Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്ത് റെയില്‍വേസ്റ്റേഷന്‍…മു. റിയാസിന് അഭിനന്ദനങ്ങള്‍ എന്ന ബോര്‍ഡ് കാണേണ്ടി വരുമോ?: യുവരാജ് ഗോകുല്‍

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനോട് അനുബന്ധിച്ച് റെയില്‍വേ സ്റ്റേഷന്‍ എന്ന ചിരകാലം ആവശ്യം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നേടിയെടുത്തതുമായി ബന്ധപ്പെട്ട് യുവരാജ് ഗോകുല്‍ പങ്കുവെച്ച പോസ്റ്റ് വൈറല്‍. താന്‍ ഈ പോസ്റ്റ് ഇപ്പോഴേ പങ്കുവെയ്‌ക്കുന്നത് എട്ടുകാലി മമ്മൂഞ്ഞുമാര്‍ ക്രെഡിറ്റ് അടിച്ചോണ്ട് പോകാതിരിക്കാനാണെന്നും യുവരാജ് ഗോകുല്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 11:41 pm IST
in Kerala

കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനോട് അനുബന്ധിച്ച് റെയില്‍വേ സ്റ്റേഷന്‍ എന്ന ചിരകാലം ആവശ്യം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നേടിയെടുത്തതുമായി ബന്ധപ്പെട്ട് യുവരാജ് ഗോകുല്‍ പങ്കുവെച്ച പോസ്റ്റ് വൈറല്‍. താന്‍ ഈ പോസ്റ്റ് ഇപ്പോഴേ പങ്കുവെയ്‌ക്കുന്നത് എട്ടുകാലി മമ്മൂഞ്ഞുമാര്‍ ക്രെഡിറ്റ് അടിച്ചോണ്ട് പോകാതിരിക്കാനാണെന്നും യുവരാജ് ഗോകുല്‍ പറയുന്നു.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ റെയില്‍വേ സ്റ്റേഷന്‍ കൊണ്ടുവരുമെന്ന കാര്യം ജോര്‍ജ്ജ് കുര്യന് അശ്വിനി വൈഷ്ണവ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഇപ്പോഴേ തുറന്നു പറഞ്ഞില്ലെങ്കില്‍ മു. റിയാസിന് അഭിനന്ദനങ്ങള്‍ എന്ന ബോര്‍ഡ് നമ്മള്‍ കാണേണ്ടി വരുമെന്നും യുവരാജ് ഗോകുല്‍ പരിഹസിക്കുന്നു.

യുവരാജ് ഗോകുലിന്റെ പോസ്റ്റ് ഇങ്ങിനെ പോകുന്നു:”നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനോട് അനുബന്ധിച്ച് റെയില്‍വേ സ്റ്റേഷന്‍ എന്ന ചിരകാലം ആവശ്യം ജോര്‍ജ് കുര്യന്‍ ജി നേടിയെടുത്തു…. ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നല്‍കി….ഇത് ഇപ്പോഴേ പോസ്റ്റ് ചെയ്തില്ലേല്‍ ചില എട്ടുകാലി മമ്മൂഞ്ഞുമാര്‍ ക്രെഡിറ്റ് അടിച്ചോണ്ട് പോകും….മു. റിയാസിന് അഭിനന്ദനങ്ങള്‍ എന്ന ബോര്‍ഡ് നമ്മള്‍ കാണേണ്ടി വരും..”.

Tags: indian railwayAshwini VaishnawYuvaraj GokulMohammed RiyasNedumbassery AirportCochin International AirportNedumbassery airport railway station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)
Kerala

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.