലഭിക്കേണ്ട അനുദാനങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായി നല്‍കിയിട്ടില്ല. വര്‍ഷാവര്‍ഷം 10 ശതമാനം വര്‍ദ്ധനവ് വരുത്തേണ്ട സ്ഥാനത്ത് ഈ വര്‍ഷം വെറും 0.99 ശതമാനം മാത്രമാണ് വര്‍ദ്ധനവ്,” എന്നാണ് സംഘ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

വിദ്യാര്‍ത്ഥി വെറ്റിനറി സര്‍വകലാശാലയില്‍ അഡ്മിഷന്‍ ലഭിക്കാത്തതിനാല്‍ 2025-26 അദ്ധ്യാന വര്‍ഷം കാര്‍ഷിക സര്‍വ്വകലാശാലയില്‍ ചില്‍ഡ്രന്‍ ഓഫ് അഗ്രികള്‍ച്ചറിസ്റ്റ് എന്ന പ്രത്യേക സംവരണ വിഭാഗത്തില്‍ പെട്ടതുകൊണ്ട് മാത്രം പ്രവേശനം ലഭിച്ച് സര്‍വ്വകലാശാലയില്‍ ചേര്‍ന്നതാണെന്നും,ഈഗ്രാന്റ് ഉള്‍പ്പെടെ ഫീസ് ഇളവ് ലഭിക്കുന്ന വിഭാഗത്തില്‍ പെടുന്ന ആളുമാണെന്നും സംഘിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി സര്‍വ്വകലാശാലയുടെ നിലവിലെ വൈസ് ചാന്‍സലര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതി യില്‍ അപേക്ഷിക്കാന്‍ അര്‍ഹനായ വിദ്യാര്‍ത്ഥി കൂടിയാണ്. അതുകൊണ്ടുതന്നെ നിലവിലെ ഫീസ് വര്‍ദ്ധനവ് യാതൊരു തരത്തിലും പ്രസ്തുത വിദ്യാര്‍ഥിയെ ബാധിക്കുന്നതുമല്ല. കൂടാതെ, വിദ്യാര്‍ത്ഥിയുടെ തുടര്‍ പഠനച്ചെലവ് ഏറ്റെടുക്കാന്‍ സര്‍വ്വകലാശാല അലുമിനി സംഘടന മുന്നോട്ട് വന്നതായി അറിയുന്നുവെന്നും എന്നാല്‍ അതും നിരസിച്ചതായും സംഘ് ആരോപിച്ചു.

”ചില ഇടത്-വലത് വിദ്യാര്‍ത്ഥി സംഘടനകളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രചാരണം. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാല്‍ അത്തരം രാഷ്‌ട്രീയ മുതലെടുപ്പിനുള്ള നാടകങ്ങള്‍ അവസാനിപ്പിക്കണം,” എന്നും സംഘ് സംസ്ഥാന പ്രസിഡന്റ് അജി വി എന്‍ ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള എന്നിവര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ഷികവൃത്തിയില്‍ പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളോട് ആത്മാര്‍ത്ഥത പുലര്‍ത്തി വസ്തുത തിരിച്ചറിഞ്ഞ് വിദ്യാര്‍ത്ഥി വീണ്ടും പഠനത്തിനായി മടങ്ങിയെത്തണമെന്ന് എംപ്ലോയീസ് സംഘ് അഭ്യര്‍ത്ഥിച്ചു.

 

Tags: studentfeesfinanceAgricultural UniversityEmplioyees Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.