Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതകള്‍ക്ക് പ്രാധാന്യം നല്‍കി ബീഹാറില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിലിസ്റ്റ്….ആദ്യ രണ്ട് പട്ടികയില്‍ കരുത്തരായ പത്ത് വനിതകള്‍

വനിതാസ്ഥാനാര്‍ത്ഥികള്‍ക്ക് പ്രാധാന്യം നല്‍കി ബീഹാറില്‍ ബിജെപിയുടെ ലിസ്റ്റ്. ആദ്യ രണ്ട് സ്ഥാനാര്‍ത്ഥിപട്ടികയില്‍ പത്ത് വനിതകള്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവരെല്ലാം ബീഹാറിലെ യുവവോട്ടര്‍മാരെയും വനിതവോട്ടര്‍മാരെയും സ്വാധീനിക്കാന്‍ കഴിയുന്നവരാണ് ഈ മികച്ച വനിതാസ്ഥാനാര്‍ത്ഥികള്‍ എന്നത് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 08:03 pm IST
in India
ബീഹാറില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ശ്രേയസി സിങ്ങ്, രേണുദേവി, മൈഥിലി താക്കൂര്‍, നിഷ സിങ്ങ്, കവിതാദേവി, രമാനിഷാദ് (ഇടത്ത് നിന്നും വലത്തോട്ട്) എന്നിവര്‍

ബീഹാറില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ശ്രേയസി സിങ്ങ്, രേണുദേവി, മൈഥിലി താക്കൂര്‍, നിഷ സിങ്ങ്, കവിതാദേവി, രമാനിഷാദ് (ഇടത്ത് നിന്നും വലത്തോട്ട്) എന്നിവര്‍

പട് ന: വനിതാസ്ഥാനാര്‍ത്ഥികള്‍ക്ക് പ്രാധാന്യം നല്‍കി ബീഹാറില്‍ ബിജെപിയുടെ ലിസ്റ്റ്. ആദ്യ രണ്ട് സ്ഥാനാര്‍ത്ഥിപട്ടികയില്‍ പത്ത് വനിതകള്‍ ഇടം പിടിച്ചിട്ടുണ്ട്.  ബീഹാറിലെ യുവവോട്ടര്‍മാരെയും വനിതവോട്ടര്‍മാരെയും സ്വാധീനിക്കാന്‍ കഴിയുന്നവരാണ് ഈ മികച്ച വനിതാസ്ഥാനാര്‍ത്ഥികള്‍ എന്നത് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന പ്രശസ്ത ഭോജ്പൂരി ഗായിക മൈഥിലി താക്കൂര്‍ ആലിനഗറില്‍ സ്ഥാനാര്‍ത്ഥിയാണ്. ഏറെ പ്രശസ്തയായ ഇവര്‍ ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബീഹാര്‍ വിടേണ്ടി വന്ന പെണ്‍കുട്ടിയാണ്. ബീഹാറിന്റെ മകള്‍ ഇപ്പോള്‍ ബീഹാറിലേക്ക് തിരിച്ചുവരുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നത്.

ബെട്ടിയയില്‍ നിന്നും മത്സരിക്കുന്ന രേണുദേവിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച അനുഭവപരിചമുള്ള ഈ ദേശീയ നേതാവ് കഴിഞ്ഞ നിയമസഭാ വിജയത്തിന് ശേഷം രണ്ട് വര്‍ഷക്കാലം ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. 2020മുതല്‍ 2022 വരെ ബീഹാറിന്റെ ഏഴാമത്തെ ഉപമുഖ്യമന്ത്രിയായിരുന്നു. ബീഹാറിലെ അഞ്ചാമത്തെ വനിതാ ഉപമുഖ്യമന്ത്രിയുമാണ്.

2015ല്‍ ബിജെപി എംഎല്‍എ ആയി വിജയിച്ച ഗായത്രി ദേവി ഇക്കുറിയും മത്സരിക്കുന്നു. പരിഹാര്‍ നിയോജകമണ്ഡലത്തിലാണ് ഗായത്രി ദേവി മത്സരിക്കുന്നത്. മുന്‍ ബിജെപി എംഎല്‍എആയ രാം നരേഷ് യാദവിന്റെ ഭാര്യ കൂടിയാണ് ഗായത്രി ദേവി.

47കാരിയായ അഭിഭാഷക സ്വീറ്റി സിങ്ങ് കിഷന്‍ഗഞ്ചില്‍ നിന്നും ഇക്കുറിയും മാറ്റുരയ്‌ക്കും. മുന്‍ ഉപമുഖ്യമന്ത്രിയായ രേണുദേവിയ്‌ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. ബെട്ടിയയില്‍ നിന്നാണ് ഇവര്‍ മത്സരിക്കുന്നത്.

