Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സമരകാലത്ത് സന്ദീപ് വാര്യര്‍ പുതപ്പിനടിയിലായിരുന്നുവെന്ന് പത്തനംതിട്ട ബിജെപി ജില്ല സെക്രട്ടറി നിതിന്‍ ശിവ

ശബരിമല സമരകാലത്ത് സന്ദീപ് വാര്യര്‍ പുതപ്പിനടിയിലായിരുന്നുവെന്ന് പത്തനം തിട്ട ബിജെപി ജില്ല സെക്രട്ടറി നിതിന്‍ ശിവ. കഴിഞ്ഞ ശബരിമല സമരകാലത്ത് സന്ദീപ് വാര്യര്‍ പുതപ്പിനടിയില്‍ മൂടിപ്പുതച്ച് കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും നിതിന്‍ ശിവ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 07:16 pm IST
in Kerala
പത്തനംതിട്ട ബിജെപി ജില്ലാ സെക്രട്ടറി നിതിന്‍ ശിവ (ഇടത്ത്) സന്ദീപ് വാര്യര്‍ പൊലീസിനെ തള്ളിമാറ്റുന്നു (നടുവില്‍)

പത്തനംതിട്ട ബിജെപി ജില്ലാ സെക്രട്ടറി നിതിന്‍ ശിവ (ഇടത്ത്) സന്ദീപ് വാര്യര്‍ പൊലീസിനെ തള്ളിമാറ്റുന്നു (നടുവില്‍)

പത്തനംതിട്ട:: ശബരിമല സമരകാലത്ത് സന്ദീപ് വാര്യര്‍ പുതപ്പിനടിയിലായിരുന്നുവെന്ന് പത്തനം തിട്ട ബിജെപി ജില്ല സെക്രട്ടറി നിതിന്‍ ശിവ. കഴിഞ്ഞ ശബരിമല സമരകാലത്ത് സന്ദീപ് വാര്യര്‍ പുതപ്പിനടിയില്‍ മൂടിപ്പുതച്ച് കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും നിതിന്‍ ശിവ പറഞ്ഞു.

ഇപ്പോള്‍ ശബരിമലയില്‍ സന്ദീപ് വാര്യര്‍ നടത്തിയത് കോണ്‍ഗ്രസിന്റെ ആഭാസസമരമായിരുന്നുവെന്നും നിതിന്‍ ശിവ ആരോപിച്ചു. സന്ദീപ് വാര്യര്‍ തേങ്ങയുടച്ചത് പത്തനംതിട്ടയില്‍ ദേവസ്വം ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന്റെ ജനല്‍ച്ചില്ലില്‍ ആണെന്ന് ആരോപണമുണ്ട്. “41 ദിവസം വ്രതമെടുത്താണ് നെയ് തേങ്ങയുമായി വന്നതെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്. പത്ത് ദിവസം പോലും വ്രതമെടുക്കാന്‍ കഴിയാത്തവനാണ് സന്ദീപ് വാര്യര്‍”- നിതിന്‍ ശിവ കുറ്റപ്പെടുത്തി.

സന്ദീപ് വാര്യര്‍ മനപൂര്‍വ്വം പൊലീസുകാരനെ തള്ളിമാറ്റുന്നതിന്റെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നു. പത്തനം തിട്ട ശാസ്താ ക്ഷേത്രത്തില്‍ പൊലീസ് ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞെങ്കിലും തള്ളിമാറ്റി ദേവസ്വം ഓഫീസിലേക്ക് തേങ്ങയുടച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. സന്ദീപ് വാര്യര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ശേഷമാണ് പൊലീസ് ബാരിക്കേഡ് തകര്‍ത്ത് സമരക്കാര്‍ തള്ളിക്കയറിയത്.

പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡും കെട്ടാന്‍ ഉപയോഗിച്ച കയറും നശിപ്പിച്ചു, പൊലീസ് ജീപ്പിന്റെ ബോണറ്റിലും വയര്‍ലെസ് ആന്‍റിനയ്‌ക്കും കേടുപാടുണ്ടാക്കി..തുടങ്ങി ഒട്ടേറെ കുറ്റങ്ങള്‍ പൊലീസ് സമരക്കാര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. പൊലീസ് തന്നെ ലാത്തികൊണ്ട് കുത്തി എന്നാണ് സന്ദീപ് വാര്യര്‍ പരാതിപ്പെടുന്നത്.

 

 

 

Tags: pathanamthittaSABARIMALAsandeep warriernithin sivaNithin S Siva@BJPptaofficialPathanamthitta BJP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.