Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഹിജാബ് വിവാദം….ഹിജാബിന്റെ കേന്ദ്രമായ ഇറാനില്‍ ഹി​ജാബ് ധരിയ്‌ക്കാതെ ആയത്തുള്ള അലി ഖമനേയിയുടെ ഉപദേഷ്ടാവിന്റെ മകള്‍

കേരളത്തിലെ ഒരു സ്കൂളില്‍ ഹിജാബ് വിവാദമാക്കാന്‍ ഒരുങ്ങുമ്പോള്‍ ഹിജാബിന്റെ ഈറ്റില്ലമായ ഇറാനില്‍ അവിടുത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മുതിർന്ന ഉപദേഷ്ടാവായ അലി ഷംഖാനിയുടെ മകളുടെ ഹിബാജ് ധരിയ്‌ക്കാത്ത ഫോട്ടോ പുറത്ത്. അലി ഷംഖാനിയുടെ മകളുടെ വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 09:02 pm IST
in Kerala, World

തിരുവനന്തപുരം: കേരളത്തിലെ ഒരു സ്കൂളില്‍ ഹിജാബ് വിവാദമാക്കാന്‍ ഒരുങ്ങുമ്പോള്‍ ഹിജാബിന്റെ ഈറ്റില്ലമായ ഇറാനില്‍ അവിടുത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മുതിർന്ന ഉപദേഷ്ടാവായ അലി ഷംഖാനിയുടെ മകളുടെ ഹിബാജ് ധരിയ്‌ക്കാത്ത ഫോട്ടോ പുറത്ത്. അലി ഷംഖാനിയുടെ മകളുടെ വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുകയാണ്.

വീഡിയോയിൽ ഷംഖാനിയുടെ മകൾ തോള്‍ പോലും കാണിച്ചാണ് വെളുത്ത ഗൗണില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാശ്ചാത്യരീതിയിലാണ് വസ്ത്ര ധാരണം. വധുവടക്കമുള്ളവർ ശിരോവസ്ത്രമില്ലാതെയാണ് കാണപ്പെടുന്നത്. കേരളത്തിലെ സ്കൂളില്‍പോലും സാധാരണക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുമ്പോൾ ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ഇറാനില്‍ അലി ഖമനേയിയുടെ പ്രധാന ഉപദേഷ്ടാവിന്റെ മകള്‍ ഹിജാബ് ധരിയ്‌ക്കാതെ വിവാഹ വേദിയില്‍ പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രധാരണവുമായി എത്തുന്നു.

ഖമനേയിയുടെ ഉപദേഷ്ഠാവായ അലി ഷംഖാനി തന്നെ മകളുടെ കൈപിടിച്ച് ഹാളിലേക്ക് നയിക്കുന്നത് കാണാം. പാശ്ചാത്യ രാജ്യങ്ങളിലെ വിവാഹ ചടങ്ങുകളുടെ രീതികളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ചടങ്ങുകൾ. ഇറാനില്‍ പോലും പാശ്ചാത്യ സംസ്കാരത്തെ ഒഴിവാക്കണമെന്നും ഇസ്ലാമിക ആചാരങ്ങൾ പിന്തുടരണമെന്നും ആഹ്വാനം ചെയ്യപ്പെടുന്ന കാലത്താണ് പുതുതലമുറ ആധുനിക വസ്ത്രധാരണത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സാധാരണ പൗരന്മാർക്ക് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് ഭരണകൂടം അനുവദിക്കുന്നില്ലെന്ന് നിരവധി പൗരന്മാർ വിമർശിച്ചിട്ടുണ്ട്.

 

Tags: St Ritas hijab rowAli KhamaneisdpiiranHijab controversyHijab rowAli ShamkhaniAli Shamkhani daughter weddingNo Hijab wedding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.