Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ച അക്കില്‍ ഖാന്റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ഫോട്ടോ കാണിച്ച് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഗൂഢനീക്കം

ആസ്ത്രേല്യയിലെ വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ചതിന് മധ്യപ്രദേശ് പൊലീസ് അതിവിദഗ്ധമായി അറസ്റ്റ് ചെയ്ത അക്കില്‍ ഖാനെ വെള്ളപൂശാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെയും ജിഹാദികളുടെയും ശ്രമം. അക്കില്‍ഖാന്റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് പ്രതിപക്ഷപാര്‍ട്ടികളും ചില എന്‍ജിഒകളും ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 08:26 pm IST
in India
ആസ്ത്രേല്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ ആക്രമിച്ച അക്കില്‍ ഖാന്‍റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ചിത്രം (ഇടത്ത്) ബിജെപി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര (നടുവില്‍) ആസ്ത്രേല്യന്‍ വനിത ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിക്കാന്‍ അക്കില്‍ ഖാന്‍ ബൈക്കില്‍ പോകുന്നു (വലത്ത്)

ആസ്ത്രേല്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ ആക്രമിച്ച അക്കില്‍ ഖാന്‍റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ചിത്രം (ഇടത്ത്) ബിജെപി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര (നടുവില്‍) ആസ്ത്രേല്യന്‍ വനിത ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിക്കാന്‍ അക്കില്‍ ഖാന്‍ ബൈക്കില്‍ പോകുന്നു (വലത്ത്)

ഭോപാല്‍: ആസ്ത്രേല്യയിലെ വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ചതിന് മധ്യപ്രദേശ് പൊലീസ് അതിവിദഗ്ധമായി അറസ്റ്റ് ചെയ്ത അക്കില്‍ ഖാനെ വെള്ളപൂശാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെയും ജിഹാദികളുടെയും ശ്രമം. അക്കില്‍ഖാന്റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് പ്രതിപക്ഷപാര്‍ട്ടികളും ചില എന്‍ജിഒകളും ശ്രമിക്കുന്നത്. അക്കില്‍ ഖാന്‍ കോണ്‍ഗ്രസ് വോട്ടറാണെന്നും അനുഭാവിയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്ന് കഴിഞ്ഞു.

രണ്ട് വനിതാ ആസ്ത്രേല്യന്‍ ക്രിക്കറ്റ് താരങ്ങളെ ബൈക്കില്‍ തൊപ്പി ധരിച്ചെത്തിയ ഒരു യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത രാഷ്‌ട്രീയ എതിരാളികള്‍ ആദ്യം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കി ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ പ്രതിയായ അക്കില്‍ ഖാനെ ഇത്രവേഗം മധ്യപ്രദേശ് പൊലീസ്. പൊക്കുമെന്ന് രാഷ്‌ട്രീയ എതിരാളികള്‍ നിനച്ചില്ല. സിസിടിവെ ദൃശ്യങ്ങളും മറ്റ് തെളിവുകളും ഉപയോഗിച്ച് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ നിര്‍ദ്ദേശപ്രകാരം മധ്യപ്രദേശ് പൊലീസ് അക്കില്‍ ഖാനെ പൊക്കുകയായിരുന്നു. ലോകരാഷ്‌ട്രങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ക്വട്ടേഷന്‍ നടപ്പാക്കുകയായിരുന്നോ അക്കില്‍ ഖാന്‍ എന്നും മധ്യപ്രദേശ് പൊലീസ് പരിശോധിച്ച് വരികയാണ്.

എന്തായാലും ഇപ്പോള്‍ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട അക്കില്‍ഖാനെ അവതരിപ്പിച്ച് സഹതാപതരംഗം ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുമ്പോള്‍ ഇത് രാഷ്‌ട്രീയ ഗൂഢാലോചന തന്നെയെന്ന സംശയം ബലപ്പെടുകയാണ്. ഇയാളെ ക്രൂരമായി തല്ലിച്ചതച്ചു എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സംഭവത്തിന് വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ശ്രമം നടക്കുന്നുണ്ട്. കുറ്റവാളിയെ പൂവിട്ട് പൂജിക്കണമായിരുന്നോ എന്ന മറുചോദ്യവും ചിലര്‍ ചോദിക്കുന്നുണ്ട്.

