Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Spiritual

റഷ്യയിലെ കൽമീകിയയിലെ ഒരാഴ്ചത്തെ പ്രദർശനത്തിന് ശേഷം ബുദ്ധഭഗവാന്റെ പവിത്രമായ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തിച്ചു

റഷ്യയിലെ കൽമീകിയ റിപ്പബ്ലിക്കിൽ ഒരാഴ്ച നീണ്ടുനിന്ന പ്രദർശനത്തിന് ശേഷം, ബുദ്ധഭഗവാന്റെ പവിത്രമായ തിരുശേഷിപ്പുകൾ ഭാരതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഭാരതത്തിന്റെ സ്വത്തായ ഈ തിരുശേഷിപ്പുകള്‍ ആചാരങ്ങളോടെയാണ് മടക്കിക്കൊണ്ടുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 09:30 pm IST
inSpiritual, World

ന്യൂദൽഹി: റഷ്യയിലെ കൽമീകിയ റിപ്പബ്ലിക്കിൽ ഒരാഴ്ച നീണ്ടുനിന്ന പ്രദർശനത്തിന് ശേഷം, ബുദ്ധഭഗവാന്റെ പവിത്രമായ തിരുശേഷിപ്പുകൾ ഭാരതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഭാരതത്തിന്റെ സ്വത്തായ ഈ തിരുശേഷിപ്പുകള്‍ ആചാരങ്ങളോടെയാണ് ഒരാഴ്ചത്തെ പ്രദര്‍ശനത്തിന് ശേഷം മടക്കിക്കൊണ്ടുവന്നത്.

2025 ഒക്ടോബർ 11 മുതൽ 18 വരെയായിരുന്നു പ്രദര്‍ശനം. അതിന് ശേഷം ലഫ്. ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിലുള്ള ഭാരത പ്രതിനിധി സംഘം ഞായറാഴ്ച കൽമീകിയയുടെ തലസ്ഥാനമായ എലിസ്റ്റയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.

സാംസ്ക്കാരിക മന്ത്രാലയം, അന്താരാഷ്‌ട്ര ബുദ്ധമത കോൺഫെഡറേഷൻ (ഐബിസി), നാഷണൽ മ്യൂസിയം, ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ദി ആർട്‌സ് (ഐജിഎൻസിഎ) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രദർശനം, സമാനമായ ബുദ്ധമത പൈതൃകം ആഘോഷിക്കുന്നതിനും ഭാരതത്തിലെയും റഷ്യയിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു. പ്രദർശനത്തിന്റെ സമാപനം കുറിക്കുന്നതിനായി, “ബുദ്ധ ശാക്യമുനിയുടെ സുവർണ്ണ വിഹാരം” എന്നറിയപ്പെടുന്ന എലിസ്റ്റയിലുള്ള സെൻട്രൽ ടെമ്പിളിൽ ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ആദരണീയരായ സംന്യാസിമാരെയും ഭക്തരെയും അഭിസംബോധന ചെയ്യവെ, പരിപാടി സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ച് ലെഫ്റ്റനൻ്റ് ഗവർണർ സിൻഹ വിവരിച്ചു.

“പരസ്പര ധാരണ വളർത്തുന്നതിനും വിശ്വാസവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും സമാനമായ ആത്മീയ അനുഭവങ്ങളിലൂടെ ശാശ്വതമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയ്‌ക്ക് അടിവരയിടുന്നതായിരുന്നു ഈ പ്രദർശനം ,” ലെഫ്റ്റനൻ്റ് ഗവർണർ വ്യക്തമാക്കി.

ഭൗതിക അവശിഷ്ടങ്ങൾ തിരിച്ചെത്തിയെങ്കിലും, “കൽമീകിയയിലെ ഭഗവാൻ ബുദ്ധന്റെ ശാശ്വത സാന്നിധ്യം സാധകരെ ആത്മീയ ഉണർവിലേക്ക് നയിച്ചുകൊണ്ടിരിക്കും” എന്ന് അദ്ദേഹം പറഞ്ഞു. കൽമീകിയയിലെ ജനങ്ങൾക്ക് സന്തോഷവും ആത്മീയ സാഫല്യവും പകർന്ന കഴിഞ്ഞ ഒരാഴ്ചക്കാലത്തെ “ചരിത്രപരവും അനുഗ്രഹങ്ങൾ നിറഞ്ഞതുമായ” കാലഘട്ടം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

തന്റെ പ്രസംഗത്തിൽ, ഭഗവാൻ ബുദ്ധന്റെ ദർശനങ്ങളുടെ കാലാതീതമായ പ്രസക്തിയെക്കുറിച്ച് വിശദീകരിക്കവേ, കാരുണ്യം, ജ്ഞാനം, നീതി എന്നീ തത്വങ്ങളിൽ അടിയുച്ച ഒരു ലോകം കെട്ടിപ്പടുക്കാൻ മാനവരാശിയോട് ലഫ്റ്റനൻ്റ് ഗവർണർ സിൻഹ ആഹ്വാനം ചെയ്തു. “ദയാപൂർണ്ണവും, എല്ലാ വിവേചനങ്ങളിൽ നിന്നും മുക്തവും, മനുഷ്യനും പ്രകൃതിയും സമരസപ്പെട്ട് ജീവിക്കുന്നതുമായ ഒരു ലോകം നാം കെട്ടിപ്പടുക്കണം. ബുദ്ധ ദർശനങ്ങൾ മാനവ രാശിക്ക് ഈ ദിശയിൽ വഴികാട്ടിയായി വർത്തിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ഭാരതവും റഷ്യയും തമ്മിലുള്ള സാംസ്‌ക്കാരികവും ആത്മീയവുമായ വിനിമയങ്ങൾ പ്രധാന മുൻഗണനയായി തുടരുന്നുവെന്നും”, “സമാധാനം, ആത്മീയ ചിന്ത, സാനുകമ്പ ജീവിതം എന്നീ ശാശ്വത മൂല്യങ്ങളിലുള്ള സമാനമായ വിശ്വാസത്തെ” അടിസ്ഥാനമാക്കിയുള്ളതാണ് അതെന്നും, പരിപാടിയുടെ നയതന്ത്ര പ്രാധാന്യം വിശദീകരിച്ചുകൊണ്ട് ലെഫ്റ്റനൻ്റ് ഗവർണർ പറഞ്ഞു.

പവിത്രമായ തിരുശേഷിപ്പുകളുടെ വിജയകരമായ പ്രദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മീയ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ സഹായകമായി. ഭാവി തലമുറകൾക്ക് സമാധാനവും ആത്മീയ ഉണർവ്വും പകരുന്ന സമാന പൈതൃകവും പൊതുദർശനവും പ്രദർശനം ശക്തിപ്പെടുത്തി.

Tags: Buddha relicsMahayan BuddhismManoj SinhaRussiaazadi ka amrit mahotsavKalmikiyandia's Ministry of CultureKalmyk people
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

World

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.