Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊള്ളയ്‌ക്ക് കൂട്ട് പ്രസിഡന്റ് മുതല്‍ കമ്മിഷണര്‍ വരെ; സ്മാര്‍ട്ട് ക്രിയേഷന്‍സും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മില്‍ വര്‍ഷങ്ങളുടെ ഇടപാടുകൾ

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Oct 9, 2025, 11:36 am IST
in Kerala

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വര്‍ണഭൂഷിത കട്ടിളപ്പാളികള്‍ മുതല്‍ ദ്വാരപാലക ശില്‍പ പാളികള്‍ വരെ അടിച്ചുമാറ്റിയതില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റു മുതല്‍ തിരുവാഭരണ കമ്മിഷണര്‍ വരെയുള്ളവര്‍ക്കു പങ്ക്. ദ്വാരപാലക ശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്കു കൊടുത്തുവിട്ടത് അന്നത്തെ പ്രസിഡന്റ് നിര്‍ദേശിച്ച പ്രകാരമായിരുന്നെന്നു മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

2019 മേയ് 20നു ശ്രീകോവില്‍ വാതില്‍കട്ടിളകള്‍ ഇളക്കി മാറ്റിയത് അന്നത്തെ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു എന്നിവരടക്കം എട്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നെന്നു മഹസര്‍ വ്യക്തമാക്കുന്നു. അതിനാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കുമൊഴിയാനാകില്ല.

കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. പോറ്റിയും ഈ സ്ഥാപനവും തമ്മില്‍ വര്‍ഷങ്ങളുടെ ഇടപാടുകളുണ്ടെന്നാണ് നിഗമനം. കമ്പനി
അധികൃതര്‍ ശബരിമലയിലെത്തിയിരുന്നു. അങ്ങനെയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമയുമായി കീഴ്ശാന്തിയെന്ന നിലയില്‍ പോറ്റി ബന്ധപ്പെട്ടത്. താമസം, ദര്‍ശന സൗകര്യം എന്നിവയെല്ലാം പോറ്റി തന്നെയാണ് ഇവര്‍ക്കൊരുക്കിയതും.

കീഴ്ശാന്തി പദവി ദുര്‍വിനിയോഗിച്ചു പോറ്റി പല ഉന്നതരുമായും ബന്ധം സ്ഥാപിച്ചു. വഴിപാടുകള്‍ നടത്തിക്കൊടുക്കാന്‍ ഇടനിലക്കാരനുമായി. കട്ടിള, കതക്, ദ്വാരപാലക ശില്‍പങ്ങള്‍, പാനലുകള്‍ എന്നിവ സ്വര്‍ണം പൂശാന്‍ ബോര്‍ഡാണ് തീരുമാനിച്ചതെങ്കിലും സ്മാര്‍ട്ട് ക്രിയേഷന്‍സിനെക്കൊണ്ടു ചെയ്യിക്കാന്‍ സമ്മര്‍ദം ചെലുത്തിയത് പോറ്റിയാണ്.

വമ്പന്‍ സ്രാവുകളെ കണ്ടെത്തി അവരുടെ പണമുപയോഗിച്ചാണ് പോറ്റി എല്ലാം ചെയ്യിക്കുന്നത്. പോറ്റി പണം സമ്പാദിക്കുന്നതും അങ്ങനെയാണ്. ഇയാളുടെ സ്വത്തുവിവരങ്ങളും പ്രത്യേക സംഘം അന്വേഷിക്കും.

Tags: destructionDevaswom Board PresidentUnnikrishnan PottiSabarimala shrine#SabarimalaGold05Gold-plated wooden panelsThiruvabharanam Commissioner
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി, ഡി ജി പിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

World

യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ, ആയുധങ്ങള്‍ സമ്മാനിക്കുക സര്‍വനാശവും മരണവും വേദനയും മാത്രം

Kerala

ശബരിമല സ്വര്‍ണക്കൊള്ള, പോറ്റിയെ ശബരിമലയില്‍ ആദ്യം കയറ്റിയത് കോണ്‍ഗ്രസ് ഭരണകാലത്ത് അന്നത്തെ ദേവസ്വം മന്ത്രിയെന്ന് മുഖ്യമന്ത്രി, ആരോപണം കെ സിക്കെതിരെ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലിനു പുറത്തിറങ്ങി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാഴാഴ്ച പുറത്തിറങ്ങിയേക്കും

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.