Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ചെസ്സിലെ വിഖ്യാതമായ ആനന്ദ്- കാസ്പറോവ് സ്പര്‍ദ്ധ വീണ്ടും അറങ്ങേറിയപ്പോള്‍ വിജയം കാസ്പറോവിനൊപ്പം; 62ാം വയസ്സിലും പ്രതിഭാസ്പര്‍ശത്തോടെ ഗാരി കാസ്പറോവ്

ഇന്ത്യന്‍ ചെസ്സിന്റെ പിതാവ് വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ച് റഷ്യയുടെ ചെസ് പ്രതിഭ ഗാരി കാസ്പറോവ്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Oct 11, 2025, 05:48 pm IST
inSports, Chess
ഗാരി കാസ്പറോവ് (ഇടത്ത്) ആനന്ദ് (വലത്ത്)

ഗാരി കാസ്പറോവ് (ഇടത്ത്) ആനന്ദ് (വലത്ത്)

സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബ് (യുഎസ്): ഇന്ത്യന്‍ ചെസ്സിന്റെ പിതാവ് വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ച് റഷ്യയുടെ ചെസ് പ്രതിഭ ഗാരി കാസ്പറോവ്. 1985 മുതല്‍ 2000 വരെ 15 വര്‍ഷം തുടര്‍ച്ചയായി ലോക ചെസ് ചാമ്പ്യനായിരുന്ന ഗാരി കാസ്പറോവ് 2002ല്‍ വിരമിച്ചതിന് ശേഷം 23 വര്‍ഷം കഴിഞ്ഞു. ഇത്ര ദീര്‍ഘമായ ഇടവേളയുണ്ടായിരുന്നിട്ടും തന്റെ പ്രതിഭയ്‌ക്ക് മങ്ങലേറ്റിട്ടില്ലെന്ന് ആനന്ദിനെ തോല്‍പിക്കുക വഴി കാസ്പറോവ് തെളിയിച്ചു.

അമേരിക്കയിലെ പുതുക്കിപ്പണിത 30000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബിലായിരുന്നു മത്സരം. ചെസ്സിലെ ഏറ്റവും വലിയ സ്പര്‍ദ്ധയായി അറിയപ്പെടുന്ന ഒന്നാണ് ഗാരി കാസ്പറോവ്-വിശ്വനാഥന്‍ ആനന്ദ് പോരാട്ടം. 1995ല്‍ ലോകചെസ് കിരീടത്തിനായി ഇരുവരും തമ്മില്‍ നടന്ന മത്സരത്തില്‍ കാസ്പറോവാണ് ചാമ്പ്യനായത്.

പക്ഷെ ഒക്ടോബര്‍ 7 മുതല്‍ 11 വരെ 12 മത്സരങ്ങളായിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. ദിവസേന രണ്ട് റാപ്പിഡും ഒരു ബ്ലിറ്റ്സും വീതം നാല് ദിവസങ്ങളിലായി 12 മത്സരങ്ങല്‍. പക്ഷെ പത്താമത്തെ ഗെയിം ആയപ്പോഴേക്കും ആനന്ദിന് മറികടക്കാന്‍ കഴിയാത്ത ലീഡ് നേടിയിരുന്നു. കാസ്പറോവിന് 10.5 പോയിന്റെങ്കില്‍ ആനന്ദിന് 7.5 പോയിന്‍റേ ഉണ്ടായിരുന്നുള്ളൂ. 11ാമത്തേയും 12ാമത്തേയും ബ്ലിറ്റ്സ് ഗെയിമുകള്‍ ആനന്ദ് സ്വന്തമാക്കിയെങ്കിലും കാസ്പറോവ് 13-11 ന് വിജയിച്ചു.

കാസ്പറോവിന് 69 ലക്ഷം രൂപ ലഭിയ്‌ക്കുമ്പോള്‍ ആനന്ദിന് 58.5 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. “എന്റെ ചെസിലെ കഴിവുകള്‍ പണ്ടത്തെ നാളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മങ്ങിയിരിക്കുന്നു.  എന്തായാലും സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷം. എന്തായാലും എന്റെ പ്രതീക്ഷയേയും മറ്റുള്ളവരുടെ പ്രതീക്ഷകളേയും മറികടക്കാന്‍ എനിക്ക് സാധിച്ചു. കളിയുടെ തുടക്കം മുതലേ ആനന്ദ് മാനസിക പിരിമുറുക്കത്തിലായിരുന്നു. ഇതുവരെയുള്ള കണക്കെടുത്താല്‍ ആനന്ദിന്റെ സ്കോര്‍ എന്‍റേതുമായി തട്ടിച്ചുനോക്കുമ്പോള്‍ മോശമാണ്. ഒരു പക്ഷെ ഇത് ആനന്ദിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കാം.  “- കാസ്പറോവ് പറഞ്ഞു.

ഭാഗ്യത്തിനപ്പുറം എന്താണ് ഈ വിജയത്തിന് തുണച്ചതെന്ന ചോദ്യത്തിന് താന്‍ വളരെ ശാന്തനായിരുന്നുവെന്നും അതിനാല്‍ സമയപ്രശ്നങ്ങള്‍ (ഒരു നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിത എണ്ണം നീക്കങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതി) ഒന്നും തനിക്ക് ഉണ്ടായില്ലെന്നും എന്തായാലും ഭാഗ്യം ഭാഗ്യം തന്നെയാണെന്നും കാസ്പറോവ് പ്രതികരിച്ചു.

Tags: Clutch chessViswanathan AnandChessGarry KasparovKasparovAnandSt Louis Chess club
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.