Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫിറ്റ് ഇന്ത്യയുടെ നേതൃത്വത്തില്‍ ‘കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ’, ‘പെഡല്‍ ടു പ്ലാന്റ്’ സൈക്കിള്‍ പര്യടനങ്ങള്‍ 31 ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 11:54 pm IST
inIndia

ന്യൂദല്‍ഹി : ഫിറ്റ് ഇന്ത്യ’ സംരംഭത്തിന് കീഴില്‍ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും സംയുക്തമായി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച് ഈ മാസം 31മുതല്‍ ‘ഐക്യത്തിന്റെ ഉരുക്കുചക്രങ്ങള്‍’ എന്ന പേരില്‍ രണ്ട് രാജ്യവ്യാപക സൈക്കിള്‍ പര്യടനങ്ങള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരുന്ന പര്യടനങ്ങള്‍ ദേശീയ ഐക്യത്തിന്റെയും ഇന്ത്യയുടെ ആരോഗ്യപൂര്‍ണവും കരുത്തുറ്റതുമായ മനോഭാവത്തിന്റെയും പ്രതീകമാകും.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സംഘടിപ്പിക്കുന്ന സൈക്കിള്‍ പര്യടനം 31-ന് ജമ്മുകശ്മീരിലെ ശ്രീനഗറില്‍ നിന്ന് ആരംഭിച്ച് പഞ്ചാബ്, ദഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് നവംബര്‍ 16-ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ അവസാനിക്കുന്നതോടെ 4480 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കും. പരിപാടിയില്‍ 150 സൈക്കിള്‍ യാത്രികര്‍ ഭാഗമാകും.

എവറസ്റ്റ് കൊടുമുടി കീഴടക്കുകയും ‘കാലാവസ്ഥാ വ്യതിയാനത്തിന് മുന്‍പ് സ്വയം മാറാം’ എന്ന സന്ദേശവുമായി ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് സൈക്കിള്‍ യാത്ര നടത്തുകയും ചെയ്ത പര്‍വതാരോഹക നിഷാ കുമാരിയാണ് കശ്മീര്‍ – കന്യാകുമാരി പര്യടനത്തിന് നേതൃത്വം നല്‍കുന്നത്.

മറ്റൊരു സൈക്കിള്‍ പര്യടനമായ ‘പെഡല്‍ ടു പ്ലാന്റ്’ അരുണാചല്‍ പ്രദേശിലെ പാങ്സൗവില്‍ നിന്ന് ആരംഭിച്ച് അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 4000 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഡിസംബര്‍ 31-ന് ഗുജറാത്തിലെ മുന്ദ്രയില്‍ അവസാനിക്കും. പര്യടനത്തിനിടെ സൈക്കിള്‍ യാത്രികര്‍ ഒരുലക്ഷം വൃക്ഷത്തൈകള്‍ നടുകയും കാലാവസ്ഥ, ശാരീരികക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലും കോളേജുകളിലും അവബോധ പരിപാടികള്‍ നടത്തുകയും ചെയ്യും.

ഫിറ്റ് ഇന്ത്യയുടെ ‘ഐക്യത്തിന്റെ ഉരുക്കുചക്രങ്ങള്‍’ കാമ്പയിനില്‍ പങ്കെടുക്കുന്ന സൈക്കിള്‍ യാത്രികര്‍ക്ക് ആശംസകള്‍ നേരുന്നതായി കേന്ദ്ര യുവജനകാര്യ, കായിക, തൊഴില്‍, ഉദ്യോഗ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. മഹാനായ സ്വാതന്ത്ര്യസമര സേനാനിയും രാഷ്‌ട്രതന്ത്രജ്ഞനുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ആദരവായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ കൂടുതല്‍ ആരോഗ്യവാന്മാരും ശക്തരുമാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നു. പ്രസ്തുത കാഴ്ചപ്പാടിന് ശക്തി പകരാനും സജീവ ജീവിതശൈലി സ്വീകരിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ സംരംഭം സഹായിക്കും. ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ് സൈക്കിള്‍ യാത്രയെന്നും ഇത് മലിനീകരണത്തിന് പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യക്കാരനും സൈക്കിള്‍ സവാരി ഏറ്റെടുക്കാനും സ്വന്തം ശാരീരികക്ഷമത നിലനിര്‍ത്താന്‍ കുറഞ്ഞത് 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ നീക്കിവെക്കാനും ഡോ. മന്‍സുഖ് മാണ്ഡവ്യ അഭ്യര്‍ത്ഥിച്ചു.

 

Tags: Birth AnniversaryCycleFit IndiaSardar Vasllabhai PatelDR mansukh Mandavya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

ന്യൂദല്‍ഹി ഭാരതമണ്ഡപത്തില്‍ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിതഭാരതം യങ് ലീഡേഴ്സ് ഡയലോഗിന്റെ ഉദ്ഘാടന ചടങ്ങില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംസാരിക്കുന്നു. കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സൂഖ് മാണ്ഡവ്യ, രക്ഷ നിഖില്‍ ഖഡ്സെ എന്നിവര്‍ സമീപം
India

യുവാക്കള്‍ ചാലകശക്തി: ഡോ. മന്‍സൂഖ് മാണ്ഡവ്യ

India

രാജ്യത്തെ സേവിക്കുന്നതിലാണ് യഥാർത്ഥ വിജയം എന്ന് കാണിച്ചുതന്നു : രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ; ആദരമർപ്പിച്ച് പ്രമുഖർ

Kerala

സര്‍ദാര്‍ പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികം: മേരാ യുവഭാരത് രാജ്യമെമ്പാടും പദയാത്രകള്‍ സംഘടിപ്പിക്കും

Kerala

വികസിത കേരളം എന്ന ലക്ഷ്യവുമായി ബിജെപി ജനങ്ങളിലേക്ക്; സംസ്ഥാനവ്യാപകമായി ജനസമ്പർക്ക പരിപാടിക്ക് തുടക്കം: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.