ഇപ്പോള്‍ എംഎല്‍എആയ നിഷ സിംഗ് വീണ്ടും മത്സരിക്കും. പ്രാണ്‍പൂറില്‍ നിന്നാണ് മത്സരിക്കുന്നത്. ബിജെപി നേതാവ് ബിനോദ് സിങ്ങ് കുഷ്വാഹയുടെ ഭാര്യാണ്. മുന്‍ ബീഹാര്‍ മന്ത്രികൂടിയായിരുന്നു ബിനോദ് സിങ്ങ്.

ബീഹാര്‍ നിയമസഭയിലെ ജനപ്രിയ എംഎല്‍എ ആണ് കവിതാദേവി. ഇവര്‍ക്ക് വീണ്ടും കൊഹ്റ മണ്ഡലത്തില്‍ മത്സരിപ്പിക്കുകയാണ് ബിജെപി. ഔറയ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത് രമാ നിഷാദാണ്. ശക്തയായ സ്ഥാനാര്‍ത്ഥിയാണ് ഇവര്‍. കഴിഞ്ഞ തവണ 53 വോട്ടുകള്‍ക്ക് തോറ്റെങ്കിലും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തില്‍ ഇവര്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇക്കുറി വിജയം സുനിശ്ചിതം. മുന്‍മന്ത്രിയും സ്ഥാനമൊഴിയുന്ന എംഎല്‍എയുമായ രാംസൂറത്ത് റായിയെ മാറ്റിയാണ് രമാ നിഷാദിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്.

വാര്‍സലിഗഞ്ച് മണ്ഡലത്തില്‍ നിന്നും നേരത്തെ രണ്ട് എംഎല്‍എ ആയിട്ടുള്ള വനിതയാണ് അരുണാദേവി. ജനപ്രിയ സ്ഥാനാര്‍ത്ഥിയായ ഇവരുടെ വിജയം ഉറപ്പാണ്. കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവ് ദിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ്ങ്. ഇവരുടെ അമ്മ പുതുല്‍ സിങ്ങ് എംപിയായിരുന്നു. ജമൂയില്‍ നിന്നാണ് ശ്രേയസി സിങ്ങ് മത്സരിക്കുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ മികച്ച കായിക താരമാണ് ശ്രേയസി സിങ്ങ്. 2018ല്‍ ആസ്ത്രേല്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വേണ്ടി സ്വര്‍ണ്ണം നേടി. 2014ല്‍ ഗ്ലാസ് ഗോയില്‍ നടന്ന കോമണ്‍വെല്‍ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ വെള്ളിമെ‍ഡല്‍ നേടി. 2020ല്‍ ബിജെപിയില്‍ ചേര്‍ന്നു. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എംഎല്‍എആയി. 2020ല്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ 40000ല്‍പരം വോട്ടുകള്‍ക്ക് തറപറ്റിച്ചിരുന്നു.

നര്‍പത് ഗഞ്ചില്‍ നേരത്തെ ബിജെപി എംഎല്‍എ ആയിരുന്ന ദേവന്തി യാദവ് വീണ്ടും മാറ്റുരയ്‌ക്കുകയാണ്. നര്‍പട് ഗഞ്ചില്‍ എംഎല്‍എയായ ജയ്‌പ്രകാശ് യാദവിനെ മാറ്റിയാണ് ദേവന്തി യാദവിന് സീറ്റ് നല്‍കുന്നത്.

പത്ത് വനിതാസ്ഥാനാര്‍ത്ഥികളില്‍ ഏഴ് പേര്‍ ഇപ്പോള്‍ എംഎല്‍എമാരാണ്. ബിജെപി ആകെ 101 സീറ്റുകളിലാണ് ബീഹാറില്‍ മത്സരിക്കുന്നത്.

 

Tags: #BiharElction2025Rama NishadKavita DeviNisha SinghRenu deviBihar assembly electionBihar Assembly election 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി വേദിയിലേക്ക്, തനി നാടൻ വേഷത്തിൽ കവിതാദേവി

India

കോൺഗ്രസ് മുക്ത ഭാരത് ! 2025 ൽ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കാലിടറി ; വിജയിച്ച് കയറി ബിജെപി

India

നഗ്നനാക്കി മർദ്ദിച്ചു, ബംഗ്ലാവിനുള്ളിൽ വസ്ത്രങ്ങൾ വലിച്ചുകീറി വീഡിയോ എടുത്തു ; തേജ് പ്രതാപ് യാദവിനെതിരെ വിവാദ ആരോപണവുമായി സഹപ്രവർത്തകൻ

India

ആർജെഡി മുങ്ങുന്ന കപ്പൽ ! വലിയൊരു പിളർപ്പ് ഉണ്ടാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു

India

ഓർമ്മയുണ്ടായിരിക്കണം; ഓർമ്മിപ്പിക്കുന്നത് ലല്ലുവിന്റെ മകൾ രോഹിണി

പുതിയ വാര്‍ത്തകള്‍

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.