Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം സാമൂഹ്യമായി മുന്നേറിയിട്ടില്ല: ഡോ. ജേക്കബ് തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 11:09 am IST
in Kerala
കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ചട്ടമ്പിസ്വാമി സാഹിത്യ സര്‍വസ്വം മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി നല്കിക്കൊണ്ട് മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് പ്രകാശനം ചെയ്യുന്നു. കാ.ഭാ. സുരേന്ദ്രന്‍, എ.എം. ഉണ്ണികൃഷ്ണന്‍ സമീപം

കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ചട്ടമ്പിസ്വാമി സാഹിത്യ സര്‍വസ്വം മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി നല്കിക്കൊണ്ട് മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് പ്രകാശനം ചെയ്യുന്നു. കാ.ഭാ. സുരേന്ദ്രന്‍, എ.എം. ഉണ്ണികൃഷ്ണന്‍ സമീപം

കൊച്ചി: സാമൂഹ്യ മുന്നേറ്റത്തിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം കേരളം സാമൂഹ്യമായി വര്‍ത്തമാനകാലത്ത് മുന്നേറിയെന്ന് പറയാനാകില്ലെന്ന് മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ.് കൊലപാതകികള്‍ക്ക് സംരക്ഷണം, അസത്യവാദികളുടെ ഭരണം എന്നിവ നിലനില്‍ക്കുമ്പോള്‍ സാമൂഹ്യമായി നാം മുന്നേറിയെന്നു എങ്ങനെ പറയാനാകുമെന്ന് അദ്ദേഹം ചോദിച്ചു.

കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ചട്ടമ്പിസ്വാമി സാഹിത്യ സര്‍വസ്വം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി പുസ്തകം ഏറ്റുവാങ്ങി. മഹാപുരുഷന്‍മാര്‍ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്നു. ചട്ടമ്പിസ്വാമികള്‍ അത്തരത്തിലുള്ള ഒരു ശ്രേഷ്ഠ സംന്യാസി ആയിരുന്നുവെന്ന് സ്വാമി അനഘാമൃതാനന്ദപുരി പറഞ്ഞു.

ചടങ്ങില്‍ കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ സര്‍വസ്വം ജനറല്‍ എഡിറ്ററായ ഡോ. എ.എം. ഉണ്ണികൃഷ്ണന്‍ ചട്ടമ്പിസ്വാമി അനുസ്മരണവും പുസ്തക പരിചയവും നടത്തി. ലിംഗനീതി, മനുഷ്യസമത്വം എന്നിവയെക്കുറിച്ച് ഏറെ മുന്‍കൂട്ടി ചിന്തിച്ച മഹാനായിരുന്നു ചട്ടമ്പിസ്വാമികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.ആര്‍. ചന്ദ്രശേഖരന്‍ സ്വാഗതവും ബി. വിദ്യാസാഗരന്‍ നന്ദിയും പറഞ്ഞു.

Tags: Dr. Jacob Thomasകുരുക്ഷേത്ര പ്രകാശന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരിമല ക്ഷേത്രത്തിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂരില്‍ ബിജെപി നടത്തിയ ഒപ്പുശേഖരണം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.
Kerala

ഇടതുപക്ഷം തീവ്രവാദികളെ സംരക്ഷിക്കുകയും ഭക്തരെ ഉപദ്രവിക്കുകയും ചെയ്യുന്നു: ഡോ. ജേക്കബ് തോമസ്

ആര്‍എസ്എസ് കുമാരപുരം മണ്ഡലം വിജയദശമി മഹോത്സവത്തില്‍ മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് സംസാരിക്കുന്നു
Kerala

ആര്‍എസ്എസ് സാംസ്‌കാരിക വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കുന്നു: ഡോ. ജേക്കബ് തോമസ്

ബാലഗോകുലം ഉത്തരകേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതി ശിബിരം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു
News

അടിയന്തരാവസ്ഥ ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷം: ഡോ. ജേക്കബ് തോമസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.