Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ഇരട്ടവോട്ടര്‍മാര്‍ സൂക്ഷിക്കുക…ഇരട്ടവോട്ടിന് വിശദീകരണം നല്‍കിയില്ലെങ്കില്‍ പ്രശാന്ത് കിഷോറിന് കിട്ടുക ഒരു വര്‍ഷം തടവ്

പ്രശാന്ത് കിഷോര്‍ ബീഹാറിലെ ജന്‍സൂരജ് പാര്‍ട്ടി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഉദിച്ചുയരുന്ന നേതാവാണ്. മുന്‍പ് അദ്ദേഹം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് ബീഹാറില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ബീഹാറില്‍ മാത്രമല്ല, ബംഗാളിലും വോട്ടുണ്ട് എന്ന പ്രസ്താവനയാണ് വലിയ വിവാദമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 06:25 pm IST
in Kerala, India

ന്യൂദല്‍ഹി: പ്രശാന്ത് കിഷോര്‍ ബീഹാറിലെ ജന്‍സൂരജ് പാര്‍ട്ടി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഉദിച്ചുയരുന്ന നേതാവാണ്. മുന്‍പ് അദ്ദേഹം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് ബീഹാറില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ബീഹാറില്‍ മാത്രമല്ല, ബംഗാളിലും വോട്ടുണ്ട് എന്ന പ്രസ്താവനയാണ് വലിയ വിവാദമായത്.

ഇരട്ടവോട്ട് വലിയ കുറ്റമാണ്. ഒരാള്‍ക്ക് രണ്ടിടത്ത് വോട്ടുകള്‍ പാടില്ലെന്നതാണ് ജനപ്രാതിനിധ്യനിയമം പറയുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 17ാം സെക്ഷനാണ് ഇരട്ടവോട്ടിനെ കുറ്റകരമാക്കി മാറ്റിയിരിക്കുന്നത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. അതല്ലെങ്കില്‍ വലിയ പിഴ ലഭിക്കാം. ഇതുമല്ലെങ്കില്‍ കേസില്‍ വാദം കേള്‍ക്കുന്ന കോടതിക്ക് തടവും പിഴയും ഒരുമിച്ച് നല്‍കാം.

ബീഹാറിലെയും ബംഗാളിലെയും വോട്ടര്‍പട്ടികയില്‍ എങ്ങിനെ പേര് വന്നു എന്ന കാര്യം പ്രശാന്ത് കിഷോര്‍ വിശദീകരിക്കണം. തൃപ്തികരമായ മറുപടിയല്ലെങ്കില്‍ ശിക്ഷ ഉറപ്പാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടപ്പിശകാണ്, ശ്രദ്ധക്കുറവാണ് എന്നീ പ്രശാന്ത് കിഷോറിന്റെ വാദങ്ങള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം രണ്ടിടത്തും വോട്ടര്‍പട്ടികയില്‍ വോട്ട് ചേര്‍ക്കപ്പെടുന്നത് ആ വ്യക്തി അറിയാതിരിക്കാന്‍ വഴിയില്ലല്ലോ. അറിഞ്ഞുകൊണ്ട് ഒരാള്‍ രണ്ട് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു. തൃപ്തികരമായ വിശദീകരണം നല്‍കിയാല്‍ കുഴപ്പമില്ല. പക്ഷെ എന്ത് വിശദീകരണമാണ് കോടതിക്ക് ബോധ്യമാവുക? ജനപ്രാതിനിധ്യനിയമത്തിലെ 31ാം വകുപ്പ് പ്രകാരമാണ് ഇരട്ടവോട്ട് കുറ്റകരമാവുക. ഒരു വര്‍ഷം വരെ തടവോ പിഴയോ അതല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും

ഇരട്ടവോട്ടിന്റെ പറുദീസയാണ് കേരളമെന്ന് ആരോപണമുണ്ട്. പ്രശാന്ത് കിഷോറിന്റെ വിവാദം കേരളത്തില്‍ ഇരട്ടവോട്ടുകള്‍ ചേര്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് വലിയ താക്കീതാണ്.

 

Tags: Election CommissionPrashant KishorBihar assembly electionBihar Assembly election 2025double votePeople representative act
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു
India

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

Kerala

തെര. കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവ്? തെര. കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കാന്‍ സിപിഎം ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.