Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റിഫൈന്റെ കാഴ്ച മിഥില ടീച്ചറുടെ ശബ്ദം

അനീഷ് അയിലം by അനീഷ് അയിലം
Oct 23, 2025, 11:41 am IST
in Sports

തിരുവനന്തപുരം: ”റിഫൈനേ… ചാടിക്കോടാ… ടീച്ചര്‍ ഇവിടെയുണ്ടേ…” അത് കേള്‍ക്കേണ്ട താമസം പരിഭ്രമം മറന്ന് റിഫൈന്‍ ഒന്ന് പുഞ്ചിരിച്ചു. പിന്നാലെ രണ്ട് കൈയും ആവേശത്തോടെ പല തവണ ഉയര്‍ത്തിത്താഴ്‌ത്തി ശബ്ദം കേട്ട ഭാഗത്തേക്ക് സര്‍വ ശക്തിയുമെടുത്ത് കുതിച്ചുയര്‍ന്നൊരു ചാട്ടം… നേരേ ടീച്ചറുടെ മുന്നിലേക്ക്. ലോങ്ജംപ് ഒഫിഷ്യല്‍സ് ദൂരം രണ്ട് മീറ്ററെന്ന് പറഞ്ഞപ്പോള്‍ കൂട്ടുകാരുടെ നിറഞ്ഞ കൈയടിയും ഇരുവരുടെയും മുഖത്ത് സന്തോഷവും.

മലപ്പുറം പാലവട്ടി ജിഎച്ച്എസ്എസിലെ ഒന്‍പതാംക്ലാസുകാരനായ മുഹമ്മദ് റിഫൈന്‍ ആറുവര്‍ഷമായി ചുറ്റുമുള്ള കാഴ്ചകള്‍ കാണുന്നതും അറിയുന്നതും മിഥില ടീച്ചറുടെ ശബ്ദത്തിലൂടെയാണ്. ജന്മനാ അന്ധനായ റിഫൈന്റെ കാഴ്ചയാണ് മിഥില ടീച്ചറുടെ ശബ്ദം. അത് കേട്ടില്ലെങ്കില്‍ റിഫൈന്‍ പരിഭ്രാന്തനാകും. പിന്നെ ഒന്നിനും സാധിക്കില്ല. അതുകൊണ്ട് മിഥില ടീച്ചര്‍ ലോങ്ജംപ് പിറ്റിലേക്ക് ഇറങ്ങി നിന്നാണ് റിഫൈന് നിര്‍ദേശം നല്കിയത്. അതനുസരിച്ച് റിഫൈന്‍ ചാടുകയും ചെയ്തു. ആറ് വര്‍ഷം മുമ്പാണ് പൊന്നാനി അര്‍ബന്‍ റിസോഴ്സ് സെന്റര്‍ വഴി സ്പെഷല്‍ എജ്യൂക്കേറ്ററായ മിഥില ടീച്ചറുടെ അടുത്തേക്ക് റിഫൈന്‍ എത്തുന്നത്. പ്രജോഷ് എന്ന അദ്ധ്യാപകനാണ് റിഫൈനെ സ്‌കൂളിലേക്ക് എത്തിക്കുന്നതും അവനില്‍ ഒരു ചാട്ടക്കാരനുണ്ടെന്ന് കണ്ടെത്തിയതും. തിരുവന്തപുരത്തെ ഒരു മാസത്തെ പരിശീലനം കൊണ്ടാണ് സംസ്ഥാന കായികമേളയിലേക്ക് എത്തിയത്.

ചാട്ടക്കാരന്‍ മാത്രമല്ല സംഗീതത്തിലും താരമാണ് റിഫൈന്‍. ഒന്‍പതാം ക്ലാസിലാണ് പഠനമെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ 51.1കെ വ്യൂവേഴ്സുണ്ട്. റിഫൈന്‍ പാടുന്ന പാട്ടുകള്‍ക്ക് ആരാധകരേറെ. നൂറിലധികം പാട്ടുകളുണ്ട് ഇന്‍സ്റ്റ അക്കൗണ്ടില്‍. യൂട്യൂബ് കേട്ടാണ് പഠനം. കൂടാതെ കലോത്സവത്തില്‍ ലളിതഗാനത്തിനും മാപ്പിളപ്പാട്ടിനുമൊക്കെ ഒന്നാമനാണ്. സംഗീത സംവിധായകനാകണമെന്നാണ് റിഫൈനിന്റെ ആഗ്രഹം. സ്വന്തമായി എഴുതി സംഗീതം ചെയ്ത ഒരു ഗാനം ഫോണിലുണ്ട്. അത്ലറ്റിക്സ് കഴിഞ്ഞ് വീട്ടിലെത്തിയാലുടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യണം. മലപ്പുറം പാലപ്പെട്ടി പുതുവീട്ടില്‍ പരേതനായ മുഹമ്മദിന്റെയും-ആമിനക്കുട്ടിയുടെയും അഞ്ച് മക്കളില്‍ ഇളയവനാണ് റിഫൈന്‍. ജ്യേഷ്ഠന്റെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. എങ്കിലും റിഫൈനിന്റെ എല്ലാ കാര്യത്തിനും പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.

Tags: Long Jumpകേരള സ്‌കൂള്‍ കായികമേളMithila teacherമുഹമ്മദ് റിഫൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കടംവാങ്ങി നല്‍കിയ പോളുമായി അലന്‍ പോല്‍വാള്‍ട്ട് മത്സരത്തിനിറങ്ങുന്നു
Sports

അലന്‍… സര്‍ക്കാര്‍ അനാസ്ഥയുടെ ഇര; ഈ കണ്ണീരിന് ആര് ഉത്തരം പറയും?

പ്രമോദ് കുന്നുംപുറത്ത് (സ്‌പോര്‍ട്‌സ് ആക്ടിവിസ്റ്റ്)
Sports

പരിമിതികള്‍ക്കപ്പുറം: ഒരു വര്‍ഷം കൊണ്ട് വിരിഞ്ഞ വിപ്ലവം

Sports

ഇന്‍ക്ലുസീവ് വിഭാഗം ത്രോ ബോള്‍: വെള്ളി പൊന്നാക്കാന്‍ അനിത ടീച്ചറും കുട്ട്യോളും

Sports

‘നാടന്‍’ സ്വര്‍ണം; സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ നാട്ടുകാരിക്ക്

സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ മൊങ്കം തീര്‍ദ്ധു സാമദേവും ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ അനുജന്‍ മൊങ്കം യഗ്‌നസായിയും സ്വര്‍ണം നേടിയ സന്തോഷത്തില്‍ നീന്തല്‍ക്കുളത്തിലിറങ്ങിയപ്പോള്‍
Sports

കേരള സ്‌കൂള്‍ കായികമേള: നീന്തലില്‍ മാനംകാത്ത് മൊങ്കം ബ്രദേഴ്‌സ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.