Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അലന്‍… സര്‍ക്കാര്‍ അനാസ്ഥയുടെ ഇര; ഈ കണ്ണീരിന് ആര് ഉത്തരം പറയും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 10:41 am IST
in Sports
കടംവാങ്ങി നല്‍കിയ പോളുമായി അലന്‍ പോല്‍വാള്‍ട്ട് മത്സരത്തിനിറങ്ങുന്നു

കടംവാങ്ങി നല്‍കിയ പോളുമായി അലന്‍ പോല്‍വാള്‍ട്ട് മത്സരത്തിനിറങ്ങുന്നു

തിരുവനന്തപുരം: ചെസ്റ്റ് നമ്പര്‍ 1040.. കേരള സ്‌കൂള്‍ കായികമേളയിലെ സീനിയര്‍ ബോയ്‌സ് പോള്‍വോള്‍ട്ട് ടെക്‌നിക്കല്‍ ഒഫിഷ്യല്‍സ് വിളിച്ചപ്പോള്‍ നിറ കണ്ണുകളോടെ പാസ് പറഞ്ഞു അലന്‍. ആരും കാണാതെ കണ്ണീരുതുടച്ചുകൊണ്ട് ഗ്രൗണ്ടിന്റെ ഓരം പറ്റി അവന്‍ ഇരുന്നു. ക്രോസ് ബാറിന്റെ ഉയരം 2.40 മീറ്ററില്‍ നിന്ന് തന്റെ മികച്ച പെര്‍ഫോമന്‍സായ 3.10 മീറ്ററും കടന്നപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞുപോയി. അവനും അവര്‍ക്കൊപ്പം മത്സരിക്കേണ്ടതാണ്. പക്ഷെ അവന് കുതിച്ചു ചാടാന്‍ പോളില്ല. ഒറ്റയ്‌ക്ക് ഇടുക്കിയില്‍ നിന്നുപോരുമ്പോള്‍ അവന്‍ പരിശീലിച്ച മുളന്തണ്ട് കൊണ്ടുവരാനുമായില്ല. മത്സരത്തിനിറങ്ങാതെ കാഴ്ചക്കാരനായി ഇരിക്കാനേ അവനു കഴിയുമായിരുന്നുള്ളൂ.

അലന്റെ പെര്‍ഫോമന്‍സ് കാണാന്‍ അവന്റെ പഴയ പരിശീലകന്‍ അമല്‍ജോര്‍ജ് എത്തിയപ്പോഴാണ് അവന്‍ മത്സരത്തിന് ഇറങ്ങാത്തത് ശ്രദ്ധയില്‍പ്പെട്ടതും പോള്‍ ഇല്ലെന്ന് അറിയുന്നതും. ഉടനെ ഇടുക്കിയിലെ തന്നെ കരിമണ്ടൂര്‍ സെന്റ് ജോസഫിലെ ജസ്‌വിനില്‍ നിന്നും പോള്‍ വാങ്ങി നല്‍കി. പക്ഷെ അപ്പോഴേക്കും ക്രോസ് ബാറിന്റെ ഉയരം 3.40 മീറ്ററായിരുന്നു. ആകെ തകര്‍ന്നിരുന്ന അവനെ അധ്യാപകര്‍ നിര്‍ബന്ധിച്ച് മത്സരത്തിനിറക്കി. പക്ഷെ മാനസികമായി തകര്‍ന്നുപോയ അവന് ആ ഉയരത്തിനൊപ്പം പറക്കാനായില്ല. മുളന്തണ്ടില്‍ മാത്രം പരിശീലിച്ച അവന് പോള് വഴങ്ങാതെ വന്നു. ഇതോടെ മൂന്ന് ചാട്ടവും ഫൗളായി. സര്‍വ്വതും തകര്‍ന്ന് അവന്‍ ഗ്രൗണ്ടിലേക്ക് ഇരുന്ന് കരഞ്ഞുപോയി.

