Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിന്ദൂർ ഓപ്പറേഷൻ: 100 പാക്‌സൈനികർക്ക് ജീവൻ നഷ്ടമായി; സത്യം വെളിപ്പെട്ടത് പാക് ‘മണ്ടത്തര’ത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 09:53 pm IST
in Kerala, News, India

ന്യൂദൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാന് നിയന്ത്രണ രേഖയിൽ നൂറിലധികം പാക്‌സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് ചൊവ്വാഴ്ച പറഞ്ഞു. ആഗസ്ത 14 ന് പാക് സ്വാതന്ത്ര്യദിനത്തിൽ അവർ നൽകിയ ‘മരണാനന്തര അവാർഡുകളുടെ എണ്ണം’ കണക്കിലെടുക്കുമ്പോൾ ഇക്കാര്യം വ്യക്തമാകുന്നുവെന്ന് ഘായ് പറഞ്ഞു. മാറ്റിമാറ്റി പറയുകയും നുണകൾ മറയ്‌ക്കാൻ പുതിയത് പറയുകയും ചെയ്യുന്ന പാകിസ്ഥാൻ സൈന്യത്തിന്റെയും സർക്കാരിന്റെയും മണ്ടത്തരത്തിലൂടെയാണ് യഥാർത്ഥ ജീവഹാനിയുടെ കണക്ക് വെളിപ്പെട്ടത്.

‘കഴിഞ്ഞ മാസം ആഗസ്ത് 14 ന് പാകിസ്ഥാൻ പുറത്തിറക്കിയ, അവർ നൽകിയ മരണാനന്തര അവാർഡുകളുടെ എണ്ണം കണക്കാക്കുമ്പോൾ എൽഒസിയിൽ അവർക്ക് സംഭവിച്ച ആൾനാശം 100 ൽ കൂടുതലാണെന്ന് വ്യക്തമാകുന്നു..’ ജനറൽ ഘായ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ പറയുന്നു.

പാക് സൈനിക മേധാവി അസിം മുനീറിനെ നേരിട്ട് പേര് പറയാതെ, ഡിജിഎംഒ ഇങ്ങനെ പറഞ്ഞു, ‘ആ സമയത്ത് (സിന്ദൂർ ഓപ്പറേഷൻ) പാകിസ്ഥാൻ സൈന്യത്തിനും അതിന്റെ മേധാവിയ്‌ക്കും പിടിച്ചുനിൽക്കാൻ അങ്ങനെയൊക്കെ ചെയ്യാൻ നിർബന്ധിതരായിരുന്നു എന്ന വസ്തുത എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ മാത്രമല്ല, പാക് സൈന്യത്തിന്റെയും പ്രതിച്ഛായ സംരക്ഷിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അവർക്ക് അറിയാവുന്ന ഏറ്റവും നല്ല മാർഗവും ഏക മാർഗവും അവർ ചെയ്തു, അത് ഭീരുത്വമായിരുന്നിട്ടുകൂടി അത് ചെയ്യുക എന്നതായിരുന്നു വഴി.’

സൈനിക കൃത്യതയുടെയും നയതന്ത്ര ചടുലതയുടെയും സംയോജനം എന്നാണ് സിന്ദൂർ ഓപ്പറേഷനെ വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു, ‘സൈനിക കൃത്യതയുടെയും നയതന്ത്ര ചടുലതയുടെയും, വിവര മേധാവിത്വത്തിന്റെയും, സാമ്പത്തിക സ്വാധീനത്തിന്റെയും സംയോജനമായിരുന്നു അത്… പഹൽഗാമിൽ ഭീകരാക്രമണം നടന്ന നിമിഷം 1960 ലെ സിന്ധു ജല ഉടമ്പടി നിർത്തിവച്ചതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്… ഞങ്ങളുടെ സൈനിക നടപടികൾ ലക്ഷ്യമിട്ടതും നിയന്ത്രിതവും, തീവ്രത വർദ്ധിപ്പിക്കാത്തതുമായിരുന്നു, ഞങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ ഞങ്ങൾ അവ പരസ്യമായി അംഗീകരിച്ചു. സമ്മർദ്ദം ചെലുത്താൻ നിർണായകവും പ്രധാനപ്പെട്ടതുമായ പരമ്പരാഗത നടപടികൾ ഞങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തി.’

പഹൽഗാം ആക്രമണ കുറ്റവാളികളെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘ 96 ദിവസം വേണ്ടിവന്നു. പക്ഷേ ഞങ്ങൾ അവരെ വിശ്രമിക്കാൻ അനുവദിച്ചില്ല. ഈ മൂന്ന് പേരെയും കണ്ടെത്തി ക്ലിനിക്കലായി അവസാനിപ്പിച്ചു. അവർ ഓടി തളർന്നുപോയതായി തോന്നി, അവർക്ക് ആഹാരം കിട്ടാതെ തളർന്നിരുന്നു. വളരെ പോഷകാഹാരക്കുറവുള്ളവരായി കാണപ്പെട്ടു… പലപ്പോഴും, ആളുകൾ ചോദിച്ചു, അവർ എവിടെ അപ്രത്യക്ഷരായെന്ന്. പക്ഷേ ചിലപ്പോൾ അത്തരം സന്ദർഭത്തിൽ ഒരു വൈക്കോൽ കൂനയിൽ ഒരു സൂചി തിരയുന്നത് പോലെയായിരിക്കും കാര്യങ്ങൾ.’

പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായാണ് സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ലഷ്‌കർ-ഇ-തൊയ്ബയുടെ കേന്ദ്രം ഉൾപ്പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മെയ് 10 ന് താൽക്കാലികമായി സൈനിക നടപടി നിർത്തിവക്കുകയായിരുന്നു.

Tags: pakistanIndianarmyPahalgam‘Sindoor’#TerrorAttack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.