Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

‘ടാൽ’ അഗ്നിപർാവതം പൊട്ടി, ഫിലിപ്പീൻസിൽ കനത്ത ജാഗ്രത, വിഷ-ചാരപ്പുക ഉയർന്നത് 2100 മീറ്റർവരെ!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 10:59 am IST
in News, World

മനില (ഫിലിപ്പീൻസ്): മനിലയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ തെക്കായി ബടാൻഗാസ് പ്രവിശ്യയിൽ ‘ടാൽ’ അഗ്‌നിപർവ്വതം ഞായറാഴ്ച മൂന്ന് തവണ പൊട്ടിത്തെറിച്ചു. സ്‌ഫോടനങ്ങളെത്തുടർന്ന് ഗർത്തത്തിന് മുകളിൽ 1,200 മുതൽ 2,100 മീറ്റർ വരെ ഉയരത്തിൽ ചാരപ്പാളി ഉയർന്നു.

സ്‌ഫോടനങ്ങളെത്തുടർന്ന്, ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി ടാൽ അഗ്‌നിപർവ്വതത്തിന്റെ ജാഗ്രതാ നില ഒന്നാം തലത്തിലേക്ക്് ഉയർത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. വിഷവാതകങ്ങളും നീരാവി പ്രേരിത സ്‌ഫോടനങ്ങളും മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കാരണം, സ്ഥിരം അപകട മേഖലയിലേക്ക്, പ്രത്യേകിച്ച് പ്രധാന ഗർത്തത്തിന് സമീപമുള്ള പ്രദേശങ്ങളിൽ പ്രവേശിക്കരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് അറിയിപ്പുകൊടുത്തിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. അഗ്‌നിപർവ്വതത്തിൽ നിന്ന് വൻതോതിൽ തൂണുകളുടെ രൂപത്തിൽ ചാരവും വാതകവും ഉയരുന്നത് കാണാം. റിപ്പോർട്ടുകൾ പ്രകാരം, അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഫിലിപ്പീൻസിലെ ഏറ്റവും സജീവമായ അഗ്‌നിപർവ്വതങ്ങളിൽ ഒന്നാണ് ‘ടാൽ’ അഗ്‌നിപർവ്വതം. അഞ്ചുവർഷംമുമ്പ്,2020 ജനുവരിയിലാണ് ഇതിനുമുമ്പ് ‘ടാലിൽ’ വലിയ പൊട്ടിത്തെറി ഉണ്ടായത്, ഇതെ തുടർന്ന് ലക്ഷക്കണക്കിന് താമസക്കാരെ ഒഴിപ്പിക്കേണ്ടിവന്നിരുന്നു.
ഒരു തടാകത്തിനുള്ളിലാണ് ‘ടാൽ’അഗ്‌നിപർവ്വതം എുന്നത്് സവിശേഷമായ ഭൂമിശാസ്ത്ര സാഹചര്യമാണ്. കൂടുതൽ നിരീക്ഷണങ്ങൾക്കായി അഗ്‌നിപർവ്വതത്തിന് ചുറ്റും അധിക ശാസ്ത്രീയ നിരീക്ഷണ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്.

 

Tags: volcanoManila#Tal#Philipeens
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീൻസിൽ വൻ അപകടം: 350 പേരുമായി പോയ ഫെറി കടലിൽ മുങ്ങി, ഇതുവരെ 15 മൃതദേഹങ്ങൾ കണ്ടെടുത്തു

News

അഗ്നിപർവ്വതച്ചാരം; ആശങ്കവേണ്ട, വിമാനങ്ങൾ സർവീസ് മുടക്കുന്നില്ല, ഇന്ത്യൻ ആകാശം സുരക്ഷിതമെന്ന് സർക്കാർ

Kerala

എത്യോപ്യയിലെ അഗ്‌നിപര്‍വത സ്‌ഫോടനം: നെടുമ്പാശേരിയില്‍ നിന്നുള്ള 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി

World

പൊട്ടിത്തെറിച്ച് സെമേരു അഗ്നിപർവ്വതം : ജീവനും കൈയ്യിൽ പിടിച്ച് ഭയന്ന് ജനങ്ങൾ ; ദൃശ്യങ്ങൾ പുറത്ത്

World

ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ് ; 25 പേർ മരിച്ചു , നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.