Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

80 കോടി ഹിന്ദുക്കളെ തന്റെ കാൽക്കീഴിൽ കൊണ്ടുവരുമെന്ന് മൗലാന റെഹാൻ റാസ ഖാൻ : 24 മണിക്കൂറിനുള്ളിൽ മൗലാനയെ പിടികൂടി യുപി പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 08:30 pm IST
inIndia

ലക്നൗ : 80 കോടി ഹിന്ദുക്കളെ തന്റെ കാൽക്കീഴിൽ കൊണ്ടുവരുമെന്ന് വീമ്പിളക്കിയ മൗലാന അറസ്റ്റിൽ . ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഇസ്ലാം പുരോഹിതനായ മൗലാന റെഹാൻ റാസ ഖാനാണ് അറസ്റ്റിലായത്. അധിക്ഷേപകരവുമായ പ്രസ്താവന നടത്തുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഉത്തർപ്രദേശിൽ ഹിന്ദുക്കൾ ഒറ്റക്കെട്ടായി രംഗത്ത് എത്തിയിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ്.

പിലിഭിത്ത് ജില്ലയിലെ സെഹ്രാമൗ നോർത്ത് പ്രദേശത്താണ് സംഭവം . മതസമ്മേളനത്തിൽ സംസാരിച്ച മൗലാന, ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദുക്കൾ “തന്റെ കാൽ കീഴിലാണ്” എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇത് ഒരു വർഗീയ അധിക്ഷേപം മാത്രമല്ല, ദേശീയ ഐക്യത്തിനും സാമൂഹിക സമാധാനത്തിനും നേരെയുള്ള നേരിട്ടുള്ള അപമാനമാണെന്നാണ് നാട്ടുകാർ പറയുന്നത് .മാത്രമല്ല “മറ്റൊരു സമുദായത്തിനെതിരെ ആരെങ്കിലും ഇതേ കാര്യം പറഞ്ഞിരുന്നെങ്കിൽ, രാജ്യമെമ്പാടും പ്രതിഷേധം ഉയരുമായിരുന്നു. ഹിന്ദുക്കളെ ഇത്ര പരസ്യമായി അപമാനിക്കുമ്പോൾ എന്തിനാണ് ഈ മൗനം?” ഇനി മൗനം പാലിക്കാൻ ഞങ്ങൾക്കാകില്ലെന്നും നാട്ടുകാർ പറയുന്നു.

നാട്ടുകാരുടെ പിന്തുണയോടെ പിലിഭിത്ത് ജില്ലയിലെ ദൽചന്ദ് എന്ന താമസക്കാരൻ വീഡിയോ കണ്ടതിന് ശേഷം ഔദ്യോഗികമായി പരാതി നൽകി. മൗലാനയുടെ പ്രസംഗം “മനഃപൂർവ്വം പ്രകോപനപരവും” “സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ” ഉദ്ദേശിച്ചുള്ളതുമായിരുന്നുവെന്ന് ദൽചന്ദ് തന്റെ പരാതിയിൽ പറഞ്ഞു. മൗലാനയുടെ പ്രസംഗത്തിനിടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ അവിടെയുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു – ഇത് യുവമനസ്സുകളെ തീവ്രവാദത്തിലേയ്‌ക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.മാത്രമല്ല പിലിഭിത്തിലെ ഭൂരിഭാഗം ഹിന്ദു വിശ്വാസികളും മൗലാനയുടെ വീഡിയോ മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് പങ്ക് വയ്‌ക്കുകയും ചെയ്തു.

തുടർന്ന് ഉത്തർപ്രദേശ് പോലീസ് മൗലാന റെഹാൻ റാസ ഖാൻ ഉൾപ്പെടെ 15 വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, പ്രകോപനം, പൊതു കുഴപ്പം തുടങ്ങിയ വകുപ്പുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ മൗലാനയെ പിടികൂടുകയും ചെയ്തു.

Tags: uparrested80 crore HindusMaulana Rehan Raza Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

India

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.