Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദീപാവലി; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, ആയിരക്കണക്കിനു യാത്രക്കാർക്ക് ആശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 03:05 pm IST
in Kerala, India

ചെന്നൈ: ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം നോര്‍ത്ത് സ്പെഷ്യൽ ട്രെയിനും എസ്എംവിടി ബെംഗളൂരു-കൊല്ലം കന്റോണ്‍മെന്റ് റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളുമാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമേ മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂര്‍-പാലക്കാട് വഴി ചെന്നൈയിലേക്കും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.

ചെന്നൈയിൽ നിന്ന് ഒക്ടോബർ 20നു പാലക്കാട് വഴി മംഗലാപുരത്തേക്കും 21നു തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. 21ന് തിരുവനന്തപുരത്ത് നിന്നു ചെന്നൈയിലേക്കും 22നും തിരിച്ചും സ്പെഷ്യൽ സ‌ർവീസുണ്ട്. ബെംഗളൂരുൽ നിന്ന് ആദ്യത്തെ ട്രെയിൻ ഒക്ടോബർ 16ന് കൊല്ലത്തേക്കും 17ന് തിരിച്ചും സർവീസ് നടത്തും.
രണ്ടാമത്തെ ട്രെയിൻ ഒക്ടോബർ 21നു കൊല്ലത്തേക്കും 22ന് തിരിച്ചും സർവീസ് നടത്തും.

അടുത്ത തിങ്കളാഴ്ചയാണ് ദീപാവലി അവധിയെങ്കിലും ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രാത്തിരക്ക് വ്യാഴാഴ്ച തുടങ്ങും. ശനി, ഞായർ ഉൾപ്പെടെ മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കുമെന്നതിനാൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ദീർഘദൂര സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതിനാൽ സ്പെഷ്യൽ ട്രെയിനുകൾ ആയിരക്കണക്കിനു യാത്രക്കാർക്ക് ആശ്വാസമാകും.

1. ബെംഗളൂരു-കൊല്ലം സ്പെഷ്യൽ(06561): ഒക്ടോബർ 16നു വൈകിട്ട് മൂന്നിന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാത്രി 11.17നു പാലക്കാട്ടും പിറ്റേന്ന് രാവിലെ 6.20നു കൊല്ലത്തും എത്തും.

2. കൊല്ലം-ബെംഗളൂരു സ്പെഷ്യൽ(06562): രാവിലെ 10.45നു കൊല്ലത്തു നിന്നു പുറപ്പെട്ട് വൈകിട്ട് 4.45നു പാലക്കാട്ടും രാത്രി 12.30നു ബെംഗളൂരുവിലുമെത്തും.

3. ബെംഗളൂരു-കൊല്ലം സ്പെഷ്യൽ എക്സ്‌പ്രസ്(06567): ഒക്ടോബർ 21നു രാത്രി 11നു ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് 22ന് പിറ്റേന്ന് രാവിലെ 6.45ന് പാലക്കാട്ടും ഉച്ചയ്‌ക്ക് 12.55ന് കൊല്ലത്തും എത്തും.

4. കൊല്ലം-ബെംഗളൂരു(06568): ഒക്ടോബർ 22നു വൈകിട്ട് അഞ്ചിന് കൊല്ലത്തു നിന്നു പുറപ്പെട്ട് രാത്രി 11.45നു പാലക്കാട്ടും പിറ്റേന്നു രാവിലെ 9.45നു ബെംഗളൂരുവിലും എത്തും.

5. ചെന്നൈ-മംഗളൂരു സ്പെഷ്യൽ(06001): ഒക്ടോബർ 20ന് ഉച്ചയ്‌ക്ക് 12.15ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.15ന് പാലക്കാടും പിറ്റേന്ന് രാവിലെ എട്ടിന് മംഗളൂരുവിലും എത്തും.

6. മംഗളൂരു-ചെന്നൈ സ്പെഷ്യൽ(06002): ഒക്ടോബർ 21ന് വൈകിട്ട് 4.35ന് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാത്രി 10.57ന് പാലക്കാട്ടും പിറ്റേന്ന് രാവിലെ 10.15നു ചെന്നൈയിലും എത്തും.

7. തിരുവനന്തപുരം-ചെന്നൈ(06108)​: 21ന് വൈകിട്ട് 5ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട് രാത്രി 12.50നു പാലക്കാടും പിറ്റേന്ന് രാവിലെ 11ന് ചെന്നൈയിലുമെത്തും.

8. ചെന്നൈ-തിരുവനന്തപുരം(06107): 22ന് ഉച്ചയ്‌ക്ക് 1.25ന് പുറപ്പെട്ട് രാത്രി 12.05നു പാലക്കാടും പിറ്റേന്ന് രാവിലെ 8നു തിരുവനന്തപുരത്തുമെത്തും.

Tags: keralaDiwalirailwaysSpecial trainsThiruvananthapuram North–Chennai EgmoreSMVT Bengaluru–Kollam Cantonment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.