Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശിൽ “ഐ ലവ് പിഗ്” പോസ്റ്ററുകൾ പതിക്കുന്നു ; പരാതിയുമായി ഇസ്ലാമിസ്റ്റുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 06:53 pm IST
in India

ലക്നൗ : മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ “ഐ ലവ് പിഗ്” പോസ്റ്ററുകൾ എന്ന പതിക്കുന്നതായി പരാതി. ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കലാപത്തിനിടയായ “ഐ ലവ് മുഹമ്മദ് ‘ വിവാദത്തിനു പിന്നാലെയാണ് പുതിയ പരാതി. “ഐ ലവ് പിഗ്“ പോസ്റ്ററുകൾക്കെതിരെ മുസ്ലീം സമൂഹത്തിലെ ചില വിഭാഗങ്ങൾ രംഗത്ത് വന്നു. മതവികാരം ഇളക്കിവിടാനും സാമുദായിക ഐക്യം തകർക്കാനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്നാണ് അവർ ആരോപിക്കുന്നത്.

പോസ്റ്ററുകൾ കണ്ടയുടനെ, ഇസ്ലാമിസ്റ്റുകൾ സ്ഥലത്ത് തടിച്ചുകൂടി മുദ്രാവാക്യങ്ങൾ മുഴക്കി . “ഈ പോസ്റ്ററുകൾ നമ്മുടെ വിശ്വാസത്തെ അപമാനിക്കാനും വിദ്വേഷം ജനിപ്പിക്കാനുമാണ് ഉദ്ദേശിച്ചത്. പോലീസ് ഇത് പ്രവർത്തിക്കണം, അല്ലെങ്കിൽ സാഹചര്യം നിയന്ത്രണാതീതമായേക്കാം,” പ്രതിഷേധക്കാർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോസ്റ്ററുകൾ നീക്കം ചെയ്യുകയും പ്രധാന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു.

അതേസമയം പോസ്റ്ററുകൾ ഒട്ടിച്ചവരെ പറ്റി തങ്ങൾക്കറിയില്ലെന്നാണ് നാട്ടുകാരുടെ നിലപാട് . മാത്രമല്ല ‘ ഭരണഘടന ഓരോ പൗരനും ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ആരെ സ്നേഹിക്കണം അല്ലെങ്കിൽ എങ്ങനെ പ്രകടിപ്പിക്കണം എന്നത് വ്യക്തിപരമായ കാര്യമാണ് എന്ന് മുൻപ് ഐ ലൗ മുഹമ്മദ് വിവാദമുയർന്നപ്പോൾ ഇസ്ലാമിസ്റ്റുകൾ തന്നെ പറഞ്ഞതാണെന്നും, പുതിയ പരാതിയിലും അത് ഓർക്കണമെന്നുമാണ് നാട്ടുകാരടക്കം പറയുന്നത് .

“ഇത് വ്യക്തിപരമായ വിശ്വാസത്തിന്റെ കാര്യമാണ്. ആരെങ്കിലും ഒരു പന്നിയോട് സ്നേഹം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവരുടെ ഇഷ്ടമാണ്; അതിൽ എതിർക്കേണ്ട ഒന്നുമില്ല.” എന്ന് നിലപാട് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത് നേതാവ് സന്തോഷ് ശർമ്മയും രംഗത്തെത്തി.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ‘പന്നികളെയും പാകിസ്ഥാനികളെയും അനുവദിക്കില്ല’ എന്ന പോസ്റ്ററുകൾ ഇൻഡോറിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ ഒരു പന്നിക്കൊപ്പം പാകിസ്ഥാൻ ആർമി മേധാവിയുടെ ചിത്രവും ഉണ്ടായിരുന്നു

Tags: Pigposteri love
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്‍മുളയില്‍ അബിന്‍ വര്‍ക്കിയെ വേണ്ടെന്ന് പോസ്റ്റര്‍ , കോണ്‍ഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേല്‍പ്പിക്കരുത്

Kerala

പാലക്കാട് കാട്ടുപന്നി ആക്രമണത്തില്‍ വയോധികയ്‌ക്ക് ഗുരുതര പരിക്ക്

Kerala

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുന്‍പേ പാലക്കാട്ട് കോണ്‍ഗ്രസില്‍ പോര്, ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്റര്‍

Kerala

നേമം സഹകരണ കൊള്ളക്കാര്‍ക്ക് വോട്ടില്ല; വീടുകളിൽ പോസ്റ്റർ പതിപ്പിച്ച് നിക്ഷേപകർ, രഹസ്യസംഭാഷണത്തിന് മന്ത്രി ശിവൻകുട്ടിയെ നിയോഗിച്ച് പാർട്ടി

Entertainment

അനോമി – ദി ഇക്വേഷൻ ഓഫ് ഡെത്ത് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.