ഇന്ത്യയ്‌ക്ക് നാണക്കേടുണ്ടാക്കിയ സംഭവം ഇങ്ങിനെ

ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ മത്സരിക്കാന്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തിയതാണ് ആസ്ത്രേല്യന്‍ ടീം. കഴിഞ്ഞ ദിവസം ആസ്ത്രേല്യ ആറ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പിച്ചിരുന്നു. ഈ കളിയുടെ പിറ്റേന്ന് രണ്ട് വനിതാ താരങ്ങള്‍ അവര്‍ താമസിക്കുന്ന റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നിന്നും തൊട്ടടുത്തുള്ള ഒരു കഫേയിലേക്ക് ജോഗിങ്ങ് ചെയ്യുകയായിരുന്നു.

ഇതിനിടെയാണ് ഇവരെ അക്കില്‍ ഖാന്‍ എന്ന യുവാവ് അവരെ ഒളിഞ്ഞുനോക്കുകയും പിന്നീട് ശല്ല്യപ്പെടുത്തുകയും ചെയ്തത്. ഹെല്‍മെറ്റഅ പോലും ധരിയ്‌ക്കാതെ, വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും ധരിച്ച അക്കില്‍ ഖാന്‍ ഈ ആസ്ത്രേല്യന്‍ വനിതാക്രിക്കറ്റ് താരങ്ങളെ ബൈക്കില്‍ പിന്തുടര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ഒരു ക്രിക്കറ്റ് താരത്തെ അക്കില്‍ ഖാന്‍ കടന്ന് പിടിക്കാന്‍ ശ്രമിച്ച ശേഷം രക്ഷപ്പെട്ട് പോവുകയായിരുന്നു. ഇതിലും നിര്‍ത്തിയില്ല അക്കില്‍ ഖാന്‍. അല്‍പനേരത്തിനുള്ളില്‍ വീണ്ടും എത്തി രണ്ടാമത്തെ ക്രിക്കറ്റ് താരത്തേയും കടന്ന് പിടിക്കാന്‍ ശ്രമിച്ച് വീണ്ടും കടന്നുകളഞ്ഞു. അക്കില്‍ ഖാനെ ഈ മോശം പെരുമാറ്റത്ത് രണ്ടു പേരും ചെറുത്തു.

ഉടനെ അവര്‍ അവരുടെ സുരക്ഷാമാനേജര്‍ ഡാനി സിമ്മന്‍സിന് മൊബൈലിലൂടെ പരാതി അയച്ചു. ഡാനി സിമ്മന്‍സ് എന്ന സുരക്ഷാ മാനേജര്‍ ഉടനെ കാറുമായെത്തി താരങ്ങളെ കൊണ്ടുപോയി. ഇതിനിടെ പരിസരവാസിയായ ഒരു യുവാവ് ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ശ്രദ്ധിച്ചിരുന്നു. ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. അതിനിടെ ഡാനി സിമ്മന്‍സ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ സഹായത്തോടെ ഇന്‍ഡോര്‍ പൊലീസില്‍ പരാതി നല്‍കി. ഭാരത് ന്യായ സംഹിതയിലെ 74, 78 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് 24 മണിക്കൂറിനകം മധ്യപ്രദേശ് പൊലീസ് പ്രതിയെ പൊക്കി. മധ്യപ്രദേശിലെ ഖജ് രാന പ്രദേശത്തെ താമസക്കാരനാണ് അക്കില്‍ഖാന്‍.

 

 

Tags: madhya pradeshAqeel KhanMadhya Pradesh policeNarottam MishraAustralian women cricket team memberswomen cricket stars molested
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

India

രാമക്ഷേത്രത്തിന് മുന്നിൽ കല്ലെറിഞ്ഞതിന് ശേഷം കലാപകാരികൾ ബസുകൾക്ക് തീയിട്ടു ; ഉജ്ജൈനിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു

India

സ്ത്രീകളുടെ സൗന്ദര്യം ശ്രദ്ധ തിരിക്കുന്നു; ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് തീർഥാടന പുണ്യം, വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

India

ഇൻഡോറില്‍ ദേശീയ ഷൂട്ടിങ്‌ താരത്തിനുനേരെ ലൈം ഗികാതിക്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര (വലത്ത്) ആസ്ത്രേല്യയിലെ വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ച അക്കില്‍ ഖാന്‍ (നടുവില്‍)
Cricket

മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ‘ടഫ്’ ആണ്; ആസ്ത്രേല്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ച അക്കില്‍ ഖാനെ പൊക്കി ഇന്‍ഡോര്‍ പൊലീസ്

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.