Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓപ്പറേഷൻ ഫയർ ട്രെയിൽ: നാവാ ഷെവ തുറമുഖത്തുനിന്ന് 4.82 കോടിയുടെ 46,640 കള്ളക്കടത്ത് പടക്കങ്ങൾ പിടിച്ചെടുത്ത് ഡിആർഐ; ഒരാൾ അറസ്റ്റിൽ

ചൈനീസ് നിർമിത കരിമരുന്നുകളും പടക്കങ്ങളും അനധികൃതമായി ഭാരതത്തിലേക്ക് കടത്താന്‍ നടത്തിയ ആസൂത്രിത കള്ളക്കടത്ത് ശ്രമം “ഓപ്പറേഷൻ ഫയർ ട്രെയിൽ” ദൗത്യത്തിന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആര്‍ഐ) പിടികൂടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 09:12 pm IST
in Kerala, India
അനധികൃതമായി ഭാരതത്തിലേക്ക് കടത്താന്‍ ശ്രമിച്ച ചൈനീസ് നിർമിത കരിമരുന്നുകളും പടക്കങ്ങളും

അനധികൃതമായി ഭാരതത്തിലേക്ക് കടത്താന്‍ ശ്രമിച്ച ചൈനീസ് നിർമിത കരിമരുന്നുകളും പടക്കങ്ങളും

ന്യൂദൽഹി: ചൈനീസ് നിർമിത കരിമരുന്നുകളും പടക്കങ്ങളും അനധികൃതമായി ഭാരതത്തിലേക്ക് കടത്താന്‍ നടത്തിയ ആസൂത്രിത കള്ളക്കടത്ത് ശ്രമം “ഓപ്പറേഷൻ ഫയർ ട്രെയിൽ” ദൗത്യത്തിന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആര്‍ഐ) പിടികൂടി.
ചൈനയിൽ നിന്ന് ഐസിഡി അങ്കലേശ്വരിലേക്ക് പോകുകയായിരുന്ന 40-അടി കണ്ടെയ്‌നർ ദൗത്യത്തിന്റെ ഭാഗമായി നാവാ ഷെവ തുറമുഖത്ത് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞു. “ലെഗിങ്ഗ്സ്” ആണെന്ന് തെറ്റായി രേഖപ്പെടുത്തിയ കണ്ടെയ്നറില്‍ മുൻഭാഗത്ത് സൂക്ഷിച്ച വസ്ത്രങ്ങളുടെ പിന്‍നിരയിലായി ഒളിപ്പിച്ച നിലയിൽ 46,640 പടക്കങ്ങളും കരിമരുന്നുകളും കണ്ടെത്തി. 4.82 കോടി രൂപ വിലമതിക്കുന്ന മുഴുവൻ സാമഗ്രികളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

തുടർന്ന് നടത്തിയ തിരച്ചിലിൽ കടത്തുസംഘത്തിന്റെ പ്രവർത്തന രീതി വെളിപ്പെടുത്തുന്ന രേഖകൾ കണ്ടെത്തുകയും പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തിയെ ഗുജറാത്തിലെ വെരാവലിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പടക്കങ്ങളുടെ ഇറക്കുമതിയ്‌ക്ക് വിദേശ വ്യാപാര നയത്തിലെ ഐടിസി (എച്ച്എസ്) വർഗീകരണത്തിന് കീഴിൽ നിയന്ത്രണമുണ്ട്. ഇതിന് വിദേശവ്യാപാര ഡയറക്ടറേറ്റ് ജനറലിന്റെയും 2008-ലെ സ്ഫോടകവസ്തു ചട്ടം പ്രകാരം പെട്രോളിയം – സ്ഫോടകവസ്തു സുരക്ഷാ സംഘടനയുടെയും സാധുവായ ലൈസൻസുകൾ ആവശ്യമാണ്.

അപകടകരമായ ഇത്തരം സാധനങ്ങളുടെ അനധികൃത കടത്ത് വിദേശ വ്യാപാര, സുരക്ഷാ നിയമങ്ങളുടെ ലംഘനമാണ്. കൂടാതെ പടക്കങ്ങള്‍ പെട്ടെന്ന് തീപ്പിടിക്കുന്നവയായതിനാല്‍ പൊതു സുരക്ഷയ്‌ക്കും ദേശീയ സുരക്ഷയ്‌ക്കും പ്രധാന തുറമുഖ അടിസ്ഥാന സൗകര്യങ്ങൾക്കും വിശാല കപ്പല്‍ഗതാഗത – ചരക്കുനീക്ക ശൃംഖലകൾക്കും ഗുരുതര ഭീഷണി ഉയർത്തുന്നു. ഇത്തരം സംഘടിത കടത്തുശൃംഖലകളെ കണ്ടെത്തി തകർക്കുന്നതിലൂടെ അപകടകരമായ നിരോധിത വസ്തുക്കളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനും രാജ്യത്തിന്റെ വ്യാപാര-സുരക്ഷാ മേഖലയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാനും ഡിആർഐ പ്രതിജ്ഞാബദ്ധമാണ്.

Tags: Operation Fire TrailDRIdeepavalidirectorate of revenue intelligenceDeepavali fireworkChinese fireworkChinese firecrackers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവില്‍ സെപ്തംബര്‍ മാസത്തെ വില്‍പന പൊടിപൊടിച്ച് യമഹ; വിറ്റഴിച്ചത് 73,307 യൂണിറ്റുകൾ

Business

ദീപാവലിക്ക് ഇന്ത്യക്കാര്‍ വാങ്ങിയത് ഒരു ലക്ഷം കോടിയുടെ സ്വര്‍ണ്ണം

India

അതിര്‍ത്തി കാക്കുന്നവര്‍ രാത്രിയില്‍ ദീപാവലി ആഘോഷിക്കുമ്പോള്‍….

India

ഓപ്പറേഷൻ സിന്ദൂർ വിജയത്തിൽ സായുധ സേനയ്‌ക്ക് പ്രശംസ, പ്രതിരോധ കയറ്റുമതി കൂടിയതായി പ്രധാനമന്ത്രി

India

പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത് ഐഎൻഎസ് വിക്രാന്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.