പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു.
അരായാഞ്ഞിലിമണ്‍ കോസ്വേക്ക് സമീപം ആണ് അപകടം.പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജോമോന്‍ കണ്ടത്തില്‍ ഓടിച്ച കാറാണ് അപകടത്തില്‍ പെട്ടത്.നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.















