Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാഴ്‌ച്ചയില്ല , പക്ഷെ അകക്കണ്ണിലാണ് കണ്ണൻ ; ദിവസവും ശ്രീകൃഷ്ണ വിഗ്രഹത്തിന് ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്ന കാഴ്‌ച്ചയില്ലാത്ത പശുക്കിടാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 11:50 pm IST
in India

ഹൈദരാബാദ് ; നാമെല്ലാവരും ക്ഷേത്രത്തിൽ പോകുമ്പോൾ, ശ്രീകോവിലിനെയോ ക്ഷേത്രപരിസരത്തെയോ പ്രദക്ഷിണം വയ്‌ക്കാറുണ്ട്. എന്നാൽ ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ബടസിംഗാരത്തുള്ള യുഗതുലസി ഫൗണ്ടേഷൻ ഗോമഹാക്ഷേത്രത്തിൽ കൃഷ്ണ വിഗ്രഹത്തെ വലം വയ്‌ക്കുന്നത് കണ്ണ് കാണാനാകാത്ത ഒരു പശുക്കിടാവാണ് . ഫൗണ്ടേഷൻ പ്രസിഡന്റും മുൻ ടിടിഡി ബോർഡ് അംഗവുമായ കോളിസെറ്റി ശിവകുമാറാണ്, പശുക്കിടാവ് ഭഗവാൻ കൃഷ്ണന്റെ വിഗ്രഹത്തെ വലംവയ്‌ക്കുന്ന രംഗം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

‘ രണ്ട് വർഷം മുമ്പ്, കശാപ്പുശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒരു പശുവിനെ ഞങ്ങൾ രക്ഷപ്പെടുത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ പശു ഈ പശുക്കുട്ടിയെ പ്രസവിച്ചു. ഈ പശുക്കുട്ടിക്ക് ഞങ്ങൾ സന്ധ്യ എന്ന് പേരിട്ടു. ഈ അന്ധയായ പശുക്കുട്ടി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഏകദേശം 15 മിനിറ്റ് ഗോമഹാ ക്ഷേത്രത്തിലെ കൃഷ്ണ പ്രതിമയെ വലംവയ്‌ക്കുന്നു. ഈ പശുക്കുട്ടിയെ ഇത് ആരും പരിശീലിപ്പിച്ചതല്ല, ” ശിവകുമാർ പറഞ്ഞു. അയൽ ഗ്രാമങ്ങളിൽ നിന്ന് പോലും നിരവധി പേരാണ് ഈ കാഴ്‌ച്ച കാണാനായി എത്തുന്നത്.

Tags: Videoviral
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യന്‍ പൗരന്‍ ടെഹ്റാനില്‍ ചാരവൃത്തിക്ക് അറസ്റ്റില്‍’ ഇന്ത്യാ വിരുദ്ധര്‍ ആഘോഷിച്ച ആ വീഡിയോ വ്യാജം

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

Kerala

‘അമ്മായിയമ്മ’യാണ് എല്ലാറ്റിനും മുഖ്യകാരണക്കാരിയെന്ന് ജീവനൊടുക്കും മുന്‍പ് പോസ്റ്റു ചെയ്ത വീഡിയോയില്‍ ഹോട്ടലുടമ

Kerala

ഔദ്യോഗിക വാഹനം ഓടിച്ചത് മദ്യലഹരിയിലെന്ന് സൂചന, പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി ദൃശ്യം വൈറലായതോടെ

World

8,000 കിലോ സ്വർണം കുഴിച്ചെടുക്കുന്ന ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനി ;കരയിലെ ഏത് വമ്പൻ കെട്ടിടങ്ങളുടെ ഉയരത്തെക്കാളും ആഴം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.