Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംന്യാസിമാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം: മാതാ അമൃതാനന്ദമയി ദേവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 09:59 am IST
in Kerala

തിരുവനന്തപുരം: സംന്യാസിമാര്‍ ആശ്രമത്തില്‍ ഒതുങ്ങുക്കൂടി ശാസ്ത്ര പഠനവും യാനവും ജപവും ചെയ്യുക എന്നത് മാത്രമല്ല, കാലത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം എന്നതാണ് ധര്‍മ്മമെന്ന് മാതാ അമൃതാനന്ദമയി ദേവി. ധര്‍മ്മ സന്ദേശ യാത്ര ഇവിടെ അവസാനിക്കുന്നില്ല. അത് തുടര്‍ന്ന് കൊണ്ടേയിരിക്കും. അത് പകര്‍ന്ന് നല്‍കിയ ഊര്‍ജ്ജം ഉള്‍ക്കൊള്ളാനും ഹൃദയത്തിലേറ്റാനും കൂടുതല്‍ ജനങ്ങള്‍ക്ക് കഴിയണമെങ്കില്‍ നമ്മള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ധര്‍മ്മത്തെക്കുറിച്ച് നിരന്തരം ജനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കണം. എങ്കിലേ തെറ്റായ പാഠങ്ങള്‍ മായ്‌ക്കാനും ശരിയായ പാഠങ്ങള്‍ ഉറപ്പിക്കാനും സാധിക്കൂ.അത് കൊണ്ട് ഈ യജ്ഞം തുടരുക തന്നെ വേണമെന്ന് അമൃതാനന്ദമയി ദേവി പറഞ്ഞു.

ധര്‍മ്മ സന്ദേശ യാത്രയുടെ മുഖ്യരക്ഷാധികാരിയായ മാതാ അമൃതാനന്ദമയി ദേവി വിദേശ പര്യടനത്തിലായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അമ്മയുടെ സന്ദേശം അമൃതാനന്ദമയി മഠത്തിലെ മുതിര്‍ന്ന സ്വാമി വേദാമൃതാനന്ദ പുരിയാണ് ചടങ്ങില്‍ വായിച്ചത്.

സംന്യാസി ശ്രേഷ്ഠന്‍മാര്‍ നയിച്ച ധര്‍മ്മ സന്ദേശയാതേ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പുതിയ ഉണര്‍വ്വും ഉര്‍ജ്ജവും പകര്‍ന്നു നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇതോടെ നമ്മുടെ കര്‍ത്തവ്യം അവസാനിച്ചെന്ന് ധരിക്കരുത്. ഒരു വിത്തുപാകല്‍ മാത്രമേ നടന്നിട്ടുള്ളൂ. വെള്ളവം വളവും നല്‍കി പരിപാലിക്കുക എന്ന ധര്‍മ്മം ശേഷിക്കുന്നു. ഇനി കൂടുതല്‍ ശ്രദ്ധയും ജാഗ്രതയുമാണ് നമുക്ക് വേണ്ടത്. നമ്മള്‍ ഏതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരായാലും നമ്മള്‍ ചെയ്യുന്ന കര്‍മ്മം പൂര്‍ണ്ണഹൃദയത്തോടെ സമര്‍പ്പണ ബോധത്തോടെ നിസ്വാര്‍ത്ഥതയോടെ ചെയ്യണം. ചെയ്യുന്നത് തനിക്കും ലോകത്തിനും ഉപകാര പ്രദമാകണം. മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമായിരിക്കണം. പ്രകൃതിയുടെ താളമനുസരിച്ച് ജീവിതംരൂപപ്പെടുത്തണം എന്നതാണ് സത്യം. ആദ്യമായി ഇത് ലോകത്തെ പഠിപ്പിച്ചത് സനാതനമായ ഹിന്ദു ധര്‍മ്മമാണ്. സമത്വവും സ്വാതന്ത്ര്യവും സന്തോഷവും സമാധാനവും സകലജീവജാലങ്ങള്‍ക്കും ഉണ്ടാകണമെന്ന വീക്ഷണം ഭാരതീയ ഋഷിയാണ് ആദ്യമായി ലോകത്തിന് പകര്‍ന്നു നല്‍കിയത്. ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അത് ആരാണെങ്കിലും അവര്‍ ജനങ്ങളോടും സമൂഹത്തോടും പ്രകൃതിയോടും ചെയ്യേണ്ട കാര്യങ്ങള്‍ ഒരു തപസ്സായി നിസ്വാര്‍ത്ഥമായി സ്‌നേഹപൂര്‍വ്വം അനുഷ്ഠിക്കണം. സ്വാര്‍ത്ഥതാ മനോഭാവം ഉണ്ടാകാന്‍ പാടില്ല. സംന്യാസിമാര്‍ ധര്‍മ്മത്തിന്റെ കാവലാളുകളാണ്. ആ മഹത്തായ ഉത്തരവാദിത്തം ഉള്‍ക്കൊള്ളാനും ഏറ്റെടുക്കാനും നടപ്പാക്കാനും എല്ലാവര്‍ക്കും കഴിയട്ടെ എന്നും മാതാ അമൃതാനന്ദ മയി ദേവി സന്ദേശത്തില്‍ പറഞ്ഞു.

 

Tags: Mata Amritanandamayi DeviSannyasisധര്‍മ്മ സന്ദേശ യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി ആശ്രമത്തില്‍ നടന്ന പുതുവത്സരദിനാഘോഷ ചടങ്ങില്‍ മാതാ അമൃതാനന്ദമയിദേവി പുതുവത്സരദിന സന്ദേശം നല്‍കുന്നു
Kerala

പരിവര്‍ത്തനത്തിനുള്ള സമയമാകണം ഓരോ പുതുവര്‍ഷപ്പിറവിയും: അമ്മ

Kerala

വലിയ ഡെക്കറേഷനൊന്നും വേണ്ട…. സുധാമണി; മാതാ അമൃതാനന്ദമയി ദേവിയെ അധിക്ഷേപിച്ച് പി.ജയരാജന്റെ മകൻ

സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് മന്ത്രി സജി ചെറിയാന്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമര്‍പ്പിച്ചപ്പോള്‍
Kerala

സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് അമ്മയ്‌ക്ക് സമര്‍പ്പിച്ചു

Samskriti

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം ഇന്ന്; സേവനം യഥാര്‍ത്ഥ വിജയം

Kerala

അമ്മയുടെ ജന്മദിനാഘോഷത്തിന് അമൃതപുരി ഒരുങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.