Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറവൂര്‍ വിശ്വംഭരന്‍ ജ്ഞാനയോഗി: ഡോ. വി.പി. ജോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 11:21 am IST
in Kerala
തൃപ്പൂണിത്തുറയില്‍ എട്ടാമത് തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സദസില്‍ ഡോ. പ്രബോധ ചന്ദ്രന്‍ നായര്‍ക്ക് തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സമ്മാനിക്കുന്നു. പ്രൊഫ. പി.ജി. ഹരിദാസ്, എം.ആര്‍.എസ്. മേനോന്‍, പ്രൊഫ. ജ്യോത്സന, കെ. സതീഷ് ബാബു എന്നിവര്‍ സമീപം

തൃപ്പൂണിത്തുറയില്‍ എട്ടാമത് തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സദസില്‍ ഡോ. പ്രബോധ ചന്ദ്രന്‍ നായര്‍ക്ക് തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സമ്മാനിക്കുന്നു. പ്രൊഫ. പി.ജി. ഹരിദാസ്, എം.ആര്‍.എസ്. മേനോന്‍, പ്രൊഫ. ജ്യോത്സന, കെ. സതീഷ് ബാബു എന്നിവര്‍ സമീപം

കൊച്ചി: വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ ആഴത്തിലുള്ള അറിവാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സവിശേഷതയെന്ന് മുന്‍ വിദ്യാഭ്യാസ ഡയറക്ടറും, ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. വി.പി. ജോയി.

വിശ്വംഭരന്റെ വാക്കുകള്‍ ആന്തരിക ബോധത്തില്‍ നിന്ന് വന്നവയായിരുന്നു. ജ്ഞാനത്തെ ജനങ്ങളില്‍ എത്തിക്കുന്നതിന് നിരന്തരമായി പരിശ്രമിച്ച ജ്ഞാനയോഗിയായിരുന്നു അദ്ദേഹം. അതേസമയം വിശ്വംഭരന്‍ മനുഷ്യസ്‌നേഹിയായിരുന്നു. മറ്റുള്ളവരുടെ ദുഃഖങ്ങള്‍ക്ക് പരിഹാരം പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്‍ കൂടിയായിരുന്നു. തൃപ്പൂണിത്തുറയില്‍ എട്ടാമത് തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തപസ്യ കലാസാഹിത്യ വേദിയുടെ തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം പ്രമുഖ ഭാഷാ പണ്ഡിതന്‍ പ്രൊഫ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ക്ക് വി.പി.ജോയി സമ്മാനിച്ചു. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി. ജി. ഹരിദാസിന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സദസ്സ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം. രാജശേഖര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കെ. സതീഷ് ബാബു സ്വാഗതവും സുബു ചൊവ്വര നന്ദിയും പറഞ്ഞു.

വിചാര സദസില്‍ മഹാഭാരതത്തിലെ ധര്‍മസങ്കല്‍പ്പം എന്ന വിഷയത്തില്‍ പ്രമുഖ എഴുത്തുകാരി ഡോ. വി. സുജാതയും, മഹാഭാരതത്തിലെ സാഹിത്യാഖ്യാനങ്ങളെപ്പറ്റി കുരുക്ഷേത്ര പ്രകാശന്‍ എഡിറ്റര്‍ അമൃതരാജും പ്രഭാഷണങ്ങള്‍ നടത്തി. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി പാറപ്പുറം മോഡറേറ്റര്‍ ആയിരുന്നു. എം.വി.ബെന്നി, തുറവൂര്‍ വിശ്വംഭരനുമായുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. ഉച്ചയ്‌ക്കുശേഷം തുറവൂര്‍ വിശ്വംഭരന്റെ വാങ്മയത്തെപ്പറ്റി എം. ശ്രീഹര്‍ഷന്‍ സംസാരിച്ചു. പ്രൊഫ. പി.ജി. ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രബോധചന്ദ്രന്‍ നായര്‍ക്ക് പുരസ്‌കാരവും ഫലകവും പ്രശസ്തി പത്രവും നല്‍കി. പ്രൊഫ. ജി. ജ്യോത്സന വിശ്വംഭരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം ആര്‍. എസ്. മേനോന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കെ.എസ്. കൃഷ്ണമോഹന്‍ സ്വാഗതവും കെ.വി. രാജീവ് നന്ദിയും പറഞ്ഞു.

 

Tags: Thuravoor VishwambharanDr.V.P. Joy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

Kerala

തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാര സമര്‍പ്പണം നാളെ

അമൃതഭാരതീവിദ്യാപീഠത്തിന്റെ ആസ്ഥാനമായ എഴുത്തച്ഛന്‍ മണ്ഡപത്തില്‍ തുറവൂര്‍ വിശ്വംഭരന്‍ രചിച്ച മഹാഭാരതപര്യടനം ഗ്രന്ഥം എഴുത്തച്ഛന്‍ പ്രതിമയ്ക്ക് സമക്ഷം സമര്‍പ്പിച്ച് തുറവൂര്‍ വിശ്വംഭരന്‍ സ്മാരക സാംസ്‌കാരിക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ഡോ.വി.പി. ജോയ് നിര്‍വഹിക്കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍ സമീപം.
Kerala

തുറവൂര്‍ വിശ്വംഭരന്‍ ആത്മാവില്‍നിന്നു ജ്ഞാനപ്രകാശം ചൊരിഞ്ഞ ആചാര്യന്‍: ഡോ.വി.പി. ജോയ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.