ഇടുക്കി മാങ്കടവ് കാര്‍മല്‍മാതാ സ്‌കൂളിലാണ് പത്തുവരെ അലന്‍ പഠിച്ചത്. അവിടത്തെ കായിക അധ്യാപകന്‍ അമല്‍ജോര്‍ജ്ജിന്റെ കീഴിലായിരുന്നു പരിശീലനം. ജൂനിയര്‍വിഭാഗത്തില്‍ മൂന്ന് തവണ സംസ്ഥാനതലത്തില്‍ മത്സരത്തിന് യോഗ്യതനേടിയതാണ്. അതും ജില്ലയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ. പ്ലസ് വണ്ണിനായപ്പോള്‍ അടിമാലി എസ്എന്‍ഡിപി സ്‌കൂളിലേക്ക് മാറി. അവിടെ പരിശീലന സൗകര്യം ഇല്ലാത്തതിനാല്‍ ജില്ലാ കായികമേളയ്‌ക്ക് പോകുമുമ്പേ ഒരു ദിവസം മാത്രം അമല്‍ജോര്‍ജിന്റെ അടുത്തെത്തി. അവിടെയും പോള്‍ ഇല്ലാത്തതിനാല്‍ മുളന്തണ്ടുപയോഗിച്ച്പരിശീലിച്ച് ചാടി സംസ്ഥാനത്തേക്ക് എത്തി. ഒന്നര ലക്ഷത്തോളം ചെലവിട്ട് പോള്‍വാങ്ങാനുള്ള വരുമാനം അലന്റെ മാതാപിതാക്കളായ ഷിബോയി-ആശ ദമ്പതികള്‍ക്കില്ല.

ഇത് അലന്റെ മാത്രം പ്രശ്‌നമല്ല ഒരുപരിധിവരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന കായിക താരങ്ങളുടെ ദുരവസ്ഥയാണ്. സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ കായിക പഠനത്തിനുള്ള അടിസ്ഥാന സൗകര്യമില്ല. ഹൈടെക് സ്‌കൂളുകളില്‍ പോലും പോളോ പോള്‍ബഡ്ഡോ ഇല്ലാതെ മുളന്തണ്ടില്‍ കുത്തി ഗ്രൗണ്ടിലേക്ക് ചാടിയാണ് പരിശീലനം. പത്താംക്ലാസ് കഴിഞ്ഞ് പ്ലസ് വണ്ണിലേക്ക് സര്‍ക്കാര്‍സ് കൂളിലാണ് പ്രവേശനമെങ്കില്‍ അതോടെ പോള്‍വോള്‍ട്ട് സ്വപ്‌നം മാത്രമല്ല, കായിക പരിശീലനം തന്നെ നിലയ്‌ക്കും. ഹയര്‍സെക്കന്‍ഡറിയില്‍ കായിക അധ്യാപക തസ്തികയേയില്ല. ഇതോടെ അലനെ പോലുള്ളവര്‍ക്ക് കായികമോഹം സ്വപ്
നം മാത്രമാകും.

Tags: കേരള സ്‌കൂള്‍ കായികമേളSenior Boys Pole Vault
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമോദ് കുന്നുംപുറത്ത് (സ്‌പോര്‍ട്‌സ് ആക്ടിവിസ്റ്റ്)
Sports

പരിമിതികള്‍ക്കപ്പുറം: ഒരു വര്‍ഷം കൊണ്ട് വിരിഞ്ഞ വിപ്ലവം

Sports

ഇന്‍ക്ലുസീവ് വിഭാഗം ത്രോ ബോള്‍: വെള്ളി പൊന്നാക്കാന്‍ അനിത ടീച്ചറും കുട്ട്യോളും

Sports

റിഫൈന്റെ കാഴ്ച മിഥില ടീച്ചറുടെ ശബ്ദം

Sports

‘നാടന്‍’ സ്വര്‍ണം; സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ നാട്ടുകാരിക്ക്

സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ മൊങ്കം തീര്‍ദ്ധു സാമദേവും ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ അനുജന്‍ മൊങ്കം യഗ്‌നസായിയും സ്വര്‍ണം നേടിയ സന്തോഷത്തില്‍ നീന്തല്‍ക്കുളത്തിലിറങ്ങിയപ്പോള്‍
Sports

കേരള സ്‌കൂള്‍ കായികമേള: നീന്തലില്‍ മാനംകാത്ത് മൊങ്കം ബ്രദേഴ്‌സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.