Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശാ വർക്കർമാരെ പോലീസ് കൈകാര്യം ചെയ്തു; അറസ്റ്റ്, മർദ്ദനം, നാളെ സംസ്ഥാനതലത്തിൽ സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 04:47 pm IST
in Kerala, News

തിരുവനന്തപുരം: പോലീസിന്റെ അതിക്രമത്തിനെതിരെ നാളെ ആശാ വർക്കർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ഇന്ന് ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിനെ നേരിടാൻ പോലീസ് ആശാവർക്കർമാരുടെ മൈക്ക് പിടിച്ചെടുത്തു, ഇരുപതോളം പേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. എട്ടരമാസമായി സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെ കണ്ടു ചർച്ച നടത്താൻ അനുമതി ആവശ്യപ്പെട്ടായിരുന്നു ഇന്ന് സമരം. സമര സമിതി നേതാവായ ബിന്ദുവിനെ വനിതാ പോലീസ് ലാത്തികൊണ്ട് അടിവയറ്റിൽ കുത്തിയെന്ന് അറസ്റ്റിലിരിക്കെ പോലീസ് വാനിലിരുന്ന് അവർ പറഞ്ഞു.
ആശാവർക്കർമാർ വേതന വർധന ആവശ്യപ്പെട്ടാണ് എട്ടര മാസം മുമ്പ് സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടങ്ങിയത്. ഈ സമരത്തോടുള്ള അവഗണനയെ തുടർന്ന് അവസാന ശ്രമമെന്ന നിലയിൽ മുഖ്യമന്ത്രിയെ കാണുവാനുള്ള അനുമതി ആവശ്യപ്പെട്ടായിരുന്നു ഇന്ന് മുഖ്യമന്ത്രിയുടെ ഔദേ്യാഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. കാസർകോട് മുതലുള്ള ആശാ വർക്കർമാരുടെ പ്രതിനിധികൾ സമരത്തിനെത്തിയിട്ടുണ്ട്. കനത്ത മഴയും അവഗണിച്ചാണ് സമരം.
പോലീസിന്റെ ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ പാട്ടകൊട്ടിയാണ് സമരക്കാർ പ്രതിഷേധിച്ചത്. ഉച്ചയ്‌ക്ക് 12 മുതൽ ആശാ വർക്കർമാർ ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധം തുടങ്ങി. ബാരിക്കേഡ് മറികടന്ന സമരക്കാരിൽ രണ്ട് പേരെ പൊലീസ് പിടികൂടി. കൂടാതെ ഇവരുടെ മൈക്കും സ്പീക്കറും പൊലീസ് എടുത്തുമാറ്റുകയും ചെയ്തു. ഇവ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ പൊലീസ് ജീപ്പിനെ തടഞ്ഞ് സമരക്കാർ പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ശേഷിക്കുന്നവർ ഇപ്പോഴും സമരം തുടരുകയാണ്.

Tags: AshaworkersAsha#CliffHouseStrike#PoliceAtrocity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാര്‍ സ്ത്രീകളെ 266 ദിവസം തെരുവില്‍ ഇരുത്തിയെന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് , സമരം തുടരും

Kerala

കാലി ഖജനാവുളള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല: പി കെ കൃഷ്ണദാസ്

Kerala

ആശമാരുടെ പ്രചരണത്തില്‍ വെട്ടിലായി സിപിഎം

Kerala

ആശാ പ്രവര്‍ത്തകര്‍ സമരം തുടരും, വര്‍ദ്ധനവ് തുച്ഛം

Kerala

തിരഞ്ഞെടുപ്പ് വരുന്നു, പ്രചാരണം നേരത്തേ തുടങ്ങി പിണറായി, പണമില്ലെങ്കിലും ആനുകൂല്യങ്ങള്‍ വാരിക്കോരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.