Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഐശ്വര്യ ആ നെക്ലേസ് അണിഞ്ഞത് ശ്രീദേവിയുടെ മരണശേഷം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 12:11 am IST
in Entertainment

ദക്ഷിണേന്ത്യയിൽ നിന്നുള്ള സൂപ്പർതാരങ്ങളെന്ന നിലയിൽ ശ്രീദേവിക്ക് ഐശ്വര്യ റായിയോട് വാത്സല്യപൂർണ്ണമായ ഒരടുപ്പമുണ്ടായിരുന്നു. അതിന്റെ സൂചകമെന്നോണം ശ്രീദേവി മുമ്പ് ഐശ്വര്യക്ക് വിലമതിക്കാനാവാത്ത ഒരു സമ്മാനവും നൽകി. സബ്യസാചിയുടെ മനോഹരമായ ഒരു പോൾക്കി നെക്‌പീസ് ആയിരുന്നുവത്. മുംബൈയിൽ വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹ സൽക്കാരത്തിൽ മനീഷ് മൽഹോത്രയുടെ കറുപ്പും നീലയും സാരിയോടൊപ്പം അവർ അണിഞ്ഞ അതേ നെക്ലേസാണത്.

അടുത്തിടെ ശ്രീദേവിയുടെ മകൾ ജാൻവി കപൂർ അമ്മയുടെ ആ പഴയ കറുപ്പും നീലയും സാരിയണിഞ്ഞെത്തിയത് വലിയ ചർച്ചയായിരുന്നു. സാരിക്കൊപ്പം ശ്രീദേവിയുടെ നെക്ലേസ് കൂടി അണിയാത്തതെന്താണെന്ന് പലരും ചോദിച്ചു. അതിനു കാരണം അത് നേരത്തേ ഐശ്വര്യക്ക് സമ്മാനമായി നൽകിയിരുന്നു എന്നതാണ്.

ശ്രീദേവിയുടെ മരണശേഷം, ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹത്തിന് ഐശ്വര്യ റായ് ആ ആഭരണം ധരിച്ചു. സ്വർണ്ണ വർക്കുകളുള്ള ചുവന്ന പരമ്പരാഗത പട്ടുസാരിക്കൊപ്പമാണ് ഐശ്വര്യ ഇതണിഞ്ഞത്. അന്നിതിനെപ്പറ്റി അധികമാർക്കും അറിയില്ലായിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം, പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് പിന്നിലെ കഥ വെളിപ്പെടുത്തിയത്.

ബോളിവുഡിലെ പരിചയസമ്പന്നരായ ദക്ഷിണേന്ത്യൻ നടിമാരും പുതിയ നടിമാരും പരസ്പരം “അക്ക-ചെല്ലി” എന്ന് വിളിക്കുന്ന ശീലമുണ്ട്. തെലുങ്കിൽ ചേച്ചിയും അനുജത്തിയും എന്നാണിതിനർഥം. വൈജയന്തിമാലയെ രേഖയും, രേഖയെ ശ്രീദേവിയും, ശ്രീദേവിയെ ഐശ്വര്യയും ‘അക്ക’ എന്ന് വിളിച്ചിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ മനീഷ് മൽഹോത്ര വെളിപ്പെടുത്തി. ദക്ഷിണേന്ത്യയിൽ മുതിർന്ന അഭിനേതാക്കൾ തങ്ങളുടെ ആഭരണങ്ങളും സാരികളുമടക്കമുള്ള സ്വകാര്യ വസ്‌തുക്കൾ ഇളയവർക്ക് കൈമാറുന്ന ശീലമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 2018-ലാണ് ശ്രീദേവി അന്തരിക്കുന്നത്.

Tags: Aishwarya Raisreedevi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

Entertainment

ഐശ്വര്യയെ ഒറ്റയടിക്ക് ഷാരൂഖ് നീക്കിയത് അഞ്ച് ബ്ലോക്ബസ്റ്ററുകളിൽ നിന്ന്, അതും വിശദീകരണമില്ലാതെ

World

ഐശ്വര്യ റായിയെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് നിക്കാഹ് കഴിച്ച് തന്റെ ബീഗമാക്കും, പേര് ആയിഷ എന്നാക്കും; ആഗ്രഹം തുറന്ന് പറഞ്ഞ് പാക് മൗലവി അബ്ദുൾ ഖ്വാവി

മോദിയുടെ കാല്‍തൊട്ട് വണങ്ങുന്ന ഐശ്വര്യാറായി(ഇടത്ത്)
India

മനുഷ്യത്വം എന്ന ഒറ്റ ജാതിയേ ഉള്ളൂവെന്ന് ഐശ്വര്യാറായി; പുട്ടപ്പര്‍ത്തിയിലെ പ്രസംഗത്തിന് ശേഷം മോദിയുടെ കാലില്‍ നമസ്കരിച്ച് ഐശ്വര്യാ റായി

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.