Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസിന്റെ ടോമഹോക് മിസൈല്‍ പുടിനെ തീര്‍ക്കുമോ? ടോമഹോക് നല്‍കിയാല്‍ യുഎസിനെ ആക്രമിക്കുമെന്ന് റഷ്യ;എന്താണ് ടോമഹോക് മിസൈല്‍?

1991ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിനെതിരെ യുഎസ് ടോമഹോക് മിസൈല്‍ ഉപയോഗിച്ചിരുന്നു. 1000 മൈലില്‍ അധികം ദൂരത്തില്‍ വരെ പറന്ന് ചെന്ന് ലക്ഷ്യസ്ഥാനത്ത് വന്‍സ്ഫോടനം നടത്താന്‍ ടോമഹോക് മിസൈലിന് സാധിക്കും. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഒരു ചെറിയ ജെറ്റ് എഞ്ചിനാണ് ടോമഹോക് മിസൈലിനെ ചലിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 09:05 pm IST
in World

വാഷിംഗ്ടണ്‍: 1991ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിനെതിരെ യുഎസ് ടോമഹോക് മിസൈല്‍ ഉപയോഗിച്ചിരുന്നു. 1000 മൈലില്‍ അധികം ദൂരത്തില്‍ വരെ പറന്ന് ചെന്ന് ലക്ഷ്യസ്ഥാനത്ത് വന്‍സ്ഫോടനം നടത്താന്‍ ടോമഹോക് മിസൈലിന് സാധിക്കും. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഒരു ചെറിയ ജെറ്റ് എഞ്ചിനാണ് ടോമഹോക് മിസൈലിനെ ചലിപ്പിക്കുന്നത്.

ശബ്ദത്തേക്കാള്‍ സാവധാനത്തില്‍ പറക്കുന്ന സബ്സോണിക് മിസൈല്‍ ആണ് ടോമഹോക്. അതിന്റെ അരികില്‍ പിടിപ്പിച്ചിട്ടുള്ള ചിറകുകള്‍ മിസൈലിനെ ഉയര്‍ന്നുപൊങ്ങാന്‍ സഹായിക്കുന്നു. ഉക്രൈനില്‍ നിന്നും ഈ മിസൈല്‍ അയച്ചാല്‍ റഷ്യയുടെ തലസ്ഥാനമായ മോസ്കോ വരെ എത്തിച്ചേരാന്‍ കഴിയും. മണിക്കൂറില്‍ 550 മൈല്‍ വരെ വേഗതയില്‍ ഈ മിസൈലിന് കുതിക്കാന്‍ സാധിക്കും. ഭൂമിനിരപ്പിനോട് ചേര്‍ന്ന് പറക്കുന്ന ക്രൂയിസ് മിസൈല്‍ ആണെന്നതിനാല്‍ റഷ്യയ്‌ക്ക് ഇതിനെ തകര്‍ക്കാനും ബുദ്ധിമുട്ടാകും.

ടോമഹോക് മിസൈല്‍ ലഭിച്ചാല്‍ റഷ്യയുടെ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ഉക്രൈന്‍ പറയുന്നത്. ഇത് റഷ്യയുടെ ആക്രമണ ശേഷി പൂര്‍ണ്ണമായും തകര്‍ക്കും. യൂറോപ്യന്‍ രാജ്യങ്ങളാകട്ടെ യുഎസിനെ ഈ യുദ്ധത്തില്‍ മുന്‍നിരയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ആദ്യം യുഎസിന്റെ ടോമഹോക് അചച്ചാല്‍ പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളും അവരുടെ ആയുധശേഖരങ്ങളെടുത്ത് പ്രയോഗിക്കും. ഇതോടെ റഷ്യയെ എന്നെന്നേക്കുമായി തീര്‍ക്കുക എന്നതാണ് ലക്ഷ്യം.

25 ലക്ഷം ഡോളര്‍ ആണ് ഒരു ടോമഹോക് മിസൈലിന്റെ വില. റഷ്യയെ തീര്‍ക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമാണ് ടോമഹോക് മിസൈല്‍ ഉക്രൈന് നല്‍കാനുള്ള തീരുമാനമെന്ന് റഷ്യ സംശയിക്കുന്നു. അതുകൊണ്ടാണ് ടോമഹോക് നല്‍കിയാല്‍ റഷ്യയുടെ യുഎസുമായുള്ള ബന്ധത്തിന്റെ രീതി മാറുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മിക്കവാറും ആണവായുധപ്രയോഗങ്ങളിലേക്ക് വരെ റഷ്യ നീങ്ങാന്‍ സാധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ അത് ഒരു മൂന്നാം ലോകമഹായുദ്ധമായി മാറും.

അതിന് മുന്നോടിയായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയില്‍ സമാധാനം ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. റഷ്യയുടെ ചങ്ങാതിയാണ് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. ഇതും റഷ്യയെ സമാധാനക്കരാറിലേക്ക് പ്രേരിപ്പിച്ചേക്കും എന്ന് കരുതുന്നു. ലോകത്താകെ സമാധാനക്കരാറുകള്‍ ഉണ്ടാക്കാനുള്ള ത്വരയോടെ നീങ്ങുകയാണ് ട്രംപ് എന്നതിനാല്‍ ഹംഗറിയില്‍ നടക്കുന്ന ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയില്‍ സമാധാനക്കരാര്‍ ഉണ്ടാകുമെന്ന് കരുതുന്നു.

Tags: Vladimir PutinmissileRussia-Ukraine warPUtinRussia US warTomahawk missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

World

പുടിനെ ഫോണില്‍ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ച് ട്രംപ്, ഇറാന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുമോ? പ്രതീക്ഷയില്‍ ലോകം

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.