Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തീസ്ഗഡിൽ നേതാക്കൾ ഉൾപ്പെടെ 210 മാവോയിസ്റ്റുകൾ കീഴടങ്ങി ; കീഴടങ്ങിയവരിൽ ചന്ദ്രബാബു നായിഡുവിനെ വധിക്കാൻ ശ്രമിച്ച മാവോയിസ്റ്റ് ബോംബ് നിർമ്മാതാവും

ബലപ്രയോഗത്തിലൂടെയല്ലാതെ വികസനത്തിലൂടെയും സംഭാഷണത്തിലൂടെയും തീവ്രവാദികളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ ഈ അവസരത്തിൽ മുഖ്യമന്ത്രി പ്രകീർത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 11:58 am IST
in India

റായ്‌പുർ : ഛത്തീസ്ഗഡിലെ നക്സൽ ബാധിത ദണ്ഡകാരണ്യ മേഖലയിൽ നിരവധി ഉന്നത നേതാക്കൾ ഉൾപ്പെടെ 210 മാവോയിസ്റ്റുകൾ വെള്ളിയാഴ്ച ആയുധം താഴെ വച്ചു കീഴടങ്ങി. മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെ സാന്നിധ്യത്തിൽ ജഗദൽപൂരിൽ ഔപചാരിക കീഴടങ്ങലും പുനഃസംയോജന ചടങ്ങും നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ മാവോയിസ്റ്റ് കീഴടങ്ങലായിട്ടാണ് ഇതിനെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആയുധം താഴെ വച്ചവരിൽ ഒരു കേന്ദ്ര കമ്മിറ്റി അംഗം, നാല് ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗങ്ങൾ, 21 ഡിവിഷണൽ കമ്മിറ്റി അംഗങ്ങൾ, മറ്റ് നിരവധി മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ എന്നിവരും ഉൾപ്പെടുന്നു. എകെ47, എസ് എൽ ആർ, ഇൻസാസ് റൈഫിളുകൾ, എൽ എംജി തോക്കുകൾ എന്നിവയുൾപ്പെടെ 153 ആയുധങ്ങളും മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്‌ക്ക് കൈമാറിയിട്ടുണ്ട്.

കൂടാതെ കീഴടങ്ങിയവരിൽ മാവോയിസ്റ്റുകളുടെ ബോംബ് നിർമ്മാതാവ് എന്നറിയപ്പെടുന്ന തക്കലപ്പള്ളി വാസുദേവ റാവു (രൂപേഷ് എന്നും അറിയപ്പെടുന്നു) ഉൾപ്പെടുന്നു. 2000 ഡിസംബർ 2 ന് അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ ആക്രമിച്ചതുമായും 1999 ൽ രാഷ്‌ട്രീയ, പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് രേഖകൾ വ്യക്തമാക്കുന്നുണ്ട്.

“പൂന മാർഗേം: പുനരധിവാസം മുതൽ പുനർജന്മം വരെ” എന്ന പ്രമേയമുള്ള പരിപാടിയുടെ ഭാഗമായാണ് ഈ കീഴടങ്ങൽ. ബലപ്രയോഗത്തിലൂടെയല്ലാതെ വികസനത്തിലൂടെയും സംഭാഷണത്തിലൂടെയും തീവ്രവാദികളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ ഈ അവസരത്തിൽ മുഖ്യമന്ത്രി പ്രകീർത്തിച്ചു. ദണ്ഡകാരണ്യ മേഖലകളിൽ ശാശ്വത സ്ഥിരതയിലേക്കുള്ള ചരിത്രപരമായ ചുവടുവയ്‌പ്പായി കീഴടങ്ങലിനെ കാണുന്നെന്ന് മുഖ്യമന്ത്രി സായ് പറഞ്ഞു.

“പുനർജന്മത്തിലേക്ക് നയിക്കുന്ന പുനരധിവാസമായ ‘പൂന മാർഗേം: പുനർവാസ് സേ പുനർജീവൻ’ എന്നതിന്റെ ആത്മാവാണ് ഈ കീഴടങ്ങൽ ഉൾക്കൊള്ളുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സമാധാനത്തിന്റെയും വികസനത്തിന്റെയും മുഖ്യധാരയുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അക്രമത്തിലല്ല, വിശ്വാസം, സംഭാഷണം, വികസനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ സമീപനം ഫലം കാണുന്നുവെന്നതിന്റെ തെളിവാണ് ഈ ചരിത്രപരമായ ചുവടുവയ്‌പ്പ്,”- മുഖ്യമന്ത്രി പറഞ്ഞു.

Tags: ChhattisgarhSurrendermaoistsrebelsDandakaranya regionChief Minister Vishnu Deo Sai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്‌ഗഡിൽ 108 മാവോയിസ്റ്റുകൾ കീഴടങ്ങി: 125 പവൻ സ്വർണവും അത്യാധുനിക ആയുധങ്ങളും സറണ്ടർ ചെയ്തു

India

മതപരിവർത്തനം സാമൂഹിക സൗഹൃദത്തെ ബാധിക്കും; വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷണറിമാർക്ക് വിലക്ക് തുടരും, ഹർജി തള്ളി സുപ്രീംകോടതി

Kerala

മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ കറങ്ങി കളളന്‍:ഉടമയ്‌ക്ക് പിഴ, പിടിയിലാകുമെന്ന് ഉറപ്പായതോടെ കീഴടങ്ങി

News

26 നക്‌സലുകൾകൂടി കീഴടങ്ങി

Kerala

പാലക്കാട്ട് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നത് അതിക്രൂരമായി; ശരീരത്തിൽ 40ഓളം മുറിവുകൾ, തലയിലേറ്റ മുറിവ് മരണകാരണമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.