Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുതിർന്ന നേതാക്കൾ നിയമസഭ സീറ്റുകൾ വിറ്റുവെന്ന് ആരോപണം ; പട്ന വിമാനത്താവളത്തിൽ തമ്മിൽ തല്ലി കോൺഗ്രസ് പ്രവർത്തകർ ; ഓടിയൊളിച്ച് സംസ്ഥാന പ്രസിഡൻ്റ്

സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കോൺഗ്രസ് പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹമുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 11:06 pm IST
in India

പട്ന: ബീഹാറിലെ പട്ന വിമാനത്താവളത്തിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം ഉയർന്നുവന്നു. വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകർ പരസ്പരം തമ്മിൽ തല്ലി. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ്, ബീഹാർ കോൺഗ്രസ് ചുമതലയുള്ളയാൾ, കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് എന്നിവർ സന്നിഹിതരായിരുന്ന സമയത്താണ് ഇത് സംഭവിച്ചത്. അവരുടെ മുന്നിൽ വെച്ച് പ്രവർത്തകർ പരസ്പരം അടിപിടി കൂടി.

കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം, ബീഹാർ കോൺഗ്രസ് ചുമതലയുള്ള കൃഷ്ണ അല്ലവാരു, കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ എന്നിവർ പട്നയിൽ എത്തിയ ഉടൻ വിമാനത്താവളത്തിൽ ചിലർ “പാർട്ടിക്ക് മരണം” എന്ന് ആക്രോശിക്കാൻ തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. ഇത് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷത്തിനും അടിപിടിക്കും, കൈയാങ്കളിക്കും കാരണമായി.

ബിക്രം മണ്ഡലത്തിലെ നേതാവായ അശോക് ഗഗന്റെ അനുയായികളാണ് വിമാനത്താവളത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ദൽഹിയിൽ നിന്ന് എത്തിയ കോൺഗ്രസ് നേതാക്കളെ പിന്തുണയ്‌ക്കുന്ന പ്രവർത്തകരുമായി അവർ ഏറ്റുമുട്ടുകയായിരുന്നു. ബിക്രമിലെ പാർട്ടി പ്രവർത്തകർ, ദൽഹിയിൽ നിന്നെത്തിയ കോൺഗ്രസ് നേതാക്കളുടെ അനുയായികളെയും പ്രവർത്തകരെയും കണക്കിന് മർദ്ദിച്ചു.

അടിപിടിയുടെ പ്രധാന കാരണം വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന പാർട്ടി നേതാക്കൾ നിയമസഭ സീറ്റുകൾ വിറ്റെന്ന് ആരോപിച്ചായിരുന്നു അതിക്രമം നടത്തിയത്. ബിക്രം നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം സ്ഥാനാർത്ഥി ടിക്കറ്റ് വിറ്റുവെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധ പ്രകടനം നടത്തിയെന്നാണ് റിപ്പോർട്ട്. മുൻ എംഎൽഎ അനിൽ ശർമ്മയ്‌ക്ക് കോൺഗ്രസ് വീണ്ടും അവസരം നൽകിയതും ബഹളത്തിന് കാരണമായി.

അതേ സമയം അക്രമത്തെത്തുടർന്ന് സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കോൺഗ്രസ് പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹമുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്.  സീറ്റ് വിഭജനത്തെച്ചൊല്ലി മഹാസഖ്യത്തിൽ ഭിന്നതയുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ സ്ഥാനാർത്ഥി വിതരണത്തെച്ചൊല്ലി കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

Tags: NDAgrand allianceCongress Party#BiharElction2025congress workers fightbikram constituency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.