Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുക്കള്‍ ഒന്നിച്ച് നിന്ന് സംസ്‌കാരത്തെ സംരക്ഷിക്കണം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 08:08 am IST
in Kerala
സനാതനധര്‍മ സമ്മേളനത്തില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിയിക്കുന്നു

സനാതനധര്‍മ സമ്മേളനത്തില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിയിക്കുന്നു

ആലപ്പുഴ: ഹിന്ദുക്കള്‍ ഒന്നായി നിന്ന് നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കേണ്ട കാലമാണിതെന്ന് മാര്‍ഗദര്‍ശകമണ്ഡലം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരളത്തനിമയിലേക്ക് എന്ന സന്ദേശവുമായി മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംന്യാസി ശ്രേഷ്ഠര്‍ നയിക്കുന്ന ധര്‍മസന്ദേശ യാത്രയോടനുബന്ധിച്ച് നടന്ന സനാതന ധര്‍മസമ്മേളനത്തില്‍ ധര്‍മപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുവിനെ പോലും ഹിന്ദു അല്ലെന്ന് പ്രചരിപ്പിക്കുകയാണ്. ഒന്നൊന്നായി നിരവധി വ്യത്യസ്ഥ ഭാവങ്ങളുള്ള പ്രതിഷ്ഠകളാണ് ക്ഷേത്രങ്ങളില്‍ ഗുരു പ്രതിഷ്ഠിച്ചത്. അവസാനം പ്രണവ പ്രതിഷ്ഠയും നടത്തി. അനേകം കൃതികള്‍ രചിച്ചു. അങ്ങനെയുള്ള ഗുരു ദേവനെയാണ് ഹിന്ദുവല്ല എന്ന് പ്രചരിപ്പിക്കുന്നത്. ശബരിമലയും കൊടുങ്ങല്ലൂരും ബുദ്ധവിഹാരങ്ങളാണ് എന്നാണ് അടുത്ത പ്രചരണം. ഇതിനൊന്നും മറുപടി കൊടുക്കേണ്ട കാര്യമില്ല, എങ്കിലും നാം സത്യം അറിയണമെന്ന് സ്വാമി പറഞ്ഞു. ലോകത്തിലുണ്ടായിരുന്ന പ്രാചീന സംസ്‌കാരങ്ങളെ നശിപ്പിച്ചത് മതങ്ങളാണ്. എന്നാല്‍ ഇത്തരം മതങ്ങള്‍ അധിനിവേശം ചെയ്ത് നമ്മെ അടിമകളാക്കിയിട്ടും ഭാരതീയ സംസ്‌കാരം തകര്‍ന്നിട്ടില്ല എന്ന കാര്യം മനസിലാക്കണം.

എന്നാല്‍ കേരളത്തിലെ അവസ്ഥ വിഭിന്നമാണ്. ഇവിടെ അരിയും മലരും കുന്തിരക്കവുമൊക്കെ വാങ്ങിവെയ്‌ക്കാന്‍ ഒരു വിഭാഗം ആഹ്വാനം ചെയ്യുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് നശിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ദീപപ്രോജ്വലനം നടത്തി. കോടുകുളഞ്ഞി വിശ്വധര്‍മ മഠത്തിലെ സ്വാമി ശിവബോധാനന്ദ അധ്യക്ഷനായി. മതാതീതമായ സന്ദേശ യാത്രയല്ല ഇവിടെ നടക്കുന്നതെന്നും മൂല്യശോഷണം സംഭവിച്ച കേരളത്തെ വളര്‍ത്തിയെടുക്കുക എന്നതുമാണ് യാത്രയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ ആമുഖപ്രഭാഷണം നടത്തി. സെമിറ്റിക്ക് മതങ്ങളെ പോലെ ഭീതിപ്പെടുത്തി ആളുകളെ ഒപ്പം നിര്‍ത്തിയല്ല ഹിന്ദു ധര്‍മം നിലനില്‍ക്കുന്നത്. ഭീതിക്കപ്പുറത്ത് അഭയത്തെ പ്രാപിക്കുക എന്നതാണ് ഹിന്ദുവിന്റെ ധര്‍മം. ഇന്ന് അറേബ്യന്‍ ഭക്ഷണത്തിന്റെയും യൂറോപ്യന്‍ വസ്ത്രധാരണത്തിന്റെയും പുറകേ പോകുന്ന കാഴ്ചയാണ് കാണുന്നത്. പരസ്പരം നമസ്തെ എന്ന് പറയാന്‍ രാജ്യത്ത് ഒരു പുതിയ സര്‍ക്കാര്‍ തന്നെ വരേണ്ടി വന്നതായും മാര്‍ഗദര്‍ശക മണ്ഡല്‍ ജനറല്‍ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. മതഭീകരവാദികള്‍ പിടിമുറുക്കുന്നതിന്റെ തെളിവാണ് ആലപ്പുഴയിലെ ജനകീയനായ അഭിഭാഷകനായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസിന്റെ കൊലപാതകം. ഹിന്ദുസമാജം ഇതൊന്നുമറിയാതെ ജീവിക്കുകയാണ്. ഇന്ന് കാണുന്ന ഹലാല്‍ ഭക്ഷണവും ഹിജാബ് വിവാദവും അസുത്രിത നീക്കമാണന്നും അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാമൃതാനന്ദ പുരി പറഞ്ഞു.

സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, പന്തിരുകുല ആചാര്യന്‍ സ്വാമി ശിവാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ഗുരുദാസാനന്ദ സരസ്വതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിന്മയാമിഷന്‍ ബ്രഹ്‌മചാരി സുധീഷ് ചൈതന്യ സ്വാഗതവും, സ്വാമി യോഗാനന്ദപുരി നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ വിവിധ പരമ്പരയിലെയും ആശ്രമങ്ങളിലെയും സംന്യാസിമാര്‍ യാത്രയില്‍ പങ്കാളികളാണ്. രാവിലെ ജില്ലാ അതിര്‍ത്തിയായ കിടങ്ങറയില്‍ നിന്ന് ധര്‍മസന്ദേശയാത്രയെ വരവേറ്റു. കൈതവന ജങ്ഷനില്‍ നിന്ന് സംന്യാസിമാരെ പൂര്‍ണകുംഭം നല്‍കി നാമജപത്തോടെയാണ് ആനയിച്ചത്. തുടര്‍ന്ന് ഹിന്ദുനേതൃ സമ്മേളനവും നടന്നു.

 

Tags: സനാതന ധര്‍മ്മHindusSwami Chidanandapuriprotect culture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം
Kerala

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

News

1.25 കോടി ഹിന്ദുക്കൾ ഒന്നിച്ചാൽ ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാം: ആർഎസ്എസ്

Kerala

ഹിന്ദുക്കളെ ഒഴിവാക്കി ഷമ മുഹമ്മദിന്റെ പോസ്റ്റ്

India

ഹിന്ദുക്കൾക്ക് വോട്ട് നൽകരുത് , ഇസ്ലാമിൽ അത് ഹറാമാണ് ; നിർദേശവുമായി ഇസ്ലാം പണ്ഡിതർ

പുതിയ വാര്‍ത്തകള്‍

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.