Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വായ്‌പ കേസില്‍ ബി.ആര്‍. ഷെട്ടിക്ക് തിരിച്ചടി; 4.6 കോടി ഡോളര്‍ തിരിച്ചടയ്‌ക്കാന്‍ ദുബായ് കോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 11:43 am IST
in India

ദുബായ്: വായ്‌പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസില്‍ ഭാരതത്തില്‍ നിന്നുള്ള വ്യവസായി ബി.ആര്‍. ഷെട്ടിക്ക് വന്‍ തിരിച്ചടി. 50 ദശലക്ഷം ഡോളറിന്റെ വ്യക്തിഗത വായ്‌പയ്‌ക്ക് ഗ്യാരണ്ടിയായി ഒപ്പിട്ടെന്ന കേസില്‍ എസ്ബിഐക്ക് 4.6 കോടി ഡോളര്‍ (ഏകദേശം 381 കോടി രൂപ) നല്‍കണമെന്ന് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ വേളയില്‍ ഷെട്ടി ആവര്‍ത്തിച്ച് കള്ളം പറഞ്ഞതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇത്രയും വലിയ തുക പിഴ ചുമത്തിയത്.

2018 ഡിസംബറില്‍ എന്‍എംസി ഹെല്‍ത്ത് കെയറിന് എസ്ബിഐ നല്‍കിയ 50 ദശലക്ഷം ഡോളര്‍ വായ്‌പ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ടാണ് കേസ്. വായ്‌പയെ കുറിച്ച് തനിക്കറിയില്ലെന്നും എന്‍എംസിയിലെ ജീവനക്കാര്‍ തന്റെ ഒപ്പ് അനുകരിച്ചതാണ്. വായ്‌പ്പയില്‍ ഗാരണ്ടിയായി ഒപ്പുവെച്ചിട്ടില്ലെന്നുമാണ് ഷെട്ടി വിചാരണവേളയിലുടനീളം വാദിച്ചത്.

എസ്ബിഐ ഇതിനെതിരെയുള്ള എല്ലാ തെളിവുകളും ഹാജരാക്കി. ബാങ്ക് സിഇഒ ഷെട്ടിയെ നേരിട്ട് കണ്ടതിന്റെ ചിത്രങ്ങളും മറ്റ് രേഖകളും, 2020ല്‍ അദ്ദേഹം സ്വന്തം ഇ മെയിലില്‍ നിന്നും അയച്ച കത്തും കോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ രേഖകളിലെ ഒപ്പ് ഷെട്ടിയുടേതാണെന്ന് എസ്ബിഐയുടെ കൈയക്ഷര വിദഗ്ധനും കോടതിയില്‍ അറിയിച്ചു.

സാക്ഷി മൊഴികളും എതിരാവുകയും ഷെട്ടിയുടെ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയുകയും ചെയ്തതോടെ പലിശയടക്കം 45,997,554.59 ഡോളര്‍ എസ്ബിഐക്ക് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പണം മുഴുവനായും അടയ്‌ക്കുന്നത് വരെ പ്രതിവര്‍ഷം 9 ശതമാനം അധിക പലിശ ഈടാക്കാനും നിര്‍ദേശമുണ്ട്.

Tags: Dubai court ordersB.R. Shettyloan case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.