Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ഥ ചുഴലിക്കൊടുങ്കാറ്റ്: മാൽക്കൻഗിരിയിൽ ആദ്യം പതിച്ചേക്കാം, എല്ലായിടത്തും മുന്നറിയിപ്പ്, സംസ്ഥാങ്ങൾ ജാഗ്രതയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 12:01 pm IST
inKerala, News, India

ന്യൂദൽഹി: ‘മന്ഥ’ ചുഴലിക്കാറ്റ് രാജ്യത്ത് പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ ഭീഷണി ഉയർത്തിക്കൊണ്ട് തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനങ്ങൾക്ക് അതിസൂക്ഷ്മമായ വിവരങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
മന്ഥ യുടെ ഭാഗമായാണെന്ന് കരുതുന്നു, കേരളത്തിൽ പല ജില്ലകളിലും കനത്തമഴ തുടരുകയാണ്. ഇടുക്കി, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ മഴ കനത്തു. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും പുഴകരകവിയലും മറ്റും റിപ്പോർട്ടു ചെയ്യുന്നു.

ആന്ധ്രയിൽ

ആന്ധ്രാപ്രദേശിന്റെ പല ഭാഗങ്ങളിലും മന്ഥ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിനാൽ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാക്കിനട, കോണ സീമ, ഏലുരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ, ഗുണ്ടൂർ, ബാപട്ല, പ്രകാശം, എസ്പിഎസ്ആർ നെല്ലൂർ തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ടാണ്. ചില ജില്ലകളിൽ രണ്ട് ദിവസത്തെ സ്‌കൂൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സൈന്യം സജ്ജം

മന്ഥ ചുഴലിക്കാറ്റ് അടുക്കുന്നതിനാൽ സൈന്യം അതീവ ജാഗ്രതയിലാണ്.
ബംഗാൾ ഉൾക്കടലിലെ ഈ പ്രതിഭാസം അടുത്ത 48 മണിക്കൂറിനുള്ളിൽ മന്ഥ ചുഴലിക്കാറ്റായി മാറുമെന്നാണ് ആശങ്കപ്പെടുന്നത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) യുടെയും സംസ്ഥാന സർക്കാരുകളുടെയും ഏകോപനത്തോടെ സൈന്യം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, സാധാരണ വേലിയേറ്റത്തേക്കാൾ ഏകദേശം ഒരു മീറ്റർ ഉയരത്തിൽ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ചൊവ്വാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് കരയിൽ പതിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും ആശങ്കപ്പെടുന്നു.

ഒഡീഷ

ഒഡീഷ അപകടം ഉണ്ടായാൽ നേരിടാൻ റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. ആഘാതമുണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്, മന്ത്രി പറഞ്ഞു.

പശ്ചിമ ബംഗാൾ

പശ്ചിമ ബംഗാളിൽ കനത്ത മഴ ലഭിക്കുന്നത് ഒക്ടോബർ 31 വരെ തുടരാം. പശ്ചിമ ബംഗാൾ തീരത്തും പുറത്തും കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ഇതിനകം കടലിൽ പോയിരിക്കുന്നവർ തിങ്കളാഴ്ചയോടെ തിരിച്ചെത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

തമിഴ്‌നാട്

തമിഴ്‌നാടിനും പുതുച്ചേരിക്കും ഐഎംഡി ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. ചെന്നൈയിലും മറ്റ് നിരവധി ജില്ലകളിലും ഇന്ന് ഓറഞ്ച് മുന്നറിയിപ്പുണ്ട്.

മന്ഥ എപ്പോൾ?

ഒക്ടോബർ 28 ന് ആന്ധ്രാപ്രദേശിലെ കാക്കിനടയ്‌ക്ക് സമീപം മന്ഥ ചുഴലിക്കാറ്റ് കരയിൽ പതിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

ഒഡീഷയിലെ മാൽക്കൻഗിരിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ ആന്ധ്രാപ്രദേശിലെ കാക്കിനടയ്‌ക്ക് സമീപമായിരിക്കും മന്ഥ ആദ്യം ബാധിക്കുക.

Tags: #ManTha#OrangeAlertcycloneredalertheavyRainMontha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

News

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

News

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

News

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

Kerala

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.