Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറിലെ ‘ ജംഗിൾ രാജ് ‘ ജനങ്ങൾ മറക്കില്ല , മഹാഗത്ബന്ധനല്ല ഇത് മുഴുവൻ കുറ്റവാളികളുടെ സഖ്യമാണ് ; ആർജെഡി കോൺഗ്രസ് സഖ്യത്തിനെതിരെ പ്രധാനമന്ത്രി

ബീഹാറിനെ 'ജംഗിൾ രാജിൽ' നിന്ന് പുറത്തുകൊണ്ടുവന്ന് നിയമവാഴ്ച സ്ഥാപിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറും എൻഡിഎയും കഠിനമായി പരിശ്രമിച്ചു. ഇപ്പോൾ ആളുകൾ അഭിമാനത്തോടെ തങ്ങളെ ബീഹാറി എന്ന് വിളിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2025, 10:08 pm IST
in India

പട്‌ന: ബീഹാറിലെ “ജംഗിൾ രാജ്” അടുത്ത 100 വർഷത്തിനുശേഷവും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച “മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത്: യുവ സംവാദ്” പരിപാടിയിൽ ഓഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

ആ കാലഘട്ടത്തിന്റെ ഓർമ്മകൾ യുവതലമുറയ്‌ക്ക് കൈമാറാൻ സംസ്ഥാനത്തെ മുതിർന്ന പൗരന്മാരെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. പ്രതിപക്ഷം തങ്ങളുടെ തെറ്റുകൾ മറച്ചുവെക്കാൻ എത്ര ശ്രമിച്ചാലും ജനങ്ങൾ അത് ക്ഷമിക്കില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മഹാഗത്ബന്ധനെയും അദ്ദേഹം വിമർശിച്ചു. “ഗത്ബന്ധൻ” (സഖ്യം) എന്നതിന് പകരം “ലത്ബന്ധൻ” (കുറ്റവാളികളുടെ സഖ്യം) എന്ന് വിളിച്ചു. ദൽഹിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള അവരുടെ എല്ലാ നേതാക്കളും ജാമ്യത്തിലാണെന്ന് ആരോപിച്ചു.

കൂടാതെ ബീഹാറിനെ ‘ജംഗിൾ രാജിൽ’ നിന്ന് പുറത്തുകൊണ്ടുവന്ന് നിയമവാഴ്ച സ്ഥാപിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറും എൻഡിഎയും കഠിനമായി പരിശ്രമിച്ചു. ഇപ്പോൾ ആളുകൾ അഭിമാനത്തോടെ തങ്ങളെ ബീഹാറി എന്ന് വിളിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

ലാലു യാദവിന്റെ മകനും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന.

കോൺഗ്രസിന്റെ അശോക് ഗെലോട്ട് ഉൾപ്പെടെ മഹാഗത്ബന്ധന്റെയും ഇൻഡി ബ്ലോക്കിന്റെയും പ്രമുഖ നേതാക്കൾ പങ്കെടുത്ത സംയുക്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്ത പ്രഖ്യാപനം ഉണ്ടായത്. ബീഹാർ തെരഞെടുപ്പ് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ നവംബർ 14 ന് നടക്കും.

Tags: bjpNDAPrime Minister Narendra ModiLalu prasad yadavTejasvi yadav#BiharElction2025#JungleRajRJD corruption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.