Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവന്‍കുട്ടി പെട്ടു;ഹിജാബ് പ്രശ്നത്തില്‍ അനുകൂല നടപടി എടുപ്പിക്കാന്‍ ശിവന്‍കുട്ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്ലാം സംഘടനാനേതാക്കള്‍

ഹിജാബ് പ്രശ്നത്തില്‍ മുസ്ലിങ്ങള്‍ക്ക് അനുകൂലവും ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ക്ക് എതിരെയും നിലപാടെടുത്ത വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പെട്ട മട്ടാണ്. കാരണം ഹിജാബ് പ്രശ്നത്തില്‍ അനൂകലമായ നടപടി മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ശിവന്‍കുട്ടിയുടെ മേല്‍ പിടിമുറുക്കുകയാണ് വിവിധ ഇസ്ലാം സംഘടനാ നേതാക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 12:05 am IST
in Kerala

തിരുവനന്തപുരം: ഹിജാബ് പ്രശ്നത്തില്‍ മുസ്ലിങ്ങള്‍ക്ക് അനുകൂലവും ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ക്ക് എതിരെയും നിലപാടെടുത്ത വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പെട്ട മട്ടാണ്. കാരണം ഹിജാബ് പ്രശ്നത്തില്‍ അനൂകലമായ നടപടി മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ശിവന്‍കുട്ടിയുടെ മേല്‍ പിടിമുറുക്കുകയാണ് വിവിധ ഇസ്ലാം സംഘടനാ നേതാക്കള്‍.

ഇതോടെ നേമം മണ്ഡലത്തിലെ ഭൂരിപക്ഷം വരുന്ന മുസ്ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ നടത്തിയ ശ്രമം ശിവന്‍കുട്ടിക്ക് പാരയാവുമെന്ന് കരുതുന്നു. തട്ടത്തിന്റെ വിഷയത്തില്‍ ഒച്ചപ്പാടുകള്‍ അല്ലാതെ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. തട്ടം ധരിച്ച് സ്കൂളിലേക്ക് വരാന്‍ പെണ്‍കുട്ടിയെ അനുവദിക്കാനുള്ള നടപടി ശിവന്‍കുട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന സമ്മര്‍ദ്ദം തന്നെയാണ് ഇവര്‍ ചെലുത്താന്‍ നോക്കുന്നത്. ശിവന്‍കുട്ടി ഈ വിഷയത്തില്‍ നന്നായി പ്രതികരിച്ചിട്ടുണ്ടെന്നും ഇനി അനുകൂലനടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമര്‍ ഫൈസി മുക്കം പറയുന്നു.

 

Tags: educationSivankuttysamasthaUmar Faizi MukkamSt. Rita's SchoolHijab row
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തുകൊണ്ട് മന്ത്രി ശിവന്‍കുട്ടി പന്നിമാംസം കഴിയ്‌ക്കും എന്ന് പറഞ്ഞില്ല…ആരെയെങ്കിലും ഭയന്നിട്ടാണോ? അതെഴുതിയാല്‍……

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

സംഘശതാബ്ദിയുടെ ഭാഗമായി ജൗല്‍ക്കെയിലെ ആംസ്ട്രോങ് റോബോട്ടിക്സ്
ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ വിദ്യാഭ്യാസ സ്ഥാപന
മേധാവികളുമായുള്ള സ്നേഹസംവാദത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.