Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു ; താലിബാന്റെ സൈനിക പോസ്റ്റുകൾ തകർത്തെന്ന് പാക് മാധ്യമങ്ങൾ ; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാൻ

ശനിയാഴ്ചയും ഞായറാഴ്ചയും ഇരുവിഭാഗവും നിരവധി അതിർത്തി പ്രദേശങ്ങളിൽ ഏറ്റുമുട്ടി ഇരുവശത്തും ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 11:45 am IST
in World

കറാച്ചി : പാകിസ്ഥാനും  താലിബാനും തമ്മിലുള്ള യുദ്ധം അതിർത്തിയിൽ തുടരുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി വൈകിയും ഇന്ന് പുലർച്ചെയും പാകിസ്ഥാൻ സൈനികരും താലിബാൻ പോരാളികളും തമ്മിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായി. കുറാം ജില്ലയിലെ വിദൂര വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

പാകിസ്ഥാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ പിടിവി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം കുറാമിൽ അഫ്ഗാൻ താലിബാനും ഫിറ്റ്ന അൽ-ഖവാരിജും പ്രകോപനമില്ലാതെ വെടിവയ്‌പ്പ് നടത്തിയെന്നും പാകിസ്ഥാൻ സൈന്യം പൂർണ്ണ ശക്തിയോടെ തിരിച്ചടിച്ചുമെന്നുമാണ്. പാകിസ്ഥാൻ ടിവിയുടെ റിപ്പോർട്ട് അനുസരിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ തിരിച്ചടിച്ചടിയിൽ അഫ്ഗാൻ ടാങ്കുകളും സൈനിക പോസ്റ്റുകളും തകർന്നുവെന്നാണ്.

അതേ സമയം അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയുടെ ഡെപ്യൂട്ടി പോലീസ് വക്താവ് താഹിർ അഹ്‌റാർ ഏറ്റുമുട്ടൽ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയില്ല. നേരത്തെ ഈ ആഴ്ച ഇരുവിഭാഗവും തമ്മിൽ നിരവധി തവണ വെടിവയ്‌പ്പുകൾ ഉണ്ടായിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും ഇരുവിഭാഗവും നിരവധി അതിർത്തി പ്രദേശങ്ങളിൽ ഏറ്റുമുട്ടി ഇരുവശത്തും ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു.

പിന്നീട് സൗദി അറേബ്യയുടെയും ഖത്തറിന്റെയും അഭ്യർത്ഥനകളെത്തുടർന്ന് ഞായറാഴ്ച ഏറ്റുമുട്ടലുകൾ അവസാനിച്ചിരുന്നുവെങ്കിലും പോരാട്ടം പുനരാരംഭിച്ചു. യുദ്ധ സാഹചര്യം കാരണം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള എല്ലാ അതിർത്തികളും ഇപ്പോൾ അടച്ചിരിക്കുകയാണ്.

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ വ്യോമസേന വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് പാകിസ്ഥാനും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശന വേളയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയിരുന്നു.

ഡ്യൂറണ്ട് ലൈൻ എന്നറിയപ്പെടുന്ന അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി 2,500 കിലോമീറ്ററിലധികം നീളമുള്ളതാണ്. 1893 ൽ ബ്രിട്ടീഷ് ഇന്ത്യയ്‌ക്കും അഫ്ഗാനിസ്ഥാനും ഇടയിലാണ് ഈ അതിർത്തി സ്ഥാപിതമായത്. ഇതൊരു വിവാദപരമായ പോയിന്റാണ്. ഡ്യൂറണ്ട് ലൈൻ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും താമസിക്കുന്ന പഷ്തൂൺ ഗോത്രങ്ങളെ തമ്മിൽ വിഭജിക്കുന്നുണ്ട്. കൂടാതെ അഫ്ഗാനിസ്ഥാൻ ഇത് നിയമാനുസൃതമായ അതിർത്തിയായി അംഗീകരിക്കുന്നില്ല.

ബ്രിട്ടീഷ് സമ്മർദ്ദത്തിലാണ് ഡ്യൂറണ്ട് കരാർ ഒപ്പിട്ടതെന്ന് അഫ്ഗാനിസ്ഥാൻ അവകാശപ്പെടുന്നു. കൂടാതെ കൊളോണിയൽ ഭരണത്തിന്റെ അവശിഷ്ടമായിട്ടാണ് അഫ്ഗാനിസ്ഥാൻ ഇതിനെ കണക്കാക്കുന്നത്.

Tags: pakistanTalibanafganistanConflictwarPakistan Army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.