Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണപ്പാളി ഇടപാടില്‍ കൂടുതല്‍ തിമിംഗലങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം: എന്‍.ഹരി

സുധീഷ് കുമാര്‍, ജയപ്രകാശ്,അരിവാള്‍ ചുറ്റിക നക്ഷത്രം പോലും കണ്ടുപിടിച്ചത് താനാണെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി സഖാവ്.ഇവര്‍ മൂന്നുപേരും ഇന്ന് വിവിധ തലത്തിലുള്ള അന്വേഷണങ്ങള്‍ നേരിടുകയാണെന്ന് ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 10:11 pm IST
in Kerala, Alappuzha

ആലപ്പുഴ : ശബരിമല സ്വര്‍ണ പാളി വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് എന്‍.ഹരി .മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ബസന്ത് കുമാര്‍ ഇടതു സര്‍ക്കാരും ദേവസ്വം ബോര്‍ഡുമായുള്ള പാലമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയിരുന്ന ബസന്ത് കുമാറിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു കടകംപളളി.

ഇതുകൂടാതെ സുധീഷ് കുമാര്‍, ജയപ്രകാശ്,അരിവാള്‍ ചുറ്റിക നക്ഷത്രം പോലും കണ്ടുപിടിച്ചത് താനാണെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി സഖാവ്.ഇവര്‍ മൂന്നുപേരും ഇന്ന് വിവിധ തലത്തിലുള്ള അന്വേഷണങ്ങള്‍ നേരിടുകയാണെന്ന് ഹരി പറഞ്ഞു.ശബരിമല സ്വര്‍ണപാളി ഇടപാടില്‍ സസ്‌പെന്‍ഷനിലായ ഡെപ്യൂട്ടി കമ്മീഷണര്‍ മുരാരിയെക്കാള്‍ വലിയ തിമിംഗലങ്ങള്‍ ഇനിയുമുണ്ട്.

ശബരിമലയിലെ സ്വര്‍ണകവര്‍ച്ച കാലഘട്ടത്തില്‍ നിരവധി ഉപജാപക സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ഉദ്യോഗസ്ഥരുടെ ഇടപാടുകളെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും അന്വേഷണം നടത്തണമെന്നും എന്‍ ഹരി ആവശ്യ പ്പെട്ടു.ബിജെപി ആലപ്പുഴ ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എന്‍.ഹരി

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ബസന്ത് കുമാര്‍ ഇടതു സര്‍ക്കാരും ദേവസ്വം ബോര്‍ഡുമായുള്ള പാലമായാണ് വ ബസന്ത്കുമാര്‍ പ്രവര്‍ത്തിച്ചിരുന്നത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയിരുന്ന ബസന്ത് കുമാറിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു
ഇതുകൂടാതെ സുധീഷ് കുമാര്‍, പിന്നെ ജയപ്രകാശ്.അരിവാള്‍ ചുറ്റിക നക്ഷത്രം പോലും കണ്ടുപിടിച്ചത് താനാണെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി സഖാവ്.ഇവര്‍ മൂന്നുപേരും ഇന്ന് വിവിധ തലത്തിലുള്ള അന്വേഷണങ്ങള്‍ നേരിടുകയാണ്.

ശബരിമലയിലെ സ്വര്‍ണകവര്‍ച്ച കാലഘട്ടത്തില്‍ നിരവധി ഉപജാപക സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ഉദ്യോഗസ്ഥരുടെ ഇടപാടുകളെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും അന്വേഷണം നടത്തണമെന്നും എന്‍ ഹരി ആവശ്യ പ്പെട്ടു.

 

Tags: bjpgoldDevaswom BoardSABARIMALAkadakampally surendranN.Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.