Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുടുംബത്തില്‍ ഒരാള്‍ക്ക് വീതം ജോലി, സ്ത്രീകള്‍ക്ക് 2500 രൂപ വീതം നല്‍കും…ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യം ബീഹാറില്‍ പ്രകടനപത്രിക പുറത്തിറക്കി

മാസങ്ങളായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കൊട്ടിഘോഷിക്കുന്ന കുടുംബത്തില്‍ ഒരാള്‍ക്ക് വീതം ജോലി നല്‍കുമെന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ആവര്‍ത്തിച്ച് ആര്‍ജെഡി-കോണ്‍ഗ്രസ്-സിപിഎം-സിപിഐഎംഎല്‍ മഹാസഖ്യം. സ്ത്രീകള്‍ക്ക് 2500 രൂപ വീതം നല്‍കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം.200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നതാണ് മറ്റൊരു വാഗ്ദാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 07:51 pm IST
in India

പട്ന: മാസങ്ങളായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കൊട്ടിഘോഷിക്കുന്ന കുടുംബത്തില്‍ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ആവര്‍ത്തിച്ച് ആര്‍ജെഡി-കോണ്‍ഗ്രസ്-സിപിഎം-സിപിഐഎംഎല്‍ മഹാസഖ്യം. സ്ത്രീകള്‍ക്ക് മാസം തോറും 2500 രൂപ വീതം നല്‍കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നതാണ് മൂുന്നാമത്തെ മുഖ്യവാഗ്ദാനം.തൊഴില്‍, ക്ഷേമം, ഭരണപരിഷ്കരണം എന്നിവയിലാണ് പ്രകടനപത്രിക കേന്ദ്രീകരിച്ചിരിക്കുന്നത്.

എങ്ങിനെയാണ് ബീഹാറിലെ കുടുംബങ്ങളില്‍ ഒരാള്‍ക്ക് വീതം ജോലി നല്‍കാന്‍ പോകുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം ഇതുവരെയും തേജസ്വി യാദവിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ നേതാവായ കനയ്യ കുമാറിനോട് ഇക്കാര്യം ഒരു മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോള്‍ അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും കാത്തിരുന്ന് കാണൂ എന്നുമായിരുന്നു മറുപടി. അതായത് എങ്ങിനെയാണ് തൊഴില്‍ നല്‍കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് ഒരു ആക്ഷന്‍ പ്ലാനും മഹാസഖ്യത്തിന്റെ കയ്യിലോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവിന്റെ കയ്യിലോ ഇല്ല.

സമ്പൂര്‍ണ്ണ ബീഹാര്‍ കാ സമ്പൂര്‍ണ്ണ പരിവര്‍ത്തന്‍-തേജസ്വിയുടെ പ്രതിജ്ഞ, തേജസ്വിയുടെ പ്രാണന്‍ എന്ന മുദ്രാവാക്യത്തോടെയാണ് മഹാസഖ്യത്തിന്റെ പ്രകടനപത്രികയായ സങ്കല്‍പ് പത്രിക 2025 പുറത്തിറക്കിയത്. ഇവിടെയും രാഹുല്‍ ഗാന്ധിക്ക് ഒരു വിലയും നല്‍കിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പേരും എവിടെയും പരാമര്‍ശിച്ചിട്ടുമില്ല.

എല്ലാവര്‍ക്കും ജോലി
തൊഴില്‍ ആണ് പ്രകടനപത്രികയിലെ കേന്ദ്രവിഷയം. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ 20 ദിവസത്തിനകം എല്ലാവര്‍ക്കും തൊഴില്‍ നല്‍കണമെന്നത് സംബന്ധിച്ച് നിയമമുണ്ടാക്കും. അധികാരമേറ്റ് 20 മാസങ്ങള്‍ക്കുള്ളില്‍ തൊഴില്‍ നല്‍കിത്തുടങ്ങും.

കരാര്‍ തൊഴിലാളികളെ മുഴുവന്‍ സ്ഥിരമാക്കും. ജീവിക ആയി പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ശമ്പളം 30000 രൂപയാക്കും.

സൗജന്യ വൈദ്യുതി
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കും. പാവപ്പെട്ടവര്‍ക്ക് 500 രൂപയ്‌ക്ക് പാചകവാതക സിലിണ്ടര്‍ നല്‍കും.

സ്ത്രീകളുടെ ക്ഷേമം
സ്ത്രീകളുടെ ക്ഷേമം മുന്‍നിര്‍ത്തി മാസം തോറും 2500 രൂപ വീതം നല്‍കും. മായിന്‍ ബഹിന്‍ മാന്‍ യോജന എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ 2500 രൂപ വീതം നല്‍കും. ഇതു വഴി വര്‍ഷം തോറും 30000 രൂപ വീതം സ്ത്രീകള്‍ക്ക് ലഭിക്കും. 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കും. വിധവകള്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും 1500 രൂപ വീതം പ്രതിമാസം നല്‍കും.

വിദ്യാഭ്യാസത്തിന് പുതിയ കോളെജുകള്‍

പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. പഴയ പെന്‍ഷന്‍ പദ്ധതി വീണ്ടും നടപ്പാക്കും. കൂടുതലായി വനിതാകോളെജുകള്‍ സ്ഥാപിക്കും. കോളെജ് ഇല്ലാത്ത ബ്ലോക്കുകളില്‍ കോളെജുകള്‍ സ്ഥാപിക്കും.

കര്‍ഷകര്‍ക്ക് താങ്ങുവില
കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കും. പ്രാദേശിക ചന്തകളും മാണ്ഡികളും പുനരുജ്ജീവിപ്പിക്കും.

 

 

 

Tags: Rahul GandhiTejaswi YadavBihar assembly electionBihar Assembly election 2025Mahagathbandhanone job per familypension for women
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.